Varkala Pravasi Congress

Varkala Pravasi Congress Youth congrass

04/04/2026
14/03/2026

കേരളം നശിപ്പിക്കാൻ
#മറ്റാരുണ്ട് എൽഡിഎഫ് 😀
#അല്ലാതെ?

07/03/2026

പുതു യുഗം വരവായ്

#കേരളം #ജയിക്കും..
#നയിക്കും... 🔥

10 വർഷം മുൻപും... 10 വർഷത്തിന് ശേഷവും 😁😁😁അന്ന് ശബരിമലയിലെ സ്വർണ്ണം എത്ര... ?ഇന്ന് എത്ര...?അന്ന് വൈദ്യുതി ചാർജ് എത്ര... ?...
05/03/2026

10 വർഷം മുൻപും... 10 വർഷത്തിന് ശേഷവും 😁😁😁

അന്ന് ശബരിമലയിലെ സ്വർണ്ണം എത്ര... ?
ഇന്ന് എത്ര...?

അന്ന് വൈദ്യുതി ചാർജ് എത്ര... ? ഇന്ന് വൈദ്യുതി ചാർജ് എത്ര...?

അന്ന് പൊതുവിപണിയിൽ വില നിലവാരം എത്ര...?

ഇന്ന് പൊതു വിപണിയിൽ വില നിലവാരം എത്ര...?

അന്ന് ഇന്ധന സെസ്സ് എത്ര...? ഇന്ന് ഇന്ധന സെസ്സ് എത്ര...?

അന്ന് ബസ്, ഓട്ടോ, ടാക്സി ചാർജ് എത്ര...?
ഇന്ന് എത്ര...?

അന്ന് മിൽമ പാൽ വില എത്ര...? ഇന്ന് എത്ര...?

അന്ന് കടയിൽ ഒരു ചായക്കും, കടിക്കും എത്ര...?
ഇന്ന് എത്ര...?

അന്ന് ഭൂ,കെട്ടിട നികുതി എത്ര...? ഇന്ന് എത്ര...?

അന്ന് വെള്ളകരം എത്ര...?
ഇന്ന് എത്ര...?

അന്ന് റോഡിൽ സഞ്ചരിക്കാൻ ടോൾ എത്ര...?
ഇന്ന് കാസർഗോഡ് മുതൽ തിരുവനന്തപുരം എത്താൻ റോഡ് ടാക്സ് എത്ര...?

അന്ന് വാഹന രെജിസ്ട്രേഷൻ പുതുക്കാൻ എത്ര...?
ഇന്ന് എത്ര...?

അന്ന് കെട്ടിടം പണിയാൻ ബിൽഡിംഗ്‌ പെർമിറ്റ്‌ ഫീസ് എത്ര...?
ഇന്ന് എത്ര...?



അന്ന് സർക്കാർ സേവനങ്ങൾക്ക് ഫീസ് എത്ര (OP ഷീറ്റ് ചാർജ് അടക്കം )...?
ഇന്ന് എത്ര...?

(ഇനിയും പിണറായി സർക്കാർ വന്നാൽ സർക്കാർ സേവനങ്ങൾക്ക് പ്രത്യേക സെസ്സ് ഏർപ്പെടുത്തും എന്ന് വാർത്തകൾ ഉണ്ട് )

അന്ന് കേരളത്തിന്റെ പൊതു കടം എത്ര...?
ഇന്ന് എവിടെ ചെന്ന് നിൽക്കുന്നു?

നമ്മുടെ കേരളത്തിന്റെ പൊതു കടം കേരളത്തിൽ ജനിക്കാൻ ഇരിക്കുന്ന 10 തലമുറ അപ്പുറത്ത് വരെ കട ബാധ്യത ഉണ്ടാക്കിയ പിണറായി സർക്കാർ.ഇതിൽ പ്രതിഷേധിച്ചു കൊണ്ട് വരും തലമുറ വെളിച്ചം കാണാതെ ഇരിക്കാൻ അമ്മമാരുടെ വയറ്റിൽ നിന്നും കുഞ്ഞുങ്ങൾ പ്രഖ്യാപനം നടത്തുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ കട ബാധ്യത ഉണ്ടാക്കിയെടുത്ത 10 വർഷത്തെ ഭരണം.

കടം കയറിയ വീട്ടിൽ ജീവിക്കാൻ,പുറം ലോകം കാണാൻ മടിക്കുന്ന അവസ്ഥയിൽ അമ്മമാരുടെ ഗർഭപാത്രത്തിൽ നിന്നും പുറത്ത് വരാൻ താല്പര്യം ഇല്ലാത്ത വരും തലമുറയെ സൃഷ്ടിച്ചെടുത്ത പിണറായുടെ 10 വർഷത്തെ ഭരണം.

മദ്യവും, മയക്കുമരുന്നും,
പിന്നെ ക്രോസ്സ് മസ്സാജ് പാർലരും നടത്തി നാട്ടിൽ സാമൂഹിക അന്തരീക്ഷം തകർക്കുന്ന രീതിയിൽ കേരളത്തെ എത്തിച്ച ടൂറിസം...

ഇതാണോ പിണറായി ഭരണത്തിൽ മേനി പറയാൻ ഉള്ള നേട്ടം സഖാവേ...?

പൊതുജനം കഴുതകൾ അല്ല സർ...അവർ എല്ലാം കാണുന്നു... കേൾക്കുന്നു...

കേന്ദ്രം തന്നില്ല എന്ന് പറഞ്ഞു മാസമാസം കേരളത്തിൽ കടം വാങ്ങി ഭരണം കൊണ്ട് പോകുമ്പോൾ, ഈ കടബാധ്യത എങ്ങനെ തിരിച്ചടക്കും എന്ന് കൂടി സമൂഹത്തെ ബോധ്യപെടുത്തുക സഖാവേ..

നികുതി ആയും,സെസ്സ് ആയും, വിലവർധിപ്പിച്ചും ചില സേവനങ്ങൾ ഘട്ടം ഘട്ടം ആയി നിർത്തിയും അല്ലാതെ പൊതു ജനത്തിന്റെ കഴുത്തിനു പിടിക്കാതെ എങ്ങനെ കേരളത്തിൽ ഉണ്ടായ അധിക കട ബാധ്യത വീട്ടി എടുക്കും എന്ന് കേരള ജനതയോട് കള്ളം ഇല്ലാതെ തുറന്ന് പറയാൻ ആർജവം കാണിക്കൂ സഖാവേ...

നിങ്ങളെ വിശ്വസിച്ചു അധികാരം തന്ന ജനതയെ നിങ്ങൾ പിറകിൽ നിന്നും കുത്തി. സാധാരണ ജനതക്കു മേൽ നികുതി ഭാരം അടിച്ചേല്പിച്ചില്ലേ...?

അതാണ് പിണറായുടെ 10 വർഷം കൊണ്ട് സാധാരണ ജനതക്കു നൽകിയ സമ്മാനം

കേരളം മാറി ചിന്തിക്കുന്നത് ഇത് കൊണ്ട് തന്നെ ആണ് സഗാവേ.. ദേശാഭിമാനി പത്രം കൊണ്ട് താരതമ്യം ചെയ്താൽ യഥാർത്ഥ ജീവിത സത്യം പുറം ലോകം അറിയാതെ പോകില്ല സഖാവേ...

അവർക്ക് മുൻപിൽ കാലിയായ പോക്കറ്റും,കടം കയറിയ ജീവിതവും, അടുപ്പ് പുകയാത്ത അടുക്കളകളും സാക്ഷി ആണ് സഖാവേ...

ഒരാൾ അല്ല ഒരു ജനതയുടെ വെറുപ്പ് ആണ് വരും നാളുകളിൽ കേരളം കാണാൻ പോകുന്നത്.. അത് പിണറായി ഭരണത്തിന് എതിരായ ജനങ്ങളുടെ യുദ്ധ കാഹളം ആണെന്ന് നിങ്ങൾക്കു ബോധ്യപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കി.

#സിപിഎം #കേരളം #എൽഡിഎഫ് #പിണറായി

22/09/2025

നവരാത്രി മഹോത്സവം...
ഉദ്ഘാടനം ദീപു കരുണാകരൻ...
ശിവഗിരി

വർക്കല പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഇടവ സൈഫ്  #മെമ്മോറിയൽ അക്കാഡമിക് എക്‌സലൻസ് അവാർഡും, സംഘടനയുടെ പത്താമത് വാർഷികവും  ആ...
21/09/2025

വർക്കല പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഇടവ സൈഫ് #മെമ്മോറിയൽ അക്കാഡമിക് എക്‌സലൻസ് അവാർഡും, സംഘടനയുടെ പത്താമത് വാർഷികവും
ആൾ ഇന്ത്യ പ്രൊഫഷണൽ
കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
#ദീപു #കരുണാകരൻ
ഉദ്ഘാടനം ചെയ്തു..
ബ്ലോക്ക്‌ പഞ്ചായത്ത് അംഗം
#ഷാലിബ്‌ വെട്ടൂർ അധ്യക്ഷത
വഹിച്ച യോഗത്തിൽ
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
എംഎൻ #റോയ് മുഖ്യപ്രഭാഷണം നടത്തി
വെൺകുളം മണ്ഡലം പ്രസിഡന്റ്
ശശി മുണ്ടയിൽ, നഗരസഭ മുൻ
വൈസ് ചെയർപേഴ്സൺ
ശ്രീമതി #സുമയ്യ എന്നിവർ ആശംസ പ്രസംഗവും vpc അംഗം
എം.സനോബർ സ്വാഗതവും.
സംഘടനയുടെ വൈസ് പ്രസിഡന്റ്
Vahab Sanad നന്ദിയും പറഞ്ഞു....
അംഗങ്ങളായ ഷെരീഫ് വർക്കല,
Ameer Varkala A,യാഖുബ് ഇടവ,തുടങ്ങിയവർ നേതൃത്വം നൽകി...
#വർക്കല #പ്രവാസി #കോൺഗ്രസ്‌ ❤️

ബഹുമാന്യരെ...കോൺഗ്രസ്‌ പ്രസ്ഥാനത്തിനായ് ജീവിച്ച  പ്രവാസ ലോകത്തെ വർക്കലക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന...ഇടവ സൈഫ് ഇക്ക...
20/09/2025

ബഹുമാന്യരെ...

കോൺഗ്രസ്‌ പ്രസ്ഥാനത്തിനായ് ജീവിച്ച പ്രവാസ ലോകത്തെ വർക്കലക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന...
ഇടവ സൈഫ് ഇക്കയുടെ
സ്മരണയിൽ....
വർക്കല പ്രവാസി കോൺഗ്രസ് സംഘടിപ്പിക്കുന്ന ഇടവ സൈഫ് #മെമ്മോറിയൽ അക്കാഡമിക് എക്‌സലൻസ് അവാർഡും, സംഘടനയുടെ പത്താമത് വാർഷികവും സെപ്റ്റംബർ 21
( ഞായറാഴ്ച 3PM)
വൈകുന്നേരം മൂന്ന് മണിക്ക് ആനന്ദൻ ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ വച്ച് ..
ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
ദീപു കരുണാകരൻ
ഉദ്ഘാടനം ചെയ്യുന്നു...
മുഖ്യാതിഥിയായി...
Dr.മരിയ ഉമ്മൻചാണ്ടിയും പങ്കെടുക്കുന്നു
ഈ പരിപാടി ഒരു വിജയമാക്കി തീർക്കുന്നതിന്
ഏവരെയും
സ്നേഹത്തോടെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു
#വർക്കല #പ്രവാസി #കോൺഗ്രസ്‌ ❤️

01/09/2025

മുസ്ലിംകളുടെ വോട്ടിന് വേണ്ടി സുപ്രഭാതത്തിലും കൃസ്ത്യാനികളുടെ വോട്ടിന് വേണ്ടി ദീപികയിലും രണ്ട് വിധത്തിലുള്ള പരസ്യങ്ങൾ ഞങ്ങളൊക്കെ അന്നം കഴിക്കുന്നവരാണ് സഖാക്കളേ വോട്ട് ചെയ്യുമ്പോൾ കണ്ടോളാ . ഇവൻ്റെ ഒക്കെ ഉള്ളിലിരിപ്പ് കണ്ടോ?

അഞ്ചാം വയസ്സിൽ അമ്മയും കൂടപ്പിറപ്പും  ചുട്ടു കൊല്ലപ്പെടുന്നത് കാണേണ്ടിവന്ന കുട്ടി..ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന...
21/07/2025

അഞ്ചാം വയസ്സിൽ അമ്മയും കൂടപ്പിറപ്പും ചുട്ടു കൊല്ലപ്പെടുന്നത് കാണേണ്ടിവന്ന കുട്ടി..

ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ പ്രസിഡന്റാണ്.

1947-ൽ കർണാടകയിലെ വർവാട്ടി ഗ്രാമം കലാപത്തിന്റെ തീയിൽ കത്തിയെരിയുകയായിരുന്നു.

നിസാമിന്റെ സൈന്യം വന്നു, കൊള്ളക്കാർ വന്നു... ഗ്രാമം കത്തിച്ചു.

ഒരു വീട്ടിൽ, അഞ്ച് വയസ്സുള്ള ഒരു കുട്ടി തന്റെ അമ്മയേയും കൂടപ്പിറപ്പിനെയും ചുട്ടുകൊല്ലുന്നത് നോക്കി നിൽക്കുകയായിരുന്നു.

അവിടെ അവന്റെ ബാല്യം ചാരമായി.

അച്ഛൻ അവനെ കൂട്ടി കാട്ടിലേക്ക് ഓടിപ്പോയി - മൂന്ന് മാസം ഒളിവിൽ കിടന്നു.

അദ്ദേഹം ഒരു തൊഴിലാളിയായി ജോലി ചെയ്തു. പക്ഷേ അദ്ദേഹം തന്റെ മകനെ ഒരു തൊഴിലാളിയല്ല, ഒരു അഭിഭാഷകനാക്കി.

അതേ കുട്ടി പിന്നീട് ഇങ്ങനെയായി:

തന്റെ ജില്ലയിലെ ആദ്യത്തെ ദലിത് അഭിഭാഷകൻ

പിന്നെ തൊഴിലാളി നേതാവ്

പിന്നെ ഒരു എംഎൽഎ, മന്ത്രി

പിന്നെ ഒരു എംപി, ഒരു കേന്ദ്ര മന്ത്രി

ഇപ്പോൾ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ്.

അദ്ദേഹത്തിന്റെ പേര്: മല്ലികാർജുൻ ഖാർഗെ.

അദ്ദേഹത്തിന്റെ ജീവിതം വെറുമൊരു ജീവചരിത്രമല്ല, പോരാട്ടങ്ങളിലൂടെ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രമാണ്.
ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് സല്യൂട്ട്.

മല്ലികാർജുൻ ഘാർഗേ ജി 🥰🙏🎂
കടപ്പാട് :©️✍️✍️✍️

സ്കൂളിൽ പോയാൽ ഷോക്കേറ്റ്  മരണം.. 😭ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണു മരണം ഇടവഴിയിൽ പേപ്പട്ടി കടിച്ചു മരണം റോഡിൽ ഇറങ്ങിയാൽ ...
17/07/2025

സ്കൂളിൽ പോയാൽ
ഷോക്കേറ്റ് മരണം.. 😭
ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണു മരണം
ഇടവഴിയിൽ പേപ്പട്ടി
കടിച്ചു മരണം
റോഡിൽ ഇറങ്ങിയാൽ
കുഴിയിൽ വീണു മരണം...😭
പിണറായിക്കാലം.... 🙄
കേരളം വല്ലാതെ മാറിയിട്ടുണ്ട്😀
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ ഭൗതിക ശരീരത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്നു.😭

Address

Varkala
609541

Telephone

+966557195687

Website

Alerts

Be the first to know and let us send you an email when Varkala Pravasi Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share