Msf vengara constituency committee

Msf vengara constituency committee എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റി

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണംതാരക സംഗമം2025 നവംബർ 5 ബുധൻ 3:30 PMവ്യാപാര ഭവൻ, വേങ്ങരmsf Vengara Constituency Commi...
03/11/2025

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം

താരക സംഗമം

2025 നവംബർ 5
ബുധൻ 3:30 PM

വ്യാപാര ഭവൻ, വേങ്ങര

msf Vengara Constituency Committee

23/10/2025
12/10/2025

ജനാധിപത്യം അട്ടിമറിച്ച SFI യുടെ ഫാസിസത്തിനെതിരെ വേങ്ങരയിൽ പ്രതിഷേധ ജ്വാല...

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തോൽവി ഭയന്ന് വ്യാജ ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ച എസ് എഫ് ഐ യെ ചോദ്യം ചെയ്ത മലപ്പുറം ജില്ലാ msf പ്രസിഡന്റ് കബീർ മുതുപറമ്പ് ഉൾപ്പടെയുള്ള നേതാക്കളെ അകാരണമായി അക്രമിച്ച sfi-പോലീസ് നരനായാട്ടിനെതിരെ msf വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി

Address

Vengara

Telephone

+919446242468

Website

Alerts

Be the first to know and let us send you an email when Msf vengara constituency committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf vengara constituency committee:

Share