DYFI വെണ്ണിക്കുളം സെൻ്റർ യൂണിറ്റ്

  • Home
  • India
  • Vennikulam
  • DYFI വെണ്ണിക്കുളം സെൻ്റർ യൂണിറ്റ്

DYFI വെണ്ണിക്കുളം സെൻ്റർ യൂണിറ്റ് dyfi

ആദരാഞ്ജലികൾ 🌹
04/03/2022

ആദരാഞ്ജലികൾ 🌹

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി  സ.കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു..സിപിഐഎം ന്റെ അമരക്കാരന്  നൂറ് ചുവപ്പൻ അഭിവാ...
04/03/2022

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി സ.കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു..
സിപിഐഎം ന്റെ അമരക്കാരന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ... 🚩🚩🚩

02/03/2022
🚩🚩 മേഖലാ സമ്മേളനം 🚩🚩
01/03/2022

🚩🚩 മേഖലാ സമ്മേളനം 🚩🚩

സല്യൂട്ട് ❤️
10/02/2022

സല്യൂട്ട് ❤️

കൂടെ ഉണ്ടാകും ഞങ്ങൾ മക്കളായി
13/01/2022

കൂടെ ഉണ്ടാകും ഞങ്ങൾ മക്കളായി

ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ  ധീരജിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ  സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനവും ...
10/01/2022

ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. പുറത്തു നിന്നെത്തിയ കെ എസ് യു - യൂത്ത് കൊണ്ഗ്രെസ്സ് ഗുണ്ടാ സംഘമാണ് ധീരജിനെ നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തിയത്.. മനുഷ്യസ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയത്തെ ആയുധങ്ങളാൽ ഇല്ലാതാക്കാമെന്ന ചിന്ത അപകടകരമാണ് . കേരളത്തിന്റെ കലാലയങ്ങളിൽ സർഗ്ഗാത്മകതയുടെ നിരവധി അടയാളപ്പെടുത്തലുകളിലൂടെ വിദ്യാർത്ഥി ഹൃദയത്തിൽ ഇടം പിടിച്ച സംഘടനയാണ് എസ് എഫ് ഐ. ഇതിനകം കലാലയ മുറ്റത്തിട്ട് നിരവധി വിദ്യാർത്ഥികളെയാണ് വലത് പക്ഷ ശക്തികളും മതതീവ്രദികളും ചേർന്ന് കൊന്നുകളഞ്ഞത്..ഇത്തരം സംഭവങ്ങൾ ആവർത്തിച്ചപ്പോഴും സമാധാനവും സഹവർത്തിത്തവും പുലർത്തുന്ന ഇടപെടലുകൾ മാത്രമേ എസ്എഫ് ഐ നടത്തിയിട്ടുള്ളൂ. വിദ്യാർത്ഥി മനസുകളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കലാലയങ്ങളിൽ അക്രമങ്ങളും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ് കെ എസ് യു.
ഈ പൈശാചിക മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ ജനാധിപത്യ കേരളം മുന്നോട്ട് വരണം.നാടിന്റെ സമാധാനം തകർക്കുന്ന കൊൺഗ്രസ്സ് കൊലക്കത്തി താഴെ വെക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു. മാർച്ച്‌ ഒന്നുമുതൽ നാലുവരെ...
04/01/2022

23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു.

മാർച്ച്‌ ഒന്നുമുതൽ നാലുവരെ എറണാകുളത്താണ്‌ സമ്മേളനം. ലോഗോയും പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതിന്‌ മൂന്നു മിനിറ്റിൽ കവിയാത്ത ഹൃസ്വചിത്രവും നവമാധ്യമ പ്രചാരണത്തിനായി പോസ്റ്റർ എന്നിവയും തയ്യാറാക്കി അയക്കാം.
ലോഗോ ജനുവരി പത്തിനകവും പോസ്റ്റർ 15നകവും ഹൃസ്വചിത്രം 20നകവും [email protected] എന്ന വിലാസത്തിൽ അയക്കണം.

മികച്ച സൃഷ്ടികൾക്ക്‌ ക്യാഷ്‌ അവാർഡ്‌ നൽകും.

RED CARE CENTRE         DYFIERNAKULAM          DC🚩🚩🚩🚩🚩🚩
02/01/2022

RED CARE CENTRE
DYFI
ERNAKULAM
DC
🚩🚩🚩🚩🚩🚩

സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക്‌ സ്ഥലം വിട്ടുനൽകേണ്ടിവരുന്നവർ ഒരുതരത്തിലും ദുഃഖിക്കേണ്ടിവരില്ല. ആരെല്ലാം ഇതിന്റെ ഭാഗമ...
30/12/2021

സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക്‌ സ്ഥലം വിട്ടുനൽകേണ്ടിവരുന്നവർ ഒരുതരത്തിലും ദുഃഖിക്കേണ്ടിവരില്ല. ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ കൂടെ ഇടതുപക്ഷ സർക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. നാടിന്റെ ഭാവിക്ക്‌ ആവശ്യമായ വികസന പദ്ധതി നടപ്പാക്കുകയാണ്‌ സർക്കാരിന്റെ ചുമതല. അതുകൊണ്ടാണ്‌ ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നത്‌. ദേശീയപാത വികസനത്തിന് 203 ഹെക്ടർ ഭൂമിയാണ്‌ വേണ്ടത്‌, അതിൽ 200 ഹെക്ടറും ഏറ്റെടുത്തു കൈമാറി. നിയമ തടസ്സങ്ങൾ കാരണമാണ്‌ ബാക്കി സ്ഥലം ഏറ്റെടുക്കാനാവാത്തത്‌. നഷ്ടപരിഹാരമായി സർക്കാർ 2772 കോടി രൂപ നൽകി. അതിൽ എല്ലാവരും സംതൃപ്‌തരാണ്‌. ആരെയും ബുദ്ധിമുട്ടിക്കണം എന്ന നിലപാട്‌ സർക്കാരിനില്ല. വികസനം മുടക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ നാട്‌ ഒറ്റക്കെട്ടായിനിൽക്കണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Address

Vennikulam
Vennikulam
682305

Telephone

+917510179524

Website

Alerts

Be the first to know and let us send you an email when DYFI വെണ്ണിക്കുളം സെൻ്റർ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share