Kottammal Gas Agencies Vaniyambalam

Kottammal Gas Agencies Vaniyambalam HP Gas opened at Vaniyambalam
Kindly request to contact for new gas connection.

04931 237000
9526 CYLINDER SUPPLYING AREA CONTACT NUMBER;-

1.

KALIKAVU, KARUVARAKUND, CHOKAD,
POOKOTTUMPADAM, CHEMBRASHERY,
CHERUKODE, KUTTYIL - 9745 237100


2. KARAKKUNU, PATHIRYAL, THIRUVALI, ELAMKOOR, KARAPARAMB, CHATHANGOTTUPURAM,- 9562 237000

✌✌✌
01/09/2016

✌✌✌

പാചക വാതകം ഉപയോഗിക്കുന്ന എല്ലാ ആളുകളും സുരക്ഷ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.അപകടങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാംhttp://...
01/04/2014

പാചക വാതകം ഉപയോഗിക്കുന്ന എല്ലാ ആളുകളും സുരക്ഷ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.അപകടങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാംhttp://healthflicks.com/safety-measures-while-using-cooking-gas/ ക്ലിക്ക് ചെയ്തു മലയാളം വീഡിയോ കാണുക

പാചക വാതകം ഉപയോഗിക്കുന്ന എല്ലാ ആളുകളും സുരക്ഷ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.അപകടങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം http:/...
22/02/2014

പാചക വാതകം ഉപയോഗിക്കുന്ന എല്ലാ ആളുകളും സുരക്ഷ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.അപകടങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം
http://www.youtube.com/watch?v=smwU5MPGPac
ക്ലിക്ക് ചെയ്തു മലയാളം വീഡിയോ കാണുക

ദില്ലി: പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഇതുസംബന്ധിച്ച ഉത്...
21/02/2014

ദില്ലി: പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ച്ചക്കകം പുറത്തിറക്കുമെന്നും വീരപ്പ മൊയ്‌ലി ലോക്സഭയില്‍ പറഞ്ഞു. പാചകവാതകത്തിന് സബ്‌സിഡി നല്‍കുന്നത് ആധാറുമായി ബന്ധിപ്പിക്കാനുളള ശ്രമം പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ അവസാനിപ്പിക്കുകയാണെന്നും മൊയ്‌ലി വ്യക്തമാക്കി.

പാചക വാതക സബ്‌സിഡി ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നിലനില്‍ക്കുന്നതു ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് അവതരിപ്പച്ച പ്രമേയത്തിലാണ് മൊയ്‌ലിയുടെ മറുപടി .ഇക്കാര്യം സംബന്ധിച്ച് യാതൊരു അവ്യക്തതയും വേണ്ടെന്നും വീരപ്പമൊയ്‌ലി വ്യക്തമാക്കി.

ആധാര്‍പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടക്കാലബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 57 കോടി ആളുകള്‍ക്ക് ഇതിനകം ആധാര്‍ നമ്പറുകള്‍ നല്‍കിക്കഴിഞ്ഞതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ചിദംബരം വ്യക്തമാക്കിയിരുന്നു. വ്യാപക എതിര്‍പ്പിനെത്തുടര്‍ന്ന് പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയായിരുന്നു.

07/02/2014
താഴെ കാണുന്ന ലിങ്കില് ക്ലിക്ക് ചെയ്ത് SKIP THIS AD ല് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള് നല്കിയാല് മതിയാകും  Gas Consum...
06/02/2014

താഴെ കാണുന്ന ലിങ്കില് ക്ലിക്ക് ചെയ്ത് SKIP THIS AD ല് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള് നല്കിയാല് മതിയാകും
Gas Consumers Click Below Link
http://dcmstransparency.hpcl.co.in/.../Transparency.aspx

Gas consumers click below link
http://sh.st/OYv4
-------------------
Gas consumers click below link
http://sh.st/OYmS
--------------------

04/02/2014
974523710097472374004931237000
29/01/2014

9745237100
9747237400
4931237000

Address

Vaniyambalam
679339

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Kottammal Gas Agencies Vaniyambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottammal Gas Agencies Vaniyambalam:

Share