Ravimangalam Youth Strikers (R.Y.S)

Ravimangalam Youth Strikers (R.Y.S) Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ravimangalam Youth Strikers (R.Y.S), Social service, രവിമംഗലം യൂത്ത് സ്ടൈക്കേഴ്സ്, Ravimangalam, Ariyallur Post, Vallikunnu.

" Helping hands are Better than Praying lips"

Ravimangalam Youth Strikers (R.Y.S)
Library & Culture Center
Reg.No: 421/2012
Ravimangalam, Ariyallur (P.O)
Malappuram Dist
Pin: 676312

RUNNERS 📌 RYSARIYALLUR CRICKET CARNIVAL
08/12/2024

RUNNERS 📌 RYS

ARIYALLUR CRICKET CARNIVAL

RUNNERS 📍RYSARIYALLUR CRICKET CARNIVAL
08/12/2024

RUNNERS 📍RYS

ARIYALLUR CRICKET CARNIVAL

  MANAGERS
27/10/2024

MANAGERS

27/10/2024

01/06/2023

മലപ്പുറം, അരിയല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. അരിയൂരിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ രവിമംഗലം സ്ട്രൈക്കേഴ്സിൻ്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് 150 ഓളം കുട്ടികൾക്ക് വിതരണം ചെയ്തത്. ക്ലബ്ബിൻറെ ഭാരവാഹികളായ ഹരീഷ് തങ്കം, ദിപ്ഷി, വിപിൻനാഥ്, അനുനാസ് എന്നിവർ സന്നിഹിതരായിരുന്നു.

പഠനവും, കളിചിരികളുമായി ചങ്ങാതിമാർക്കൊപ്പം ഒരു പുതിയ അധ്യയന വർഷം തുടങ്ങുകയാണ്. എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വിജയാശംസ...
01/06/2023

പഠനവും, കളിചിരികളുമായി ചങ്ങാതിമാർക്കൊപ്പം ഒരു പുതിയ അധ്യയന വർഷം തുടങ്ങുകയാണ്. എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വിജയാശംസകൾ.

നമ്മുടെ ബോർഡ് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിൽ പുതുതായി പ്രവേശിക്കുന്ന കുട്ടികൾക്ക് ഒരു നോട്ടുബുക്കും ക്രയോൺസും നൽകാൻ സാധിച്ചു

പഠനവും, കളിചിരികളുമായി ചങ്ങാതിമാർക്കൊപ്പം ഒരു പുതിയ അധ്യയന വർഷം തുടങ്ങുകയാണ്. എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വിജയാശംസ...
01/06/2023

പഠനവും, കളിചിരികളുമായി ചങ്ങാതിമാർക്കൊപ്പം ഒരു പുതിയ അധ്യയന വർഷം തുടങ്ങുകയാണ്. എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വിജയാശംസകൾ.

നമ്മുടെ ബോർഡ് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിൽ പുതുതായി പ്രവേശിക്കുന്ന കുട്ടികൾക്ക് ഒരു നോട്ടുബുക്കും ക്രയോൺസും നൽകാൻ സാധിച്ചു

വള്ളിക്കുന്ന്ൻ്റെ ചിരകാല മോഹം ഏത് കാലത്തും കളിക്കാൻ പറ്റുന്ന ഒരു കളിസ്ഥലം (അരിയല്ലൂർ മിനി സ്റ്റേഡിയം)അതിന്റെ നിർമാണ ഉത്ഘ...
16/07/2022

വള്ളിക്കുന്ന്ൻ്റെ ചിരകാല മോഹം ഏത് കാലത്തും കളിക്കാൻ പറ്റുന്ന ഒരു കളിസ്ഥലം (അരിയല്ലൂർ മിനി സ്റ്റേഡിയം)അതിന്റെ നിർമാണ ഉത്ഘാടനം നാളെ(17.07.22 ന് അരിയല്ലൂർ ജംഗ്ഷൻ പരിസരത്ത്....

എല്ലാവരുടെയും സജീവ സാനിദ്ധ്യം ഉണ്ടാവണം....

രവിമംഗലം യൂത്ത് സ്ട്രൈക്കേഴ്സ് ( R.Y.S)

16/01/2022
16/01/2022

Address

രവിമംഗലം യൂത്ത് സ്ടൈക്കേഴ്സ്, Ravimangalam, Ariyallur Post
Vallikunnu
676312

Website

Alerts

Be the first to know and let us send you an email when Ravimangalam Youth Strikers (R.Y.S) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ravimangalam Youth Strikers (R.Y.S):

Share

Category