PDP പുതുക്കാട് മണ്ഡലം

PDP പുതുക്കാട് മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PDP പുതുക്കാട് മണ്ഡലം, Political Party, Varandarappilly.

05/04/2026
പിഡിപി കുടുംബ സംഗമംവരന്തരപിള്ളി :പിഡിപി പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേലൂപടം മഠം ഏരിയയിൽ പാർട്ടി കുടുംബ...
05/04/2026

പിഡിപി കുടുംബ സംഗമം

വരന്തരപിള്ളി :
പിഡിപി പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേലൂപടം മഠം ഏരിയയിൽ പാർട്ടി കുടുംബസംഗമം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ്‌ ഷിഹാബ് പി യു അധ്യക്ഷത വഹിച്ച യോഗം LDF പുതുക്കാട് മണ്ഡലം സ്ഥാനാർഥി സ: KK രാമചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
PDP സംസ്ഥാന ജനറൽ സെക്രട്ടറി TM മജീദ് ചേർപ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി മുസ്തഫ പുലിക്കണ്ണി
മണ്ഡലം സെക്രട്ടറി
നിഷാദ് തറയിൽ
സൈനുദ്ധീൻ കൊടകര, PS ഉമർ കല്ലൂർ, കളപാടൻ ഹംസ, ഷാഹിദ് PS എന്നിവർ സംസാരിച്ചു...

08/12/2025

അവകാശങ്ങൾ അവകാശികൾക്ക് തന്നെ നേടിയെടുക്കാൻ
വഞ്ചി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തുക

08/12/2025

അവകാശങ്ങൾ അവകാശികൾക്ക് തന്നെ നേടിക്കൊടുക്കാൻ വഞ്ചി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തുക

പ്രിയമുള്ളവരെഞാൻ  മുസ്തഫ ചെരടഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നമ്മുടെ  പുലിക്കണ്ണി 7-ാം വാർഡിൽ നിന്നും PDP സ്ഥാനാർത്ഥിയായി...
03/12/2025

പ്രിയമുള്ളവരെ
ഞാൻ മുസ്തഫ ചെരട

ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നമ്മുടെ പുലിക്കണ്ണി 7-ാം വാർഡിൽ നിന്നും PDP സ്ഥാനാർത്ഥിയായി *വഞ്ചി* അടയാളത്തിൽ ഞാൻ മൽസരിക്കുന്ന വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
നമ്മുടെ വാർഡിലെ സമഗ്രമായ വികസനമാണ് ഞാൻ ലക്ഷ്യം വെക്കുന്നത്.
വികസനം എന്നാൽ കക്ഷി രാഷ്ട്രീയ ഭേദമന്യ എല്ലാ വിഭാഗങ്ങൾക്കും എത്തണം എന്നതിനാണ് പ്രഥമ പരിഗണന.
കേരള പഞ്ചായത്തി രാജ് നിയമങ്ങളിൽ നിശ്കർശിച്ചിട്ടുള്ള ചുമതലകൾ പാലിച്ചും സേവനങ്ങൾ ചെയ്തും നമ്മുടെ വാർഡിന് അർഹതപ്പെട്ടത് ത്രിതല പഞ്ചായത്തുകളിലെ വിവിധ പദ്ധതികൾ ഏകോപിച്ച് നേടിയെടുത്ത് ഞാൻ മുന്നോട്ടുപോകുമെന്ന് ഞാൻ നിങ്ങളുടെ മുമ്പാകെ പ്രതിക്ഞ്ഞ ചെയ്യുകയാണ്.

എന്നെ തിരക്കി നിങ്ങൾക്ക് നടക്കേണ്ടി വരില്ല ഞാൻ നിങ്ങളിലേക്ക് എത്തി നിങ്ങളോടെപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ വിലയേറിയ വോട്ട് എനിക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട്

മുസ്തഫ ചെരട

നമ്മുടെ ചിഹ്നം വഞ്ചി

Address

Varandarappilly

Website

Alerts

Be the first to know and let us send you an email when PDP പുതുക്കാട് മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share