DYFI വാണിയംകുളം മേഖലാ കമ്മിറ്റി

  • Home
  • India
  • Vaniamkulam
  • DYFI വാണിയംകുളം മേഖലാ കമ്മിറ്റി

DYFI വാണിയംകുളം മേഖലാ കമ്മിറ്റി യുവതയുടെ കാവൽ

DYFI ഷൊർണുർ ബ്ലോക്ക്‌ കമ്മിറ്റി ✊🏽
17/01/2026

DYFI ഷൊർണുർ ബ്ലോക്ക്‌ കമ്മിറ്റി ✊🏽

നവംബർ 3 Dyfi സ്ഥാപക ദിനം മേഖല സെന്ററിൽ പതാക ഉയർത്തി
03/11/2025

നവംബർ 3
Dyfi സ്ഥാപക ദിനം

മേഖല സെന്ററിൽ പതാക ഉയർത്തി

രക്തദാനം മഹാദാനം  ❤️ജില്ലയിൽ ഏറ്റവും അധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ളഅവാർഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഡോ.ജയശ്രീയിൽ ...
07/10/2025

രക്തദാനം
മഹാദാനം ❤️

ജില്ലയിൽ ഏറ്റവും അധികം
രക്തദാനം
നടത്തിയ സംഘടനയ്ക്കുള്ള
അവാർഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഡോ.ജയശ്രീയിൽ നിന്നും ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു.

𝗗𝘆𝗳𝗶 𝘃𝗮𝗻𝗶𝘆𝗮𝗺𝗸𝘂𝗹𝗮𝗺 𝗺𝗲𝗴𝗵𝗮𝗹𝗮 𝗰𝗼𝗺𝗺𝗶𝘁𝘆
06/10/2025

𝗗𝘆𝗳𝗶 𝘃𝗮𝗻𝗶𝘆𝗮𝗺𝗸𝘂𝗹𝗮𝗺 𝗺𝗲𝗴𝗵𝗮𝗹𝗮 𝗰𝗼𝗺𝗺𝗶𝘁𝘆

𝘋𝘺𝘧𝘪 വാണിയംകുളം മേഖല സമ്മേളനം
05/10/2025

𝘋𝘺𝘧𝘪 വാണിയംകുളം മേഖല സമ്മേളനം

𝗗𝘆𝗳𝗶 വാണിയംകുളം മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🏽പ്രസിഡന്റ്‌  -   സ.സുജിത്ത് ദാസ് സെക്രട്ടറി    -   സ.പ്രജീഷ് ട്രഷറർ ...
05/10/2025

𝗗𝘆𝗳𝗶 വാണിയംകുളം മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🏽
പ്രസിഡന്റ്‌ - സ.സുജിത്ത് ദാസ്
സെക്രട്ടറി - സ.പ്രജീഷ്
ട്രഷറർ - സ.ഗൗതം എസ്

✊🏽
04/10/2025

✊🏽

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഷൊർണ്ണൂർ ബ്ലോക്ക് കമ്മിറ്റി വാണിയംകുളത്ത് വെച്ച്  സംഘടിപ്പിച്...
03/10/2025

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഷൊർണ്ണൂർ ബ്ലോക്ക് കമ്മിറ്റി വാണിയംകുളത്ത് വെച്ച് സംഘടിപ്പിച്ച നൈറ്റ് മാർച്ച് പാർട്ടി ഒറ്റപ്പാലം ഏരിയ സഖാവ് എസ്. കൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്തു...

𝐃𝐲𝐟𝐢 പനയൂർ ഹെൽത്ത്‌ സെന്റർ യൂണിറ്റ് സമ്മേളനം ഷൊർണുർ ബ്ലോക്ക്‌ കമ്മിറ്റി അംഗം സ.പ്രജീഷ്  ഉദ്ഘാടനം ചെയ്തു സമ്മേളനം ഭാരവാഹി...
03/10/2025

𝐃𝐲𝐟𝐢 പനയൂർ ഹെൽത്ത്‌ സെന്റർ യൂണിറ്റ് സമ്മേളനം ഷൊർണുർ ബ്ലോക്ക്‌ കമ്മിറ്റി അംഗം സ.പ്രജീഷ്
ഉദ്ഘാടനം ചെയ്തു
സമ്മേളനം ഭാരവാഹികൾ ആയി
സ.അഭിജിത്തേനേയും (സെക്രട്ടറി)
സ. ഷിബിൻ രാജിനെയും
(പ്രസിഡന്റ്‌)
തിരഞ്ഞെടുത്തു..

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം 𝐃𝐲𝐟𝐢 𝗻𝗶𝗴𝗵𝘁 𝗺𝗮𝗿𝗰𝗵𝘖𝘤𝘵𝘰𝘣𝘦𝘳 3വാണിയംകുളത്ത്
02/10/2025

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം
𝐃𝐲𝐟𝐢 𝗻𝗶𝗴𝗵𝘁 𝗺𝗮𝗿𝗰𝗵
𝘖𝘤𝘵𝘰𝘣𝘦𝘳 3
വാണിയംകുളത്ത്

𝐃𝐲𝐟𝐢 വാണിയംകുളം സെക്കന്റ്‌ യൂണിറ്റ് സമ്മേളനം ഷൊർണുർ ബ്ലോക്ക്‌ കമ്മിറ്റി അംഗം സ.പ്രജീഷ്  ഉദ്ഘാടനം ചെയ്തു സമ്മേളനം ഭാരവാഹി...
02/10/2025

𝐃𝐲𝐟𝐢 വാണിയംകുളം സെക്കന്റ്‌ യൂണിറ്റ് സമ്മേളനം ഷൊർണുർ ബ്ലോക്ക്‌ കമ്മിറ്റി അംഗം സ.പ്രജീഷ്
ഉദ്ഘാടനം ചെയ്തു
സമ്മേളനം ഭാരവാഹികൾ ആയി
സ.സനൂപിനെയും (സെക്രട്ടറി)
സ. മുരളിയേയും
(പ്രസിഡന്റ്‌)
തിരഞ്ഞെടുത്തു..

Dyfi പുലാച്ചിത്ര പടിഞ്ഞാറ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്..
25/09/2025

Dyfi പുലാച്ചിത്ര പടിഞ്ഞാറ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്..

Address

Vaniamkulam

Website

Alerts

Be the first to know and let us send you an email when DYFI വാണിയംകുളം മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share