Amani Media

Amani Media Social Worker

`CHARITY VILLAGE`സംഭാവനകൾ തടസ്സമില്ലാതെ അയക്കുവാൻ'ചാരിറ്റി വില്ലേജിൻ്റെ' ഈ 👇UPi id Copy, ശേഷം Google pay Number ഡയൽ ചെയ്...
26/02/2026

`CHARITY VILLAGE`
സംഭാവനകൾ തടസ്സമില്ലാതെ അയക്കുവാൻ
'ചാരിറ്റി വില്ലേജിൻ്റെ' ഈ 👇UPi id Copy, ശേഷം Google pay Number ഡയൽ ചെയ്യുന്ന സ്ഥലത്ത് Paste -> Continue -> Send Money.

UPi id. 9400065005@okbizaxis
➖➖➖➖➖➖
🔹QR Code വഴിയാണെങ്കിൽ
2000 നു മേലെ അയക്കാൻ👇
ആദ്യം ഒരു 10 രൂപ അയക്കുക, ശേഷം Payment Details കാണുന്ന സ്ക്രീനിൽ തന്നെ നിന്നു കൊണ്ട് ഉദ്ദേശിക്കുന്ന തുക എത്രയും അയക്കാവുന്നതാണ് / മറ്റൊരു സ്ക്രീനിൽ നിന്നും സ്കാൻ ചെയ്തും അയക്കാവുന്നതാണ്.

25/02/2026

ശരീരത്തിനൊപ്പം ബുദ്ധി വളരാതെ പോയ അനാഥകളുടെ അഭയകേന്ദ്രം "CHARITY VILLAGE" 🤲
സഹായിക്കുമോ ഇവരെ ഒരു ഷെയർ കൊണ്ടെങ്കിലും...

സംഭാവനകൾ
UPi iD / QR Code മുഖേനയോ Bank Account വഴിയോ നൽകാൻ ശ്രദ്ധിക്കുമല്ലോ.

UPi id : 9400065005@okbizaxis

Google pay Business : 9400065005

ACCOUNT DETAILS
Name : Charity Village
Ac.No : 50220002437339
IFSC : ESMF0001513
Bank : ESAF BANK
Branch : Venjaramoodu

നമ്മുടെ സക്കാത്തിനും സ്വദഖക്കും ദാന-ധർമ്മങ്ങൾക്കും ഏറ്റവും അർഹതപ്പെട്ടവരുടെ ഭവനം.

സഹായിക്കണം ഇവരെ, പരമാവധി Share ചെയ്യുകയും വേണം.
മനസ്സു വെക്കുന്ന ഏവരെയും കാരുണ്യവാനായ രക്ഷിതാവ് അനുഗ്രഹിക്കട്ടെ.

സ്നേഹത്തോടെ,
ചാരിറ്റി വില്ലേജിനു വേണ്ടി,
ചെയർമാൻ
ജനാ. ഉവൈസ് അമാനി നദ്‌വി
& മാനേജിംഗ് ടീം
വെഞ്ഞാറമൂട്, തിരുവനന്തപുരം.

അടുത്തറിയാനും കൂടുതൽ പരിചയപ്പെടാനും👇
+91 9400065004 (Manager)
+91 9895576631 (Amani Usthad)
+91 9400065002 (Office)

പ്രിയ സുഹൃത്തുക്കളെ, ഇൻശാ അല്ലാഹ് ഇന്ന് വൈകുന്നേരം (25.Febr.2026) പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന #ചാരിറ്റി_വില്ലേജിന്റെ...
25/02/2026

പ്രിയ സുഹൃത്തുക്കളെ,
ഇൻശാ അല്ലാഹ് ഇന്ന് വൈകുന്നേരം (25.Febr.2026) പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന
#ചാരിറ്റി_വില്ലേജിന്റെ' #സഹായ_അഭ്യർത്ഥന_വീഡിയോ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുവാൻ എന്തെല്ലാം മുൻകൂട്ടി ചെയ്യാൻ കഴിയുമോ അതൊക്കെ തയ്യാറാക്കി വെക്കുവാൻ അഭ്യർത്ഥിക്കുന്നു,
🤲🤲🤲
ഈ സദുദ്യമത്തിൽ സഹകരിക്കുന്ന ഏവർക്കും ഉടയതമ്പുരാൻ ഇരുലോകത്തും സർവ്വവിധ അനുഗ്രഹങ്ങളും ചെയ്യട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു.🤲🤲

ചാരിറ്റി വില്ലേജ് എന്നാൽ എന്താണ് എന്നറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും👇
https://youtu.be/6Ssw-jrFcmU?si=aN8MZpxCd5qPJJ87
കാണുക മറ്റുള്ളവരെയും കാണിക്കുക.

Subscribe: https://www.youtube.com/amanimedia?sub_confirmation=1

ചോദ്യം കിടുവാണ്, പക്ഷെ ഒരു പ്രശ്നമുണ്ട് മധുവാശാനേ...  ആശാന് നവോദ്ധാനം എന്താണെന്ന് അറിയാമോ? ലോകത്തൊരിടത്തും കാണാത്ത അപരിഷ...
24/05/2025

ചോദ്യം കിടുവാണ്, പക്ഷെ ഒരു പ്രശ്നമുണ്ട് മധുവാശാനേ...

ആശാന് നവോദ്ധാനം എന്താണെന്ന് അറിയാമോ?
ലോകത്തൊരിടത്തും കാണാത്ത അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തിയിരുന്ന സനാതന ഹിന്ദു മതത്തിന്റെ കൊടിയ പീഡനങ്ങൾക്കെതിരെ ഇരകളിൽ നിന്നുണ്ടായ ചെറുത്ത് നില്പിനെയാണ് നവോത്ഥാനം എന്നുപറയുന്നത്.

ഉദാഹരണത്തിന് വിടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു നവോത്ഥാന പ്രവർത്തനമാണ് വിധവാ വിവാഹം. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിൽ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് വിവാഹം കഴിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന സൂരി നമ്പൂതിരിമാർ കെട്ടിക്കൊണ്ടു പോകുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ ഭർത്താവ് വെടി തീർന്നാൽ ജീവിതകാലം മുഴുവനും ഇല്ലങ്ങളുടെ അകത്തളങ്ങളിൽ വിധവാ വസ്ത്രത്തിൽ തളച്ചിടപ്പെടുന്ന അവസ്ഥ. 1931 ലാണ് കേരളത്തിൽ ആദ്യത്തെ നമ്പൂതിരി വിധവാ വിവാഹം നടന്നത്. അത് ഒരു മഹാ സംഭവമാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ 1400 വർഷങ്ങൾക്ക് മുമ്പ് വിധവയെ വിവാഹം കഴിച്ച പ്രവാചകന്റെ അനുയായികൾക്ക് അതൊരു കട്ടക്കോമഡിയാണ്.

ഞങ്ങളുടെ കുട്ടികളെ സ്‌കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അയ്യങ്കാളി നടത്തിയ ഒരു വർഷത്തോളം നീണ്ടു നിന്ന സമരത്തിനൊടുവിലാണ് താഴ്ന്ന ജാതിയിലെ കുട്ടികളെ സ്‌കൂളിൽ കയറ്റിയത്. സകല പള്ളികളിലും ദർസുകളും മദ്രസ്സകളും നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിംകളിൽ നിന്ന് എങ്ങനെ അയ്യങ്കാളി ഉണ്ടാകും ആശാനേ..? മലയാള ഭാഷയുടെ ലിപി രൂപപ്പെട്ടത് 500 വർഷത്തിന് ഇപ്പുറമാണ്, അതിനും മുമ്പേ അറബി മലയാളം എന്ന ലിപിയുണ്ടാക്കി മുസ്ലിംകൾ ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളും കാവ്യങ്ങളും രചിച്ചിട്ടുണ്ട്.

താഴ്ന്ന ജാതിക്കാർക്ക് റോഡിലൂടെ നടക്കാനുള്ള അവകാശമില്ലാത്തതിനെതിരെ നവോത്ഥാന നായകർ സമരം ചെയ്തിട്ടുണ്ട്. 1924 ൽ നടന്ന വൈക്കം സത്യാഗ്രഹം ഹിന്ദു ക്ഷേത്രത്തിനു സമീപത്തു കൂടിയുള്ള, ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും നടക്കുന്ന, വഴിയിൽ ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്ക് കൂടി നടക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു..! മുസ്ലിംകൾക്കിടയിൽ കേട്ട് കേൾവിപോലുമില്ലാത്ത ഇമ്മാതിരി കൂതറ പരിപാടികൾക്കെതിരെ അവരെങ്ങനെ പ്രതിഷേധിക്കും ആശാനേ..?

അവർണ്ണ ഹിന്ദു സ്ത്രീകൾക്ക് മാറുമറക്കാൻ അവകാശം ഉണ്ടായിരുന്നില്ല, സനാതന ഹിന്ദു ഭരണം നിലനിന്ന തിരുവിതാംകൂറിൽ മൂലക്ക് നികുതി പോലും ഏർപ്പെടുത്തിയിരുന്നു, മുലമുറിച്ചു കളഞ്ഞ നങ്ങേലിയുടെ കഥ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ. സ്ത്രീകൾ നിർബന്ധമായും ശരീരം മറക്കണം എന്നാവശ്യപ്പെടുന്ന മതത്തിൽ നിന്ന് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടി എങ്ങനെ സമരം ഉണ്ടാകും ആശാനേ?

ആശാൻ കോരപ്പുഴ വിലക്ക് എന്ന് കേട്ടിട്ടുണ്ടോ?
വയനാടൻ കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ അറബിക്കടലിലേക്ക് ചേരുന്ന 40 കിലോമീറ്റർ മാത്രം നീളമുള്ള ഒരു ചെറിയ പുഴയാണ് കോരപ്പുഴ, പുഴക്ക് അപ്പുറത്തുള്ള നായർ പെണ്ണുങ്ങൾക്ക് പുഴ കടക്കാൻ അവകാശമുണ്ടായിരുന്നില്ല, പുഴ കടന്നാൽ സമുദായത്തിൽ നിന്ന് നിയമപരമായി ജാതി ഭൃഷ്ടരാക്കപ്പെടും. (ജാതി വ്യവസ്ഥയും കേരള ചരിത്രവും, പികെ ബാലകൃഷ്ണൻ, പേജ് 291) ഇത് പോലെ എത്രയെത്ര വിലക്കുകൾ നിലനിന്ന സനാതന മണ്ണാണിത്!

1936 നവംബർ 12 നാണ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നത്, 1947 ജൂൺ 12 നാണ് മലബാറിൽ ക്ഷേത്ര പ്രവേശന അനുമതി കിട്ടിയത്. 1947 ഡിസംബർ 20 നാണ് കൊച്ചിയിലെ അവർണ്ണ ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ കയറാൻ അനുമതി കിട്ടിയത്. പള്ളികളിൽ കയറുന്നതിന് ആർക്കും വിലക്കില്ലാത്ത മറ്റു മതങ്ങളിൽ എങ്ങനെ ഈ മാതിരി നവോദ്ധാനം നടത്തും ആശാനേ?

പിന്നെ ആ കാലത്ത് ഇസ്ലാം മതം വലിയ തോതിൽ നവോത്ഥാനം നടത്തിയിട്ടുണ്ട് കേട്ടോ, ജാതിയുടെ നീരാളിപ്പിടിത്തത്തിൽ ഞെരിഞ്ഞമർന്നു ജീവിച്ച മനുഷ്യരിൽ അന്തസായി ജീവിക്കാൻ ആഗ്രഹിച്ചവർക്ക് പച്ച പരവതാനി വിരിച്ചു കൊടുത്തു. ജാതിയോ ഉപ ജാതിയോ ചോദിക്കാതെ നിറം നോക്കാതെ അവരെ സ്വീകരിച്ചു.

ഏത് നിമിഷവും കയറി വരുന്ന സംബന്ധക്കാരൻ നമ്പൂതിരിക്ക് സ്വന്തം ഭാര്യ പായ വിരിച്ചു കൊടുക്കുമ്പോൾ പുറത്തു കാവലിരിക്കാൻ ബുദ്ധിമുട്ട് തോന്നിയ നായർ ഇസല്മിലേക്ക് പോയി, മുല കാണിച്ചു നടക്കാൻ പ്രയാസമുള്ളവർ ഇസ്ലാമിലെത്തി ബ്ലൗസിട്ട് നടന്നു, പൊതു വഴിയിലൂടെ പമ്മിയും പതുങ്ങിയും നടന്നവർ മുസ്ലിമായി തല ഉയർത്തി നടന്നു. സനാതന ഹിന്ദുത്വയുടെ അധാർമ്മികതയിൽ നിന്ന് കുതറി മാറാൻ ധൈര്യം കാണിച്ച ഹിന്ദുക്കളുടെ തലമുറകളാണ് നിങ്ങൾ ഇന്ന് കാണുന്ന മുസ്ലിംകളും ക്രിസ്ത്യാനികളും.

ഞങ്ങളുടെ നാട്ടിൽ എല്ലാ പഞ്ചായത്തിലും പോലീസ് സ്റ്റേഷനുണ്ട്, നിങ്ങളുടെ നാട്ടിൽ പോലീസ് സ്റ്റേഷൻ ഇല്ലല്ലോ നിങ്ങളെ എന്തിനു കൊള്ളാം, കൂയ്, പൂയ്... എന്ന ലക്ഷദ്വീപുകാരനോട് പറയുന്ന പോലെയാണ് നിങ്ങൾക്കിടയിൽ നവോദ്ധാന നായകർ ഇല്ലല്ലോ എന്ന് മുസ്ലിംകളോടും ക്രിസ്ത്യാനികളോടും ചോദിക്കുന്നത്. ക്രിമിനലുകൾ കൂടുന്നിടത്താണ് പോലീസ് സ്റ്റേഷൻ വേണ്ടി വരുന്നത്.

ആശാനേ, സ്വാമി വിവേകാന്ദൻ കേരളത്തെ ഭ്രാന്തലായം എന്ന് വിളിച്ചത് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ് കെട്ടോ, മുസ്ലിംകളും ക്രിസ്ത്യാനികളും ആ ഭ്രാന്തന്മാരിൽ പെടില്ല. സ്വാമി അന്നു പറഞ്ഞ ഭ്രാന്തിന് നിങ്ങൾക്കടിയിൽ കാര്യമായ കുറവൊന്നുമില്ല, ഭരണഘടനയെ പേടിച്ച് ജാതി ഭ്രാന്ത് അടങ്ങിയിരിക്കുകയാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് മധുവാശാന്റെ പ്രസംഗങ്ങളും വേടനോടും ബിന്ദുവിനോടുമൊക്കെയുള്ള ഭ്രാന്താലയത്തിന്റെ സമീപനങ്ങളും. നിങ്ങൾക്കിടയിൽ ഇനിയും നവോദ്ധാന നായകരുണ്ടാകും, ഉണ്ടാവണം.

നാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും തുടങ്ങിയ നിരവധി മനുഷ്യ സ്നേഹികൾ നടത്തിയ ചികിത്സയുടെ ഫലമായാണ് ഭ്രാന്ത് കുറച്ചെങ്കിലും കുറഞ്ഞത്. കൂടുതൽ ചികിത്സകർ കടന്ന് വരട്ടെ. അതിനിടക്ക് പക്ഷെ ഭ്രാന്തില്ലാത്തവരോട് നിങ്ങളുടെ സൈക്യാട്രിസ്റ്റ് എവിടെ എന്ന് ചോദിച്ച് നാണം കെടാൻ വരരുത്.

22/04/2025
വഖഫ് കയ്യേറ്റം, ലക്ഷ്യമാക്കുന്നത് എന്ത് ?👇https://youtu.be/L40A7jw3oPE?si=6WfmJduoE8pIlXFCഅറിയാം, പഠിക്കാം, പകർന്നു കൊടു...
18/04/2025

വഖഫ് കയ്യേറ്റം, ലക്ഷ്യമാക്കുന്നത് എന്ത് ?👇
https://youtu.be/L40A7jw3oPE?si=6WfmJduoE8pIlXFC

അറിയാം, പഠിക്കാം, പകർന്നു കൊടുക്കാം
➖➖➖➖➖➖
Voice of 'Uvais Amani'
Official *WhatsApp group: ൽ join* ചെയ്യുവാൻ👇. https://chat.whatsapp.com/BsDYRHjLYu6ITBfKxH2U66
🌐Fb, instagram ന്
'Amani Media'👇.
https://www.facebook.com/share/18xmAedVp5/?mibextid=qi2Omg

Address

Amani Manzil
Venjaramudu
695607

Telephone

+919447194694

Website

Alerts

Be the first to know and let us send you an email when Amani Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category