DYFI പുറ്റടി മേഖല കമ്മിറ്റി

DYFI പുറ്റടി മേഖല കമ്മിറ്റി DYFI

22/01/2021

അറിയിപ്പ് :-

1. AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്.

2. ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ജനുവരി കിറ്റ്‌.

3. മറ്റ് വിഭാഗം റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം തുടങ്ങുന്ന തീയതി സംബന്ധിച്ച് യഥാസമയം അറിയിക്കുന്നതാണ്.

DYFI റീ സൈക്കിൾ കേരളപുറ്റടി മേഖല കമ്മിറ്റി
05/06/2020

DYFI റീ സൈക്കിൾ കേരള
പുറ്റടി മേഖല കമ്മിറ്റി

പങ്കെടുക്കുക വിജയിപ്പിക്കുക .
30/01/2020

പങ്കെടുക്കുക വിജയിപ്പിക്കുക .

20/01/2020

#വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാന്‍ യുടെ #ഹ്യദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി
പുറ്റടി മേഖല കമ്മറ്റിയോട് സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാര്‍ക്കും സഹോദരി സഹോദരൻമ്മാർക്കും അമ്മമാർക്കും DYFI പുറ്റടിമേഖല കമ്മിറ്റിയിയുടെ #സ്നേഹാഭിവാദ്യങ്ങൾ.

19/01/2020
 #വയറെരിയുന്നോരുടെ  #മിഴിനിറയാതിരിക്കാൻ #ഹൃദയപൂർവം    പീരുമേട് താലൂക്കാശുപത്രിയിൽ 19/01/2020 ഞായറാഴ്ച്ച DYFI പുറ്റടി മേഖ...
14/01/2020

#വയറെരിയുന്നോരുടെ #മിഴിനിറയാതിരിക്കാൻ
#ഹൃദയപൂർവം
പീരുമേട് താലൂക്കാശുപത്രിയിൽ 19/01/2020 ഞായറാഴ്ച്ച DYFI പുറ്റടി മേഖലകമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്യുകയാണ് .ഒരുനേരത്തെ ആഹാരം നൽകി #ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയാകുവാൻ അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങൾ
15/10/2019

അഭിവാദ്യങ്ങൾ

നിറഞ്ഞു നില്‍ക്കട്ടെ ചുവരുകളില്‍ മതതീവ്രവാദികളുടെഅന്ത്യം കുറിക്കുവാന്‍നീ തന്ന വാക്കുകള്‍  !!''വര്‍ഗ്ഗീയത  തുലയട്ടെ'' 💪 #...
02/07/2019

നിറഞ്ഞു നില്‍ക്കട്ടെ ചുവരുകളില്‍ മതതീവ്രവാദികളുടെ
അന്ത്യം കുറിക്കുവാന്‍
നീ തന്ന വാക്കുകള്‍ !!

''വര്‍ഗ്ഗീയത തുലയട്ടെ'' 💪

#രക്തതാരകം_അഭിമന്യു ♥

ഇതൊക്കെ എന്ത് !
17/06/2019

ഇതൊക്കെ എന്ത് !

22/01/2019
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആയുധങ്ങൾക്ക് മുൻപിൽ കീഴടങ്ങാത്ത ധീര സഖാവ്  സൈമൺ ബ്രിട്ടോ അന്തരിച്ചു..റെഡ് സല്യൂട്ട് സഖാവേ.
31/12/2018

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആയുധങ്ങൾക്ക് മുൻപിൽ കീഴടങ്ങാത്ത ധീര സഖാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു..
റെഡ് സല്യൂട്ട് സഖാവേ.

Address

പുറ്റടി
Vandanmettu

Telephone

+919656637929

Website

Alerts

Be the first to know and let us send you an email when DYFI പുറ്റടി മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share