SFI Veliyancode L C

SFI Veliyancode L C �സ്വതന്ത്ര്യം
� ജനാധിപത്യം
� സോഷ്യലിസം

വെളിയങ്കോട്ടെ വിദ്യാർത്ഥി പ്രസ്ഥാനം സമ്മേളനത്തിലേക്ക് 🔥✊
26/12/2022

വെളിയങ്കോട്ടെ വിദ്യാർത്ഥി പ്രസ്ഥാനം സമ്മേളനത്തിലേക്ക് 🔥✊

വഴിയോരങ്ങളിൽ ഞങ്ങളുണ്ട്
15/06/2021

വഴിയോരങ്ങളിൽ ഞങ്ങളുണ്ട്

The blood you donate gives someone another chance at life
14/06/2021

The blood you donate gives someone another chance at life

വഴിയോരങ്ങളിൽ ഞങ്ങളുണ്ട്.. സ്‍നേഹവും കരുതലും കോവിഡ് മഹാമാരിക്കിടയിൽ വഴിയാത്രക്കാർക്ക്  ഭക്ഷണം നൽകുന്ന SFI വെളിയൻകോട് കമ്മ...
14/06/2021

വഴിയോരങ്ങളിൽ ഞങ്ങളുണ്ട്..

സ്‍നേഹവും കരുതലും

കോവിഡ് മഹാമാരിക്കിടയിൽ വഴിയാത്രക്കാർക്ക് ഭക്ഷണം നൽകുന്ന SFI വെളിയൻകോട് കമ്മിറ്റിക്ക് വഴിയാത്രക്കാർ അവശ്യസാധനങ്ങൾ തിരിച്ചു നൽകി സ്നേഹം പങ്ക്‌വെക്കുന്നു

വഴിയോരങ്ങളിൽ ഞങ്ങളുണ്ട് SFI വെളിയൻകോട് ലോക്കൽ കമ്മിറ്റി
14/06/2021

വഴിയോരങ്ങളിൽ ഞങ്ങളുണ്ട്

SFI വെളിയൻകോട് ലോക്കൽ കമ്മിറ്റി

 #വഴിയോരങ്ങളിൽ  #ഞങ്ങളുണ്ട്  കോവിഡ് കാലത്ത് വഴിയാത്രക്കാർക്ക് ഭക്ഷണം ഒരുക്കി sfi veliyancode ലോക്കൽ കമ്മിറ്റി,സ .ഷാഫി (മ...
13/06/2021

#വഴിയോരങ്ങളിൽ
#ഞങ്ങളുണ്ട്


കോവിഡ് കാലത്ത് വഴിയാത്രക്കാർക്ക് ഭക്ഷണം ഒരുക്കി sfi veliyancode ലോക്കൽ കമ്മിറ്റി,സ .ഷാഫി (മുൻ ഏരിയ കമ്മിറ്റി അംഗം )ഉത്ഘാടനം നിർവഹിച്ചു.സ. ബക്കർഷാൻ ,സ. അൻഷിദ് ,സ. ജാസിർ ,സ. അൻഷാദ് ,സ. സാലിഫ് എന്നിവർ പങ്കെടുത്തു

നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ SFI വെളിയൻകോട് മേഖല കമ്മിറ്റി
07/06/2021

നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ

SFI വെളിയൻകോട് മേഖല കമ്മിറ്റി

തവളക്കുളത്ത് മഴക്കാലതിന് മുന്നോടിയായി തൊടുകളും കാണാകളും വൃത്തിയാക്കി... ബ്ലോക്ക്‌ മെമ്പർ സ: താജുന്നിസ യുടെയും വാർഡ്‌ മെമ...
06/06/2021

തവളക്കുളത്ത് മഴക്കാലതിന് മുന്നോടിയായി തൊടുകളും കാണാകളും വൃത്തിയാക്കി... ബ്ലോക്ക്‌ മെമ്പർ സ: താജുന്നിസ യുടെയും വാർഡ്‌ മെമ്പർ സ: വേലായുധന്റെയും നേതൃത്വത്തിൽ SFI പ്രവർത്തകരാണ് മഴക്കാല പൂർവ ശുചീകരണം നടത്തിയത്...

അവധിയില്ലാത്ത സമര സംഘടനാ പ്രവർത്തനങ്ങൾ.എസ്.എഫ്.ഐ മലപ്പുറം ജില്ലാ സ്റ്റുഡന്റ് സർക്കിൾ നാളെ വൈകീട്ട് 8 മണിക്ക് സംസ്ഥാന പ്ര...
05/06/2021

അവധിയില്ലാത്ത സമര സംഘടനാ പ്രവർത്തനങ്ങൾ.

എസ്.എഫ്.ഐ മലപ്പുറം ജില്ലാ സ്റ്റുഡന്റ് സർക്കിൾ നാളെ വൈകീട്ട് 8 മണിക്ക് സംസ്ഥാന പ്രസിഡന്റ് സ. വി.എ വിനീഷ് ഉദ്‌ഘാടനം ചെയ്യും.

June 5 World Environment Day
05/06/2021

June 5
World Environment Day

നമുക്കൊരുക്കാംഅവർ പഠിക്കട്ടെSFIപഠന വണ്ടിയാത്ര തുടങ്ങുന്നു...ഈ പ്രതിസന്ധി കാലത്ത് പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭ...
01/06/2021

നമുക്കൊരുക്കാം
അവർ പഠിക്കട്ടെ

SFI
പഠന വണ്ടി
യാത്ര തുടങ്ങുന്നു...

ഈ പ്രതിസന്ധി കാലത്ത് പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ച് നൽകുന്നു.

Address

Veliancode

Website

Alerts

Be the first to know and let us send you an email when SFI Veliyancode L C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share