DYFI Vengara

DYFI Vengara Official page of DYFI Vengara block committee

മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ഭാഗങ്ങള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന്  വെട്ടിമുറിച്ച്...
25/08/2026

മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ഭാഗങ്ങള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമുറിച്ച് കേരളത്തിലെ റെയിൽവേ മേഖലയെ തകർക്കുന്ന ബിജെപി കേന്ദ്ര ഗവൺമെൻ്റിനെതിരെ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു.
റെയിൽവേ സ്റ്റേഷനിലേ സിറ്റി ജംഗഷനിൽ നിന്ന് ആരംഭിച്ച സമരം റെയിൽവേ സ്റ്റേഷൻ മുൻപിൽ പോലീസ് തടഞ്ഞു.
സമരം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി ഷബീർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ തേജസ് കെ ജയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എം ഷഫീഖ് , ഇ ലിനീഷ്, ജില്ലാ ജോ സെക്രട്ടറി പി സൈഫുദ്ധീൻ, വൈസ് പ്രസിഡൻ്റ് ഇ അഫ്സൽ, എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി സുമിത്ത് നന്ദിയും പറഞ്ഞു.

അഭിവാദ്യങ്ങൾ✊🏾
22/08/2026

അഭിവാദ്യങ്ങൾ✊🏾

20/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. പുഷ്പൻ നഗറിൽ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യുന്നു

18/08/2026

DYFI സംസ്ഥാന പതാക ജാഥയ്ക്ക് പെരിന്തൽമണ്ണയിൽ സ്വീകരണം

DYFI വേങ്ങര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച *യങ് ഇന്ത്യ* ക്യാമ്പയിൻ  ജില്ലാ സെക്രട്ടറി സ.കെ.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു ...
15/08/2026

DYFI വേങ്ങര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച *യങ് ഇന്ത്യ* ക്യാമ്പയിൻ ജില്ലാ സെക്രട്ടറി സ.കെ.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു ✊🏾



വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുംപകരം ചോദിക്കുക.  *ഉണരണം ഇന്ത്യ**പൊരുതണം യുവത* ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യ2026 ആഗസ്റ്...
13/08/2026

വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക.

*ഉണരണം ഇന്ത്യ*
*പൊരുതണം യുവത*

ഡിവൈഎഫ്ഐ
യങ്ങ് ഇന്ത്യ
2026 ആഗസ്റ്റ് 15
ഊരകം, പുളാപ്പീസ്

ഉണരണം ഇന്ത്യ...പൊരുതണം യുവത...
05/08/2026

ഉണരണം ഇന്ത്യ...
പൊരുതണം യുവത...

03/08/2026

ഏത് നേരത്തും...
ഏത് പ്രതിസന്ധിയിലും...
ഞങ്ങളുണ്ട് കൂടെ ❤️

DYFI യൂത്ത് ബ്രിഗേഡ് വേങ്ങര ✊🏽

Address

Vengara
676304

Website

Alerts

Be the first to know and let us send you an email when DYFI Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share