21/04/2026
കാൺമാനില്ല (Missing Person)
മലപ്പുറം വേങ്ങര വലിയോറ പണ്ടികശാലയിൽ നിന്നും ഈ വ്യക്തിയെ കാണാതായിരിക്കുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ വേങ്ങര പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.
പേര്: മുബാരിസ് (Mubaaris)
വയസ്സ്: 26 വയസ്സ്
സ്ഥലം: വേങ്ങര - വലിയോറ പാണ്ടികശാല
കാണാതായത്: 20/04/2026 (വൈകുന്നേരം 6:30 മുതൽ)
ബന്ധപ്പെടേണ്ട നമ്പർ:
📞 9633457390