PRATHEEKSHA VARKALA

Call Directions Website

PRATHEEKSHA VARKALA Help The Needy Ones

എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിവരുന്ന വീടുകളിലേക്ക്..♥️🤝👍
26/09/2026

എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിവരുന്ന വീടുകളിലേക്ക്..♥️🤝👍

Happy birthday Hemil Ziyan ♥️🎂തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയ മോന്റെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗഭാഗ...
12/09/2026

Happy birthday Hemil Ziyan ♥️🎂

തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയ മോന്റെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗഭാഗ്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..♥️🙏

ജന്മദിനത്തെ തുടർന്ന് തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയ, പ്രിയപ്പെട്ട സഹോദരൻറെ ജീവിതത്തിൽ എല്ലാവിധ നന്മയു...
11/09/2026

ജന്മദിനത്തെ തുടർന്ന് തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയ, പ്രിയപ്പെട്ട സഹോദരൻറെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗഭാഗ്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..♥️🙏

Happy birthday Inaaya ♥️🎂തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണം നൽകിയ മോളുടെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗഭാഗ്യങ്ങളും ഉയ...
10/09/2026

Happy birthday Inaaya ♥️🎂

തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണം നൽകിയ മോളുടെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗഭാഗ്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..♥️🙏

മാവിൻമൂട് മുള്ളറംകോഡ് സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ വാങ്ങി നൽകി.♥️🤝👍
08/09/2026

മാവിൻമൂട് മുള്ളറംകോഡ് സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ വാങ്ങി നൽകി.♥️🤝👍

ഒരു സഹോദരിക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ നൽകി..♥️🤝👍
07/09/2026

ഒരു സഹോദരിക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ നൽകി..♥️🤝👍

Happy birthday Fizan muhammed ♥️🎂തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയ മോന്റെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗ...
06/09/2026

Happy birthday Fizan muhammed ♥️🎂

തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയ മോന്റെ ജീവിതത്തിൽ എല്ലാവിധ നന്മയും സൗഭാഗ്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..♥️🙏

പ്രതീക്ഷ-യുടെ ഓണം ♥️♥️♥️
30/08/2026

പ്രതീക്ഷ-യുടെ ഓണം ♥️♥️♥️

ഏവർക്കും ഓണാശംസകൾ..♥️
26/08/2026

ഏവർക്കും ഓണാശംസകൾ..♥️

ഓണക്കിറ്റ് വിതരണം തുടരുന്നു..♥️🤝👍    #വർക്കല    #ഓണം
25/08/2026

ഓണക്കിറ്റ് വിതരണം തുടരുന്നു..♥️🤝👍


#വർക്കല
#ഓണം

Address

Varkala
695141

Alerts

Be the first to know and let us send you an email when PRATHEEKSHA VARKALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category