DYFI Manjalloor

DYFI Manjalloor Democratic Youth Federation Of India

ആരോഗ്യ കേരളം…സാക്ഷര കേരളം…സമഗ്ര വികസന കേരളം…കലാപങ്ങളില്ലാത്ത സമാധാന കേരളം…ഈ നേട്ടങ്ങൾ നിലനിർത്താനുംഇനിയും മുന്നോട്ട് കൊണ...
20/03/2026

ആരോഗ്യ കേരളം…
സാക്ഷര കേരളം…
സമഗ്ര വികസന കേരളം…
കലാപങ്ങളില്ലാത്ത സമാധാന കേരളം…

ഈ നേട്ടങ്ങൾ നിലനിർത്താനും
ഇനിയും മുന്നോട്ട് കൊണ്ടുപോകാനും
എന്നും ഒന്നായി തുടരാൻ…
തുടരണം ഇടതുഭരണം 💪❤️

മൂവാറ്റുപുഴയും ഈ വികസന കുതിപ്പിൽ
മുന്നേറണം…
വെറും വാഗ്ദാനങ്ങൾ കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നവർ അല്ല,
വികസനം പ്രവർത്തിയായി മാറ്റുന്നവരാണ് നമുക്ക് വേണ്ടത്.
മണ്ണിൽ ചവിട്ടി നിൽക്കുന്ന,
സാധാരണക്കാരുടെ വേദനയും പ്രതീക്ഷയും മനസ്സിലാക്കുന്ന
ഒരു യഥാർത്ഥ പ്രതിനിധി…
അതാണ് സഖാവ് എൻ. അരുൺ ✊
മൂവാറ്റുപുഴയുടെ ഭാവിക്കായി
നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം…
സഖാവ് എൻ. അരുൺ വിജയിക്കട്ടെ ❤️🔥

08/03/2026
മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ  സംഘടിത കോൺഗ്രസ് കൊള്ള മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ അറിവൊടെയോ?തട്ടിപ്പിനിരയായ സഹകാ...
05/03/2026

മഞ്ഞള്ളൂർ റൂറൽ സഹകരണ
ബാങ്കിലെ സംഘടിത കോൺഗ്രസ് കൊള്ള മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ അറിവൊടെയോ?

തട്ടിപ്പിനിരയായ സഹകാരികൾക്ക് നിയമസഹായം നൽകാൻ എംഎൽഎ തയ്യാറാകുമോ?

തട്ടിപ്പുകാരായ കോൺഗ്രസ് നേതാക്കളെ തള്ളിപ്പറയാൻ എംഎൽഎക്ക് കഴിയുമോ?

മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ സംഘടിത കൊള്ള നടത്തി നിക്ഷേപകരെ വഴിയാധാരമാക്കിയ കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്കെതിരെയും ജീവനക്കാർക്കെ...
28/02/2026

മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ സംഘടിത കൊള്ള നടത്തി നിക്ഷേപകരെ വഴിയാധാരമാക്കിയ കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്കെതിരെയും ജീവനക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കുക.
DYFI പ്രക്ഷോഭത്തിലേക്ക്...

ലൈഫ് മിഷനിലൂടെ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാത്രം 𝗟𝗗𝗙 സർക്കാർ നിർമ്മിച്ചത് 𝟭𝟭𝟲 വീടുകൾ ഇടതുപക്ഷം ഹൃദയപക്ഷം 🥰❤️
24/02/2026

ലൈഫ് മിഷനിലൂടെ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാത്രം 𝗟𝗗𝗙 സർക്കാർ നിർമ്മിച്ചത് 𝟭𝟭𝟲 വീടുകൾ ഇടതുപക്ഷം ഹൃദയപക്ഷം 🥰❤️

20/02/2026

പ്രിയമുള്ളവരെ, സംഘപരിവാർ വിദ്വേഷത്തിനെതിരെ സ്നേഹം വിളമ്പാം എന്ന മുദ്രാവാക്യമുയർത്തി DYFI മഞ്ഞള്ളൂർ മേഖല കമ്മിറ്റി വാഴക്കുളത്ത് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിന്റെ പോസ്റ്റ് ഇറങ്ങിയപ്പോൾ തന്നെ ചിലയാളുകൾക്ക് വലിയ ആശങ്കയാണ്.

എന്തുകൊണ്ടാണ് DYFI പന്നിവിളമ്പാത്തത് എന്നാണ് ഈ കൂട്ടരുടെ ചോദ്യം. ആർക്ക് എന്ത് ഭക്ഷണമാണോ ഇഷ്ടം അത് കഴിക്കാം എന്നാണ് ഞങ്ങളുടെ നിലപാട്.

എന്ത് കഴിക്കണം എന്ന് നാം ഓരോരുത്തരും തീരുമാനിക്കും. എന്താണിപ്പോൾ ഡിവൈഎഫ്ഐ ഇത്തരം ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള കാരണം “The Kerala Story 2 – Goes Beyond” എന്ന സിനിമയുടെ ട്രെയിലറിൽ കേരളത്തിൽ ഹിന്ദുക്കളെ ബലമായി ബീഫ് കഴിപ്പിക്കുന്നു,

ബീഫ് കഴിപ്പിക്കൽ മതപരമായ പീഡനത്തിന്റെ ഭാഗമാണ്
എന്ന തരത്തിലുള്ള വാചകങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി കേരളത്തിൽ ഇന്ന് വരെ കേട്ട് കേൾവി ഇല്ലാത്ത വിദ്വേഷ പ്രചാരണമാണ് ഈ സിനിമയിലൂടെ ഇവർ നടത്തുന്നത്.

കേരളത്തിൽ ബീഫ് ഭക്ഷണം ഒരു സാധാരണ ഭക്ഷണ സംസ്കാരമാണ്,
മതനിർബന്ധമോ ബലപ്രയോഗമോ ഇല്ലാതെ ആളുകൾ ഇഷ്ടാനുസരണം കഴിക്കുന്ന ഭക്ഷണം.

അതിനെ "മതപീഡനം" എന്ന രീതിയിൽ ചിത്രീകരിച്ചത് അപകീർത്തികരമാണ്. സംഘപരിവാർ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബീഫ് വിഷയത്തെ ഹിന്ദു-മുസ്ലിം വൈരാഗ്യം വളർത്താൻ ഉപയോഗിക്കുകയാണ്.

ഇതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം കേരളത്തിൽ ആർക്കും എന്തു ഭക്ഷണവും ഇഷ്ടാനുസരണം കഴിക്കാം. ഒരു ഭക്ഷണത്തെ വർഗീയവൽക്കരിക്കുന്ന സംഘപരിവാർ നിലപാടിന് എതിരെയാണ് ഞങ്ങളുടെ ഈ പ്രതിഷേധം.

NB: DYFI പന്നി ഫെസ്റ്റ് നടത്തില്ലേ എന്ന് ചോദിക്കുന്നവർക്ക് DYFI ഫുഡ്സ്ട്രീറ്റിന്റെ ഭാഗമായി നടത്തിയ എല്ലാ ഭക്ഷണ വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഫോട്ടോ കമന്റിൽ കൊടുക്കുന്നു.

കേരളത്തിനെതിരെ ഇല്ലാകഥകൾ മെനയുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ..DYFI ബീഫ് ഫെസ്റ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.ഡി.വൈ.എ...
20/02/2026

കേരളത്തിനെതിരെ ഇല്ലാകഥകൾ മെനയുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ..

DYFI ബീഫ് ഫെസ്റ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഡി.വൈ.എഫ്.ഐ മഞ്ഞള്ളൂർ മേഖല കമ്മിറ്റി

മഞ്ഞള്ളൂർ പഞ്ചായത്തിൽ യുവജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഒരു പൊതു കളിസ്ഥലം സംസ്ഥാനം ഭരിക്കുന്ന  LDF സർക്കാർ പ്രഖ്യാപിച്ചിട്ട...
11/11/2025

മഞ്ഞള്ളൂർ പഞ്ചായത്തിൽ യുവജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഒരു പൊതു കളിസ്ഥലം സംസ്ഥാനം ഭരിക്കുന്ന LDF സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒരു പഞ്ചായത്ത് ഒരു കളിസ്ഥലം പദ്ധതി എന്നാൽ മഞ്ഞള്ളൂർ പഞ്ചായത്ത് ഭരണസമിതി മഞ്ഞള്ളൂർ പഞ്ചായത്തിന് സ്വന്തം മായി ഒരു കളിസ്ഥലം നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയോ സംസ്ഥാന സർക്കാർ പ്രക്യാപിച്ചിട്ട് ഉള്ള ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞതായി പോലും നടിച്ചില്ല കഴിഞ്ഞ അഞ്ചുകൊല്ലം... ഇനിയും ഈ ദുർഭരണം മഞ്ഞള്ളൂരിൽ വേണ്ടാ....

മാറി ചിന്തിക്കാം മാറ്റം സൃഷ്ട‌ിക്കാം ഇത്തവണ LDF വരട്ടെ...

മഞ്ഞള്ളൂരും മാറട്ടെ


61 മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ ( ഹൈസ്കൂൾ വിഭാഗം )എ ഗ്രേഡ് നേടിയ മഞ്ഞള്ളൂർ  വിമല മാതാ ഹയർ സെക്കൻഡറി...
09/01/2023

61 മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ ( ഹൈസ്കൂൾ വിഭാഗം )എ ഗ്രേഡ് നേടിയ മഞ്ഞള്ളൂർ വിമല മാതാ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദന ബാബുവിന് ഡിവൈഎഫ്ഐ മഞ്ഞള്ളൂർ
മേഖലാ കമ്മിറ്റിയുടെ ഉപഹാരം DYFI മുവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ കൈ മാറി..

മഞ്ഞള്ളൂർ കാപ്പ് നോർത്ത് സ്വദേശികളായ ബാബു ശ്രീദേവി ദമ്പതികളുടെ മകളാണ്
ശ്രീ നന്ദന ബാബു..

അഭിനന്ദനങ്ങൾ..

Address

Vazhakulam
686670

Telephone

+916282025437

Website

Alerts

Be the first to know and let us send you an email when DYFI Manjalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share