Sfi Edayoor Lc

Sfi Edayoor Lc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Edayoor Lc, Political organisation, Valanchery.

25/11/2020

എടയൂർ❤️

10/10/2020

 #ഇടതുപക്ഷം #ഹൃദയപക്ഷം
09/10/2020

#ഇടതുപക്ഷം
#ഹൃദയപക്ഷം

"ചോര വേണോ ചോര തരാം, ജീവൻ വേണോ ജീവൻ തരാം"അറിഞ്ഞു വിളിച്ച മുദ്രാവാക്യമാണ് ഞങ്ങൾ ഓരോരുത്തരും. ഈ മുദ്രാവാക്യം വിളിക്കുമ്പോൾ ...
22/05/2019

"ചോര വേണോ ചോര തരാം, ജീവൻ വേണോ ജീവൻ തരാം"

അറിഞ്ഞു വിളിച്ച മുദ്രാവാക്യമാണ് ഞങ്ങൾ ഓരോരുത്തരും. ഈ മുദ്രാവാക്യം വിളിക്കുമ്പോൾ ഞങ്ങളുടെയൊക്കെ ശരീരത്തിലൂടെ വൈദ്യുതിക്ക് സമാനമായ ഒരു തരംഗം കടന്നു പോകാറുണ്ട്.

റാഫി ഞങ്ങളുടെയൊക്കെ സുഹൃത്താണ്. മാനവികതയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം.

എല്ലാവരും ആകുന്ന പോലെ സഹായിക്കണം.

Muhammed Rafi
Federal Bank
Branch Kayamkulam
Account Number : 10540100300824
IFSC Code : FDRL0001054

എസ്എഫ്ഐ നാൽപ്പത്തി അഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ട...
19/05/2019

എസ്എഫ്ഐ നാൽപ്പത്തി അഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു.

05/05/2019
കേരള ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ  ബിഎസ് സി. ഒപ്റ്റോമെട്രിക്  ഒന്നാം റാങ്ക് കരസ്ഥമാക്കിയ പി ഷെഫീഖ ജഹാന് എസ്എഫ്ഐ ...
05/05/2019

കേരള ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ ബിഎസ് സി. ഒപ്റ്റോമെട്രിക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ
പി ഷെഫീഖ ജഹാന്
എസ്എഫ്ഐ എടയൂർ ലോക്കൽ കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു

ഡൽഹി മാർച്ചിൽ മലപ്പുറം സഖാക്കൾ
18/02/2019

ഡൽഹി മാർച്ചിൽ മലപ്പുറം സഖാക്കൾ

10, 000 of students marched against Modi Government from across the country today at Delhi.
18/02/2019

10, 000 of students marched against Modi Government from across the country today at Delhi.


കോഴിക്കോട് സർവകലാശാല സി സോൺ ആർട്‌സ് ഫെസ്റ്റ് 'Be BriAb' ലോഗോ ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. കെ. ടി. ജലീൽ സ...
17/02/2019

കോഴിക്കോട് സർവകലാശാല സി സോൺ ആർട്‌സ് ഫെസ്റ്റ് 'Be BriAb' ലോഗോ ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. കെ. ടി. ജലീൽ സർവകലാശാല യൂണിയൻ ചെയർമാൻ എസ്. ഷാബിറിന് നൽകി പ്രകാശനം ചെയ്തു.



ഡൽഹിയിൽ SFI പ്രവർത്തകർക്ക് നേരെയുണ്ടായ ABVP ആക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് SFI സംഘടിപ്പിച്ച പ്രതിഷേധം.
16/02/2019

ഡൽഹിയിൽ SFI പ്രവർത്തകർക്ക് നേരെയുണ്ടായ ABVP ആക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് SFI സംഘടിപ്പിച്ച പ്രതിഷേധം.

Address

Valanchery

Website

Alerts

Be the first to know and let us send you an email when Sfi Edayoor Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share