Varkala Sakhakkal

Varkala Sakhakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Varkala Sakhakkal, Political organisation, sakhavu, near taluk hospital, varkala, Varkala.

06/07/2018
06/07/2018
27/12/2016

സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സ. മൊയാരത്ത് ശങ്കരന്റെ 'എന്റെ ജീവിതകഥ' എന്ന ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ 'ഓട്ടോബയോഗ്രഫി ഓഫ് എ ഫ്രീഡം ഫൈറ്റർ ആന്റ് മാർട്ടിയർ' എന്ന പുസ്തകം പ്രശസ്ത ചരിത്രകാരൻ ഡോ.കെ.എൻ പണിക്കർക്ക് നൽകി ഇന്ന് പ്രകാശനം ചെയ്തു. ചിന്ത പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുരോഗമന പ്രസ്ഥാനങ്ങൾക്ക്
എന്നും ആവേശമുണർത്തുന്ന ഓർമയാണ് മൊയാരം. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ അദ്ദേഹം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമര നായകനായിരുന്നു. പ്രതിഭാശാലിയായ എഴുത്തുകാരനും പത്രപ്രവർത്തകനും ധീരനായ കമ്യൂണിസ്റ്റുമായിരുന്ന മൊയാരത്തിന്റെ ആവേശകരമായ ജീവിത മുഹൂർത്തം കൂടുതൽ പേർക്ക് മനസ്സിലാക്കുന്നതിന് ഈ ഇംഗ്ലീഷ് പരിഭാഷ സഹായകരമാവുമെന്ന കാര്യത്തിൽ സംശയമില്ല.

27/12/2016
08/12/2016

ഇത് ഒരഭിമാന മുഹൂർത്തമാണ്. കേരളത്തിന്റെ പച്ചപ്പും നൈർമ്മല്യവും കാത്തു സൂക്ഷിക്കാൻ നാമോരുത്തരും സ്വയം സന്നദ്ധരായി രംഗത്തുവരുന്ന സവിശേഷ സന്ദർഭമാണിത്. നമുക്ക് മാലിന്യമില്ലാത്ത, ആരോഗ്യകരമായ ചുറ്റുപാടിലാണ് ജീവിക്കേണ്ടത്.

നമ്മുടെ പിൻതലമുറ ആരോഗ്യകരമായ ജീവിതം നയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. നമുക്ക് വേണ്ടി, നാടിനു വേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഉത്തരവാദിത്തമാണ് ഹരിത കേരളം മിഷനിലൂടെ നാം ഏറ്റെടുക്കുന്നത്. ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ കക്ഷി രാഷ്ട്രീയത്തിന്റെയോ മറ്റേതെങ്കിലും വേർതിരിവിന്റെയോ പരിമിതിയില്ലാതെ എല്ലാ കേരളീയരും മുന്നോട്ടു വരും എന്നാണ് വിശ്വസിക്കുന്നത്;ആഗ്രഹിക്കുന്നത്. അതിനായി എല്ലാവരെയും ക്ഷണിക്കുന്നു. ഇത് നല്ല കേരളത്തിനായി നമുക്ക് നൽകാനുള്ള സംഭാവനയാണ്. പുതിയ കേരളത്തിനു വേണ്ടിയുള്ള നമ്മുടെ പ്രയത്നമാണ്.

ഈ മുന്നേറ്റത്തിൽ നാം ഓരോരുത്തരും നൽകുന്ന സംഭാവന അടയാളപ്പെടുത്തപ്പെടണം. അതിനായി, ഹരിത - നിർമ്മല കേരളത്തിനായുള്ള എല്ലാവരുടെയും ഇടപെടലിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ ആഗ്രഹിക്കുന്നു നിങ്ങളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രവർത്തനത്തിന്റെ ചിത്രങ്ങളും വിവരണവും താഴെ പറയുന്ന മെയിൽ വിലാസത്തിലേക്ക് ([email protected]) അയക്കണമെന്നഭ്യർത്ഥിക്കുന്നു. നാം കൈകോർത്ത് നാളെയിലേക്ക് നടക്കുന്നതിന്റെ അടയാളപ്പെടുത്തലിനായി എല്ലാവരുടെയും സഹകരണം കാംക്ഷിക്കുന്നു.

Its a prideful moment for all of us today as we launch Haritha Keralam Mission which is a first of its kind in India revolutionary people's movement for cleaning & greening of Kerala. I hope each citizen of Kerala will contribute towards this project by joining hands with the government for the success of this project. I welcome photos and videos of Haritham (Water Conservation, Waste Management & Agricultural Self Sufficiency) related activities undertaken by you at home/school/college/office/village/ward level. Please email the same at [email protected]

07/12/2016

Address

Sakhavu, Near Taluk Hospital, Varkala
Varkala
695141

Website

Alerts

Be the first to know and let us send you an email when Varkala Sakhakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share