DYFI Venjaramoodu BC

DYFI Venjaramoodu BC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Venjaramoodu BC, M C Road, Nedumangad.

09/08/2023
DYFI വെഞ്ഞാറമൂട് ബ്ലോക്കിലെ  പുല്ലമ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  "ഹരിത മേഖല" പദ്ധതിയുടെ ഭാഗമായി നടന്ന വാഴകൃഷി വ...
31/01/2023

DYFI വെഞ്ഞാറമൂട് ബ്ലോക്കിലെ പുല്ലമ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഹരിത മേഖല" പദ്ധതിയുടെ ഭാഗമായി നടന്ന വാഴകൃഷി വിളവെടുപ്പ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്
സ.വി.അനൂപ് നിർവഹിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ലിജു, ജില്ലാ വൈസ് പ്രസിഡന്റ് സ.സജീവ്, ബ്ലോക്ക് സെക്രട്ടറി സ.ഷൈനു രാജേന്ദ്രൻ, ട്രഷറർ നന്ദു, സെന്റർ അംഗങ്ങൾ
സ.അനീഷ്,മഹേഷ് എന്നിവർ പങ്കെടുത്തു.......

യൂണിവേഴ്സിറ്റി വൈസ്ചാൻസലർമാരെ പിരിച്ച് വിട്ട്RSS വൽകരണം നടപ്പാക്കാനുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധനീക്കത്തിനെതിരെ ശക്തമായപ...
24/10/2022

യൂണിവേഴ്സിറ്റി വൈസ്
ചാൻസലർമാരെ പിരിച്ച് വിട്ട്
RSS വൽകരണം നടപ്പാക്കാനുള്ള
ഗവർണറുടെ ഭരണഘടനാ വിരുദ്ധ
നീക്കത്തിനെതിരെ ശക്തമായ
പ്രതിഷേധം ഉയരണം...ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ യുവജന പ്രതിഷേധം ഭരതന്നൂരിൽ
DYFI വെഞ്ഞാറമൂട് ബ്ലോക്ക്‌ പ്രസിഡന്റ്‌
സ:ശ്രീമണി ഉദ്ഘാടനം ചെയ്തു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ DYFI സംഘടിപ്പിക്കുന്ന Let's Talk സംസ്ഥാനതല ഉദ്ഘാടനം അയങ്കാളിഹാളിൽ സി.പി.ഐ.(എം)...
21/10/2022

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ DYFI സംഘടിപ്പിക്കുന്ന Let's Talk സംസ്ഥാനതല ഉദ്ഘാടനം അയങ്കാളിഹാളിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി സ.എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു

DYFI കാൽനട പ്രചരണ ജാഥയ്ക്ക് പ്രശസ്ത സിനിമാ സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സ്വീകരണം നൽകുന്നു......
16/10/2022

DYFI കാൽനട പ്രചരണ ജാഥയ്ക്ക് പ്രശസ്ത സിനിമാ സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സ്വീകരണം നൽകുന്നു......

തൊഴിലില്ലായ്മക്കെതിരെമതനിരപേക്ഷ ഇന്ത്യക്കായ്  ുവജന_മുന്നേറ്റം𝗗𝗬𝗙𝗜 വെഞ്ഞാറമൂട് ബ്ലോക്ക് കാൽനട പ്രചരണ ജാഥ
15/10/2022

തൊഴിലില്ലായ്മക്കെതിരെ
മതനിരപേക്ഷ ഇന്ത്യക്കായ്
ുവജന_മുന്നേറ്റം
𝗗𝗬𝗙𝗜 വെഞ്ഞാറമൂട് ബ്ലോക്ക് കാൽനട പ്രചരണ ജാഥ

DYFI വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട ജാഥയുടെ ഉദ്ഘാടനം ജാഥാ ക്യാപ്റ്റൻ  സ.ഷൈൻ രാജേന്ദന് പതാക കൈമാറി...
14/10/2022

DYFI വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട ജാഥയുടെ ഉദ്ഘാടനം ജാഥാ ക്യാപ്റ്റൻ സ.ഷൈൻ രാജേന്ദന് പതാക കൈമാറി DYFI ജില്ലാ പ്രസിഡന്റ് സ.V അനൂപ് നിർവ്വഹിച്ചു

തൊഴില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം.
12/10/2022

തൊഴില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം.

WHERE IS MY JOB? തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റംപാർലമെന്റ് മാർച്ച്  നവംബർ 03DYFI വെഞ്ഞാ...
10/10/2022

WHERE IS MY JOB?

തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം

പാർലമെന്റ് മാർച്ച് നവംബർ 03

DYFI വെഞ്ഞാറമൂട് ബ്ലോക്ക്‌
കാൽനട പ്രചരണ ജാഥ

2022
ഒക്ടോബർ
14,15,16
തീയതികളിൽ

Address

M C Road
Nedumangad
695607

Telephone

+917012420557

Website

Alerts

Be the first to know and let us send you an email when DYFI Venjaramoodu BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share