Amjad ali

Amjad ali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amjad ali, Valancheri.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നമ്മിൽ നിന്നും വിട പറഞ്ഞിരിക്കുന്നു.എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക.
06/03/2022

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നമ്മിൽ നിന്നും വിട പറഞ്ഞിരിക്കുന്നു.
എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക.

27/02/2022
26/02/2022

കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും പ്രതീകമായ സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു💚💚💚💚💚💚💚💚💚

പ്രിയ സുഹൃത്തും,എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായ കെ.വി.എം.അ...
14/12/2021

പ്രിയ സുഹൃത്തും,എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായ കെ.വി.എം.അസ്‌ലം നമ്മെ വിട്ടുപിരിഞ്ഞു.

പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.

നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..

കാർഷിക പ്രക്ഷോഭത്തിന് ഉജ്ജ്വല വിജയം. സമര പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ
19/11/2021

കാർഷിക പ്രക്ഷോഭത്തിന് ഉജ്ജ്വല വിജയം. സമര പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ

Address

Valancheri

Website

Alerts

Be the first to know and let us send you an email when Amjad ali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share