Grameena Vayanasala Kottanellur.

Grameena Vayanasala Kottanellur. Improve the reading habit of my friends and natives

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ വികസനോത്സവം...സമ്പൂർണ ഭരണഘടനാ സാക്ഷരത യജ്ഞത്തിൽ പങ്കെടുത്ത് വേളൂക്കര ഗ്രാമപഞ്ചായത്തി...
05/11/2025

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ വികസനോത്സവം...
സമ്പൂർണ ഭരണഘടനാ സാക്ഷരത യജ്ഞത്തിൽ പങ്കെടുത്ത് വേളൂക്കര ഗ്രാമപഞ്ചായത്തിലെ 12,16 വാർഡുകളിലെ പ്രവർത്തനത്തിന് നമ്മുടെ വായനശാലക്കുള്ള സ്നേഹാദരം കൊടുങ്ങല്ലൂർ M L A ശ്രീ V R സുനിൽകുമാറിൽ നിന്നും വായനശാല സെക്രട്ടറി ഷനോജ് ഏറ്റുവാങ്ങി..

കൊറ്റനെല്ലൂർ ഗ്രാമീണ വായനശാലയുടെ whatsapp group link..എല്ലാവർക്കും സ്വാഗതം.. 🙏
22/05/2025

കൊറ്റനെല്ലൂർ ഗ്രാമീണ വായനശാലയുടെ whatsapp group link..
എല്ലാവർക്കും സ്വാഗതം.. 🙏

WhatsApp Group Invite

ഏവർക്കും വായന ദിനാശംസകൾ...
19/06/2024

ഏവർക്കും വായന ദിനാശംസകൾ...

https://chat.whatsapp.com/BX5NC4Unln892AMpkrws2uവായനശാലയുടെ whatsapp group നിലവിലുണ്ട്.. താല്പര്യമുള്ളവർക്ക്‌ join ചെയ്യ...
02/10/2023

https://chat.whatsapp.com/BX5NC4Unln892AMpkrws2u
വായനശാലയുടെ whatsapp group നിലവിലുണ്ട്.. താല്പര്യമുള്ളവർക്ക്‌ join ചെയ്യാവുന്നതാണ്...

WhatsApp Group Invite

19/09/2023
20/08/2023
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള പ്രത്യേക പുരസ്‌കാരം ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീ. ഉണ്...
18/08/2023

എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള പ്രത്യേക പുരസ്‌കാരം ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീ. ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ അവർകളിൽ നിന്നും വായനശാല സെക്രട്ടറി ഷനോജ് ഏറ്റുവാങ്ങി..

ബ്ലോക്ക് പഞ്ചായത്തിന്റെ കഥോത്സവം പരിപാടിയിൽ നമ്മുടെ വായനശാല രണ്ടാം സ്ഥാനം നേടി..വായനശാല സെക്രട്ടറി ഷനോജ്, അക്ഷരകതിര് ക്ല...
18/08/2023

ബ്ലോക്ക് പഞ്ചായത്തിന്റെ കഥോത്സവം പരിപാടിയിൽ നമ്മുടെ വായനശാല രണ്ടാം സ്ഥാനം നേടി..
വായനശാല സെക്രട്ടറി ഷനോജ്, അക്ഷരകതിര് ക്ലബ്ബ് കൺവീനർ വിദ്യ, ജോയിന്റ് കൺവീനർ ഷാജിമോൾ രഘു, ക്ലബ്ബ് അംഗങ്ങളായ, സ്മിത സുനിൽ, സ്മിത പ്രദീപ്‌ എന്നിവർ മന്ത്രി ശ്രീ. K രാജൻ അവർകളിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി..

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഭരണഘടന വിജ്ഞാനോത്സവം മന്ത്രി. K. രാജൻ ഉദ്ഘാടനം ചെയ്തു
18/08/2023

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഭരണഘടന വിജ്ഞാനോത്സവം മന്ത്രി. K. രാജൻ ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ 2022 - 23 വർഷത്തിൽ നടപ്പിലാക്കിയ, "എന്റെ പാടം - എന്റെ പുസ്തകം " പദ്ധതിയുടെ രണ്ടാം വർ...
03/04/2023

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ 2022 - 23 വർഷത്തിൽ നടപ്പിലാക്കിയ, "എന്റെ പാടം - എന്റെ പുസ്തകം " പദ്ധതിയുടെ രണ്ടാം വർഷത്തിൽ,കൊറ്റനെല്ലൂർ ഗ്രാമീണവായനശാലയിൽ പ്രവർത്തിക്കുന്ന അക്ഷരകതിര് കാർഷിക ക്ലബ്ബിനു കീഴിൽ വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് സമ്മാനം നേടിയ അംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങ് 02-04-2023 ഞായറാഴ്ച ഗ്രാമീണവായനശാലയിൽ നടന്നു.. വായനശാല സെക്രട്ടറി ശ്രീ. ഷനോജ് സ്വാഗതം ആശംസിച്ചു. വായനശാല താലൂക്ക് കമ്മിറ്റി മെമ്പറും മുതിർന്ന അംഗവുമായ ശ്രീ. P G രണദിവെ അധ്യക്ഷത വഹിച്ച യോഗം ക്ലബ്ബ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷൻ മെമ്പറുമായ അഡ്വ. ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു.. വിജയികളായവർക്ക് മൊമെന്റോ വിതരണം നടത്തി.. തുടർന്ന് സമ്മാനർഹരായവരും ക്ലബ്ബ് അംഗങ്ങളും പദ്ധതിയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.. ക്ലബ്ബ് കൺവീനർ ശ്രീമതി. വിദ്യ നന്ദി രേഖപ്പെടുത്തി..

Address

08/mkm/1421, Kottanellur(p O) , , Vellangallur (via ) , Thrissur (dt )
Vellangallur
680662

Opening Hours

Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 6pm
Friday 3pm - 6pm
Saturday 3pm - 6pm
Sunday 3pm - 6pm

Telephone

+919526236736

Website

Alerts

Be the first to know and let us send you an email when Grameena Vayanasala Kottanellur. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Grameena Vayanasala Kottanellur.:

Share