02/04/2026
സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേക്ക് ഇനി ദൂരം കുറയും. 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയിലൂടെ കേരളത്തിലെ യുവജനങ്ങൾക്ക് കരുത്തായി #ഇന്ദിരാഗ്യാരന്റി വരുന്നു. പുതിയ സംരഭങ്ങൾ സൃഷ്ടിച്ച് യുവത്വം ഇനി ഹാപ്പിയാകും
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും #യുഡിഎഫ്