Vattiyoorkkavu

Vattiyoorkkavu Vattiyoorkavu is located in the north-eastern side of Thiruvananthapuram city, Kerala, India. It is

ഇത് പോരെ അളിയാ..
04/06/2026

ഇത് പോരെ അളിയാ..

നമ്മുടെ തലസ്ഥാനം മലിനസ്ഥാനം ആയി.. അല്ല ആക്കി Thiruvananthapuram Municipal Corporation
31/05/2026

നമ്മുടെ തലസ്ഥാനം മലിനസ്ഥാനം ആയി.. അല്ല ആക്കി Thiruvananthapuram Municipal Corporation

നഴ്സിംഗ് യോഗ്യത പോലും ഇല്ലാതെ 108 ആംബുലൻസ് സേവനത്തിൽ നഴ്സിന്റെ ചുമതലകൾ നിർവഹിച്ചിരുന്നവരെ പുറത്താക്കുന്ന ആരോഗ്യ മന്ത്രിയ...
30/05/2026

നഴ്സിംഗ് യോഗ്യത പോലും ഇല്ലാതെ 108 ആംബുലൻസ് സേവനത്തിൽ നഴ്സിന്റെ ചുമതലകൾ നിർവഹിച്ചിരുന്നവരെ പുറത്താക്കുന്ന ആരോഗ്യ മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്...

ജനങ്ങളുടെ ജീവനും ആരോഗ്യവും ബന്ധപ്പെട്ട മേഖലയായതിനാൽ അർഹതയും യോഗ്യതയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല.
നഴ്സിംഗ് പഠിച്ച് ആവശ്യമായ പരിശീലനവും പ്രവൃത്തി പരിചയവും നേടിയവർക്ക് തന്നെയാണ് ഇത്തരം നിർണായക ഉത്തരവാദിത്വങ്ങൾ നൽകേണ്ടത്. രോഗിയുടെ ജീവൻ രക്ഷിക്കേണ്ട അത്യാവശ്യ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന 108 ആംബുലൻസ് സേവനത്തിൽ പ്രൊഫഷണലിസവും നിലവാരവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്..

കഴിഞ്ഞ പത്ത് വർഷമായി നടന്നുവെന്നു പറയപ്പെടുന്ന അനർഹ നിയമനങ്ങൾക്കും ക്രമക്കേടുകൾക്കും വിരാമമിട്ട്, യോഗ്യതയും കഴിവും അടിസ്ഥാനമാക്കിയുള്ള നിയമനങ്ങളിലേക്കുള്ള നീക്കമാണിത്...

അർഹതയുള്ളവർക്ക് അവസരം ലഭിക്കുകയും പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യുന്ന ഇത്തരം തീരുമാനങ്ങൾ ആരോഗ്യരംഗത്തിന് കൂടുതൽ വിശ്വാസ്യത നൽകും.
അർഹതയുള്ളവർ മുന്നോട്ട് വരട്ടെ...
അനർഹതയ്ക്കും സ്വാധീന രാഷ്ട്രീയത്തിനും ഇനി ഇടമില്ല... 💥💪

കെ. മുരളീധരൻ 🙏💥💥

നല്ല തുടക്കം 🙏 സംസ്ഥാനത്തെ എല്ലാ ആശുപത്രികളുംശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന...
29/05/2026

നല്ല തുടക്കം 🙏

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും
ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.
'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ
ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.
ആരോഗ്യപ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സ്ക്കൂളുകള്‍, NSS വോളിന്‍റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും

എല്ലാ നല്ലവരായ വിശ്വാസികള്‍ക്കും ത്യാഗത്തിന്റെയും നന്മയുടെയും ആത്മീയമായ ബലി പെരുന്നാള്‍ ആശംസകള്‍
27/05/2026

എല്ലാ നല്ലവരായ വിശ്വാസികള്‍ക്കും ത്യാഗത്തിന്റെയും നന്മയുടെയും ആത്മീയമായ ബലി പെരുന്നാള്‍ ആശംസകള്‍

കെട്ടിട permit ഫീസ് നിരക്ക് വര്‍ധന പിന്‍വലിച്ചു.മാത്രമല്ല അടച്ചവര്‍ക്ക് ആ തുക തിരികെ. 🤩നന്ദി team UDF Keralam Kerala Gov...
25/05/2026

കെട്ടിട permit ഫീസ് നിരക്ക് വര്‍ധന പിന്‍വലിച്ചു.
മാത്രമല്ല അടച്ചവര്‍ക്ക് ആ തുക തിരികെ. 🤩
നന്ദി team UDF Keralam Kerala Government KM Shaji 🫡

24/05/2026
2026 ബക്രീദ് അവധി രണ്ട് നാള്‍, 27 കൂടാതെ 28 കൂടി അവധി പ്രഖ്യാപിച്ചു ബഹു. കേരള സർക്കാർ. വളരെയധികം നന്ദി ഉണ്ട്.. 🙏ബക്രീദ് ...
24/05/2026

2026 ബക്രീദ് അവധി രണ്ട് നാള്‍, 27 കൂടാതെ 28 കൂടി അവധി പ്രഖ്യാപിച്ചു ബഹു. കേരള സർക്കാർ. വളരെയധികം നന്ദി ഉണ്ട്.. 🙏

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം പൊതുഅവധി

UDF Keralam Kerala Government Indian Union Muslim League - Kerala State Indian Union Muslim League

23/05/2026

ഇന്ധന വില വീണ്ടും കൂട്ടി നമ്മുടെ സര്‍ക്കാര്‍. എന്താ അല്ലേ...

Address

Vattiyoorkavu
695013

Alerts

Be the first to know and let us send you an email when Vattiyoorkkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vattiyoorkkavu:

Share