Venjaramood Samskarika Grandhasala

Venjaramood Samskarika Grandhasala An officila Page of Venjaramood Samskarika Grandhasala

സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രി.വി.കെ മധുവിന് നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സ്നേഹാദരവ് വാമനപുര...
14/11/2025

സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രി.വി.കെ മധുവിന് നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സ്നേഹാദരവ് വാമനപുരം എം.എൽ എ അഡ്വ ഡി.കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു
വെഞ്ഞാറമൂട് സാംസ്കാരിക ഗ്രന്ഥശാലയ്ക്ക് വേണ്ടി സെക്രട്ടറി പുസ്തകം നല്കി ആദരിച്ചു..

‘ഗ്രന്ഥാലോക’ത്തിനുള്ള വെഞ്ഞാറമൂട് സാംസ്‌കാരിക ഗ്രന്ഥശാലയുടെ വരി സംഖ്യ താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി ശ്രീ.ആലിയാട് രാജ...
08/10/2025

‘ഗ്രന്ഥാലോക’ത്തിനുള്ള വെഞ്ഞാറമൂട് സാംസ്‌കാരിക ഗ്രന്ഥശാലയുടെ വരി സംഖ്യ താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി ശ്രീ.ആലിയാട് രാജേന്ദ്രൻ ഏറ്റു വാങ്ങി

Agrade വാങ്ങിയാൽ ക്യാഷ് prize കൂടി ഉണ്ട് കേട്ടോ.തൃശൂർക്ക്‌ പോകണ്ടേ
04/10/2025

Agrade വാങ്ങിയാൽ ക്യാഷ് prize കൂടി ഉണ്ട് കേട്ടോ.
തൃശൂർക്ക്‌ പോകണ്ടേ

മൂന്ന് പെൺമക്കൾ ❤️
04/10/2025

മൂന്ന് പെൺമക്കൾ ❤️

പൊതുജനങ്ങൾക്കായി
30/09/2025

പൊതുജനങ്ങൾക്കായി

അഭിനന്ദനങ്ങൾ മക്കൾക്ക്.വായന തുടരുക
28/09/2025

അഭിനന്ദനങ്ങൾ മക്കൾക്ക്.
വായന തുടരുക

അഭിനന്ദനങ്ങൾ
17/09/2025

അഭിനന്ദനങ്ങൾ

സാംസ്‌കാരിക സദസ്സ്. 20/04/2025 ഞായറാഴ്ച
18/04/2025

സാംസ്‌കാരിക സദസ്സ്. 20/04/2025 ഞായറാഴ്ച

വെഞ്ഞാറമൂട് സാംസ്കാരിക ഗ്രന്ഥശാലയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങൾ ഗ്രന്ഥശാല ഭാരവാഹികൾ ജില്ലാ പ...
18/04/2025

വെഞ്ഞാറമൂട് സാംസ്കാരിക ഗ്രന്ഥശാലയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങൾ ഗ്രന്ഥശാല ഭാരവാഹികൾ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി ഷീല കുമാരിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

12/04/2025

Address

Attingal Road Venjaramood
Venjaramudu

Website

Alerts

Be the first to know and let us send you an email when Venjaramood Samskarika Grandhasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Venjaramood Samskarika Grandhasala:

Share

Category