09/09/2022
ലോകമെമ്പാടുമുളള കേരളീയര്‍ക്കും കേരളത്തെ സ്‌നേഹിക്കുന്നവർക്കും പുവുകളേയും പൂക്കളങ്ങളേയും ഓർക്കാതെ ഒരു ഓണം ഉണ്ടാവില്ല.അവിടെയാണ് തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ LEGACY ARTS & SPORTS ക്ളബിൻ്റെ നേതൃത്വത്തിൽ വ്യത്യസ്തമായ ഒരു പൂക്കള മത്സരം സംഘടിപ്പിച്ചത്. വെള്ളാങ്ങല്ലൂർ,വേളൂക്കര പഞ്ചായത്തുകളിലെ ആളുകളെ സംഘടിപ്പിച്ചു അവരവരുടെ വീടുകളിൽ തന്നെ അത്ത പൂക്കളങ്ങൾ ഉണ്ടാക്കി മത്സരം നടത്തി. വിധി നിർണയിക്കാൻ ആയി നാട്ടിലെ തന്നെ പ്രശസ്ത കലാകാരന്മാരെ തയ്യാറാക്കി മത്സരം സങ്കടിപ്പിച്ചു. സമ്മാന അർഹമായ പൂക്കളം ഏതാണെന്ന് അറിയാനുള്ള ആകാംശയിൽ ആണ് .....