Indian national congress Pullampara

Indian national congress Pullampara ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പുല്ലമ്പാറ...

04/06/2026

മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം.

01/06/2026

അക്ഷരത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...

കേരളത്തിൻറെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശന് ജന്മദിനാശംസകൾ....
31/05/2026

കേരളത്തിൻറെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശന് ജന്മദിനാശംസകൾ....

നല്ല തുടക്കം സംസ്ഥാനത്തെ എല്ലാ ആശുപത്രികളുംശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സ...
31/05/2026

നല്ല തുടക്കം

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും
ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.
'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ
ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.
ആരോഗ്യപ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സ്ക്കൂളുകള്‍, NSS വോളിന്‍റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും

30/05/2026

സൗമ്യമായ ഇടപെടൽ. ശാന്തമായ പെരുമാറ്റം. ഏത് പ്രതിസന്ധിയിലും തളരാത്ത പോരാട്ട വീര്യം. അടിയുറച്ച കോൺഗ്രസുകാരൻ. ഇതായിരുന്നു കെ.പി ധനപാലൻ. ഒരു വാക്ക് കൊണ്ട് പോലും പാർട്ടിയെ വേദനിപ്പിക്കാത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു കെ.പി.

എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു കെ.പി. എപ്പോഴും എന്താവശ്യത്തിനും ഞങ്ങൾക്ക് കെ.പിയെ സമീപിക്കാം. ഏത് പ്രശ്നത്തിനും പരിഹാരം ഉണ്ടായിരിക്കും. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നപ്പോഴും സാധാരണ പ്രവർത്തകരുടെ വികാരങ്ങൾ ഉൾക്കൊണ്ടാണ് കെ.പി ധനപാലൻ പ്രവർത്തിച്ചത്. പാർലമെൻ്ററി രാഷ്ട്രീയത്തിലും കെ.പി ധനപാലൻ വ്യക്തിമുദ്ര പതിപ്പിച്ചു.

കെ.പി ധനപാലൻ്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്‌ടമാണ്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്‌ടപ്പെട്ടത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തായി എനിക്കൊപ്പം കെ.പി ധനപാലൻ ഉണ്ടായിരുന്നു. പ്രിയപ്പെട്ട കെ.പിക്ക് വിട.

മുൻ എംപിയും, എറണാകുളം  ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും , കെപിസിസി വൈസ് പ്രസിഡന്റും,  രാഷ്ട്രീയകാര്യ സമിതി അംഗവുമായ...
30/05/2026

മുൻ എംപിയും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും , കെപിസിസി വൈസ് പ്രസിഡന്റും, രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന കെ പി ധനപാലന് ആദരാഞ്ജലികൾ....

26/05/2026

ഇന്ധന വില തുടർച്ചായി വര്‍ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയും വില വർധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും മെയ് 26 ചൊവ്വാഴ്ച വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം

23/05/2026

മയക്കുമരുന്ന് വേര് അറുക്കാൻ ഉറപ്പിച്ച് യുഡിഎഫ് സർക്കാർ...

23/05/2026

It was wonderful to meet Shri V. D. Satheesan ji along with CPP Chairperson Sonia Gandhi ji and Priyanka Gandhi ji today.

Kerala has always stood as a model of harmony, social progress, and people-centric politics - a vision that will continue to inspire this new government’s work for the people.

Wishing Satheesan ji and the UDF the very best in this journey.

കേരളത്തിൻറെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന് അഭിവാദ്യങ്ങൾ
22/05/2026

കേരളത്തിൻറെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന് അഭിവാദ്യങ്ങൾ

Address

Venjaramudu

Website

Alerts

Be the first to know and let us send you an email when Indian national congress Pullampara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share