DYFi ഉദയനാപുരം വെസ്റ്റ് MC

  • Home
  • India
  • Vaikom
  • DYFi ഉദയനാപുരം വെസ്റ്റ് MC

DYFi ഉദയനാപുരം വെസ്റ്റ് MC � നിശബ്ദരല്ല… പ്രതിരോധമാണ് ഞങ്ങളുടെ ഭാഷ.
� ജനവിരുദ്ധ നയങ്ങൾക്ക് എതിരെ യുവജന കാവൽ, സംഘടിത പോരാട്ടം �

06/06/2026
❤️
05/06/2026

❤️

പ്രീയപ്പെട്ടവരെ,ഈ വരുന്ന ജൂൺ 11 തിയ്യതി മുതൽ ജൂലൈ 19 വരെ, കാനഡ, മെക്സിക്കോ, US തുടങ്ങിയ മൂന്ന് രാജ്യങ്ങളിലായി ഫിഫ വേൾഡ് ...
05/06/2026

പ്രീയപ്പെട്ടവരെ,

ഈ വരുന്ന ജൂൺ 11 തിയ്യതി മുതൽ ജൂലൈ 19 വരെ, കാനഡ, മെക്സിക്കോ, US തുടങ്ങിയ മൂന്ന് രാജ്യങ്ങളിലായി ഫിഫ വേൾഡ് കപ്പ്‌ 2026 നടക്കുകയാണ്.. വേൾഡ് കപ്പ്‌ എന്നത് കേരളത്തിലെ ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഒരു ഉത്സവം പോലെയാണ്. അതിന്റെ ആവേശം ഉൾക്കൊണ്ട്‌ കൊണ്ട് Dyfi ഉദയനാപുരം വെസ്റ്റ് മേഖല കമ്മിറ്റി ഒരു ഫിഫ വേൾഡ് കപ്പ്‌ പ്രവചന മത്സരം സംഘടിപ്പിക്കുകയാണ്. ഓരോ മത്സര ദിവസവും മേഖല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്/ഇൻസ്റ്റ പേജ് വഴി നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്..

#ഫേസ്ബുക്_പേജ്
https://www.facebook.com/share/1BCG4YT61j/

#ഇൻസ്റ്റാഗ്രാം
https://www.instagram.com/dyfi_udayanapuram_west?igsh=dDE4cGxuOXZvcW05

31/05/2026

Address

Udayanapuram
Vaikom
686143

Website

Alerts

Be the first to know and let us send you an email when DYFi ഉദയനാപുരം വെസ്റ്റ് MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share