CPIM Varkala Area Committee

CPIM Varkala Area Committee സി പി ഐ (എം) വര്‍ക്കല ഏര്യാകമ്മിറ്റി

  #ഒറ്റൂർ #വർക്കല_ബ്ലോക്ക്_പഞ്ചായത്ത്_ഒറ്റൂർ_ഡിവിഷൻ  #ഉപതിരഞ്ഞെടുപ്പ്_സെപ്റ്റംബർ_28ന്.  #എൽഡിഎഫ്  #സ്ഥാനാർഥി  #സഖാവ്  #പ...
02/09/2026


#ഒറ്റൂർ
#വർക്കല_ബ്ലോക്ക്_പഞ്ചായത്ത്_ഒറ്റൂർ_ഡിവിഷൻ #ഉപതിരഞ്ഞെടുപ്പ്_സെപ്റ്റംബർ_28ന്.
#എൽഡിഎഫ് #സ്ഥാനാർഥി #സഖാവ് #പി_ബീനയെ #വിജയിപ്പിക്കുക

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്.ഒരു പ്രകോപനവു...
01/09/2026

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്.

ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.

എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

 #അഭിനന്ദനങ്ങൾ ഒറ്റൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടും PKS ജില്ലാ കമ്മിറ്റി അംഗവുമായ സഖാവ് ലിജയുടെ മകൾ ആര്യയും ഇലകമൺ പഞ്ചായത...
31/08/2026

#അഭിനന്ദനങ്ങൾ
ഒറ്റൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടും PKS ജില്ലാ കമ്മിറ്റി അംഗവുമായ സഖാവ് ലിജയുടെ മകൾ ആര്യയും ഇലകമൺ പഞ്ചായത്ത് മുൻ പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ സഖാവ് സൂര്യയുടെ മകൾ മാലയും എംബിബിഎസിന് അഡ്മിഷൻ നേടിയിരിക്കുകയാണ്. രണ്ടു മിടുക്കികളെയും പാർട്ടി വർക്കല ഏരിയ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറിയേറ്റു അംഗം സ. ബിപി മുരളിയുടെ നേതൃത്വത്തിൽ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ്. ഷാജഹാൻ. ഏരിയ സെക്രട്ടറി സ. എം കെ യൂസഫ്,ഏരിയ കമ്മിറ്റി അംഗം സ. ബി എസ് ജോസ്,ഇലകമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. ഇക്ബാൽ, ഒറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ. ജയചന്ദ്രൻ തുടങ്ങിയവർ വീട്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു

 #ഓണാശംസകൾ  #സിപിഐഎം #വർക്കല_ഏരിയ_കമ്മിറ്റി
24/08/2026

#ഓണാശംസകൾ
#സിപിഐഎം
#വർക്കല_ഏരിയ_കമ്മിറ്റി

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

19/08/2026
ആഗസ്റ്റ് 19സ.പി കൃഷ്ണപിള്ള ദിനം
18/08/2026

ആഗസ്റ്റ് 19
സ.പി കൃഷ്ണപിള്ള ദിനം

തലമുറതോറും കെടാത്ത കൈത്തിരി നാളങ്ങൾ 🚩
16/08/2026

തലമുറതോറും കെടാത്ത കൈത്തിരി നാളങ്ങൾ 🚩

Address

Varkala

Website

Alerts

Be the first to know and let us send you an email when CPIM Varkala Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Varkala Area Committee:

Shortcuts

Share