Kuzhupilly

Kuzhupilly Kuzhupilly Village towards the North West of Kochi and is 26 k.m. from Cochin International Airport, and 4.5 k.m. from Cherai Beach.

Kuzhupilly s a small Beautiful vilage surrounded by sea and vembanad lake on other side.The total population as per 2001 census is 12,120 and number of houses are 2,701.Kuzhuppilly village is 18 k.m. It is covered by Ayyambilly Post Office with PIN 682 501. The east border is Veeranpuzha, the northern extension of Vembanad Lake and the Indian Ocean is the western border. The village contains the P

allathamkulangara Bhagavathi Temple, Sree Balakrishna Swami Temple, St. Augustine's Church, Mahadeva Temple, Ayyampilly Mahadeva Temple and Chempoozhi Sree Dharmasastha Temple. It is very important to include that this village is developing in a very fast way. The main Attraction in this village is Its beach n Beautiful paddy fields on the way. You can Reach us either by Buses from ernakulam which are at interval of 2minutes and will reach here in 40 minutes. or from cherai by cycling of via bus .(3.5 km from cherai .)

ആശംസകൾ
21/02/2026

ആശംസകൾ

https://onlineradiofm.in/kerala/kochi/fm-rainbowAIR Kochi റെയിൻബോ കൊച്ചി എഫ് എം ഓൺലൈൻ ആയി ഈ ലിങ്കിൽ കേൾക്കാം.ഇന്ന് 6.50 ...
17/05/2025

https://onlineradiofm.in/kerala/kochi/fm-rainbow

AIR Kochi റെയിൻബോ കൊച്ചി എഫ് എം ഓൺലൈൻ ആയി ഈ ലിങ്കിൽ കേൾക്കാം.

ഇന്ന് 6.50 pm ന്
Kochi FM Radio ൽ കുഴുപ്പിള്ളിയിലെ ശ്രീ ഭാസ്ക്കര ഷേണായ്, ശ്രീമതി ഗീത ഭാസ്ക്കരഷേണായ് എന്നിവർ പങ്കെടുത്ത കൃഷി പ്രോഗ്രാം ഉണ്ട്. 🙏

Free listen online to Air Rainbow 107.5 FM in Kochi, Kerala, India. Air Rainbow live stream. At this station, for you, plays the best pop, classic, community, folk content.

21/10/2024

Born in Kuzhuppilly...

പള്ളത്താംകുളങ്ങര അമ്മേ ശരണം
02/09/2024

പള്ളത്താംകുളങ്ങര അമ്മേ ശരണം

എറണാകുളം കുഴുപ്പിള്ളി വത്തേരിപ്പറമ്പിൽ രങ്കനായക് മകൻ വി ആർ സദാനന്ദൻ (69) 15-Aug-2024 രാവിലെ 7 മണിക്ക് കാസർഗോഡ് വച്ച് നിര...
15/08/2024

എറണാകുളം കുഴുപ്പിള്ളി വത്തേരിപ്പറമ്പിൽ രങ്കനായക് മകൻ വി ആർ സദാനന്ദൻ (69) 15-Aug-2024 രാവിലെ 7 മണിക്ക് കാസർഗോഡ് വച്ച് നിര്യാതനായി. സംസ്കാരം കുഴുപ്പിള്ളി സ്വവസതിയിൽ വച്ച് നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.

ഭാര്യ പുഷ്പലത ചേർത്തല വഞ്ചിച്ചിറയിൽ കുടുംബാംഗം. മക്കൾ ഗായത്രി, ഹരിപ്രശാഗ്. മരുമക്കൾ ക്രമേഷ് എറണാകുളം, ഗായത്രി ചേർത്തല.

കാസർകോട് അധ്യാപകനായി സേവനമനുഷ്ഠിച്ച് റിട്ടയർ ആയ ഇദ്ദേഹം ഏതാനും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

എസ് പി മുഖർജി മെമ്മോറിയൽ ലൈബ്രറിയുടെ സജീവ പ്രവർത്തകനായിരുന്നു.

റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായ കുഴുപ്പിള്ളി വത്തേരിപ്പറമ്പിൽ ശ്രീ വി ആർ സദാനന്ദൻ രചിച്ച മുപ്പതിൽപരം കവിതകളുടെ ...
10/04/2023

റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായ കുഴുപ്പിള്ളി വത്തേരിപ്പറമ്പിൽ ശ്രീ വി ആർ സദാനന്ദൻ രചിച്ച മുപ്പതിൽപരം കവിതകളുടെ സമാഹാരം "സാലു മരദ തിമ്മക്ക" എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. 2023 ഏപ്രിൽ 25ന് കാസറഗോഡ് പബ്ലിക് സെർവെന്റ്സ് ഹാളിൽവെച്ച് പ്രകാശനം ചെയ്യുന്ന ഈ പുസ്തകത്തിൻറെ കവർപേജ് ഇതോടൊപ്പം ചേർത്തിരിക്കുന്നു. സുഹൃത്ത് വലയങ്ങളിൽ വി ആർ എസ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിൻറെ ആറാമത്തെ പുസ്തകം ആണിത്.

https://www.youtube.com/watch?v=7D6jpHo_2I0പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2023
22/02/2023

https://www.youtube.com/watch?v=7D6jpHo_2I0

പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2023

പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2023

15/11/2022

കേരളോൽസവം ❤️എല്ലാവരുടെയും പങ്കാളിത്തവും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു🙏

Address

Kuzhupilly , Ayyampilly P O , Ernakulam Distrct
Vypeen
682501

Alerts

Be the first to know and let us send you an email when Kuzhupilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share