DYFI Tv പുരം നോർത്ത് മേഖലാ കമ്മറ്റി

  • Home
  • India
  • Vaikom
  • DYFI Tv പുരം നോർത്ത് മേഖലാ കമ്മറ്റി

DYFI Tv പുരം നോർത്ത് മേഖലാ കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Tv പുരം നോർത്ത് മേഖലാ കമ്മറ്റി, Political organisation, chemmanathukara, Vaikom.

DYFI കണിച്ചേരി യൂണിറ്റ് മെമ്പർഷിപ്പ് ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്യ സന്തോഷ്‌ ഉത്ഘാടനം ചെയ്തു.
03/11/2025

DYFI കണിച്ചേരി യൂണിറ്റ് മെമ്പർഷിപ്പ് ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്യ സന്തോഷ്‌ ഉത്ഘാടനം ചെയ്തു.

DYFI മരോട്ടിച്ചുവട് യൂണിറ്റ് മെമ്പർഷിപ്പ് പ്രവർത്തനം
03/11/2025

DYFI മരോട്ടിച്ചുവട് യൂണിറ്റ് മെമ്പർഷിപ്പ് പ്രവർത്തനം

DYFI ചെമ്മനത്തുകര സൗത്ത് യൂണിറ്റ് കമ്മറ്റി യുടെ മെമ്പർഷിപ്പ് PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിരാമി. അനിൽകുമാറിനും, ...
03/11/2025

DYFI ചെമ്മനത്തുകര സൗത്ത് യൂണിറ്റ് കമ്മറ്റി യുടെ മെമ്പർഷിപ്പ് PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിരാമി. അനിൽകുമാറിനും, തൃഷ്‌ണ. വിനോദിനും നൽകി ഉത്ഘാടനം ചെയ്തു..

DYFI ചെമ്മനത്തുകര നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് പ്രവർത്തനം
03/11/2025

DYFI ചെമ്മനത്തുകര നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് പ്രവർത്തനം

DYFI മെമ്പർഷിപ്പിന്റെ ഭാഗമായി മേഖല കമ്മിറ്റിയുടെ മെമ്പർഷിപ്പ്  കേരള  ആരോഗ്യ സർവകലാശാലയലിൽ നിന്ന് BHMS ന് 3 ആം റാങ്ക് നേട...
03/11/2025

DYFI മെമ്പർഷിപ്പിന്റെ ഭാഗമായി മേഖല കമ്മിറ്റിയുടെ മെമ്പർഷിപ്പ് കേരള ആരോഗ്യ സർവകലാശാലയലിൽ നിന്ന് BHMS ന് 3 ആം റാങ്ക് നേടിയ DR. വൈഷ്ണവി രാജേഷ് ഉത്ഘാടനം ചെയ്തു.

സബ്ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ ചെമ്മനത്തുകര ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികളെ ഡിവൈഎഫ്...
29/10/2025

സബ്ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ ചെമ്മനത്തുകര ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്ഐ ടിവി പുരം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ജില്ലയിൽ വിജയിച്ചതും പങ്കെടുത്തതുമായ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നിഷാദ്.എം. എം അധ്യക്ഷനായി. സ്കൂൾ ഹെഡ് മാസ്റ്റർ അജിത്ത് കുമാർ, അധ്യാപകൻ വിഷ്ണു,ഡിവൈഎഫ്ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അലീന റെജി, സെക്രട്ടറിയേറ്റ് അംഗം സിബി ബാബു, , മേഖല കമ്മറ്റി അംഗങ്ങളായ ആദർശ്. കെ. ബി, അനന്ദു. കെ. എ, അമ്പാടി മോഹൻ എന്നിവർ സംസാരിച്ചു.

Dyfi ചെമ്മനത്തുകര  നോർത്ത് യൂണിറ്റ് സമ്മേളനം 13.7.25 ൽസ. സീതരാം യെച്ചൂരി നഗറിൽ (കൈരളി ഗ്രന്ഥശാല..)നടന്നു.. സമ്മേളനം dyfi...
16/07/2025

Dyfi ചെമ്മനത്തുകര നോർത്ത് യൂണിറ്റ് സമ്മേളനം 13.7.25 ൽ
സ. സീതരാം യെച്ചൂരി നഗറിൽ (കൈരളി ഗ്രന്ഥശാല..)നടന്നു.. സമ്മേളനം dyfi കടുത്തുരുത്തി ബ്ലോക്ക്‌ ട്രഷറർ സ. ജിത്തു ജോയ് ഉത്ഘാടനം ചെയ്തു..
സമ്മേളനം പ്രസിഡന്റ് ആയി സ. ജിൻസ് ജോസഫിനെയും സെക്രട്ടറിയായി സ. ശ്രീകുട്ടനെയും തിരഞ്ഞെടുത്തു.

DYFI കണിച്ചേരി യൂണിറ്റ് സമ്മേളനം സ.പുഷ്പൻ നഗറിൽ DYFI ജില്ലാ വൈസ് പ്രസിഡന്റ് സ.ആർ.രോഹിത് ഉത്ഘാടനം ചെയ്തു. സമ്മേളനം സെക്രട...
06/07/2025

DYFI കണിച്ചേരി യൂണിറ്റ് സമ്മേളനം സ.പുഷ്പൻ നഗറിൽ DYFI ജില്ലാ വൈസ് പ്രസിഡന്റ് സ.ആർ.രോഹിത് ഉത്ഘാടനം ചെയ്തു. സമ്മേളനം സെക്രട്ടറി യായി സ.എം.എം നിഷാദിനെയും പ്രസിഡന്റ് ആയി സ.അനുരാജ് പി.വി യേയും തിരഞ്ഞെടുത്തു

DYFI കണിച്ചേരി യൂണിറ്റ് സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കല്പകശ്ശേരി അംഗൻവാടി പരിസരം DYFI കണിച്ചേരി യൂണിറ്റ് കമ്മിറ്റ...
05/07/2025

DYFI കണിച്ചേരി യൂണിറ്റ് സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കല്പകശ്ശേരി അംഗൻവാടി പരിസരം DYFI കണിച്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി, ശുചീകരണ പ്രവർത്തനം CPIM ടിവി പുരം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എസ് അനീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം KJ ഷാജി, CPIM കണിച്ചേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് മദനൻ തുടങ്ങിയവർ പങ്കെടുത്തു. DYFI വൈക്കം ബ്ലോക്ക്‌ കമ്മറ്റി അംഗം സഖാവ് അലീന റെജി, DYFI ടിവി പുരം നോർത്ത് മേഖല പ്രസിഡന്റ്‌ സഖാവ് നിഷാദ്, DYFI കണിച്ചേരി യൂണിറ്റ് പ്രസിഡന്റ്‌ സഖാവ് അനുരാജ്, യൂണിറ്റ് ഭാരവാഹികളായ അനന്ദു, അമല, വിഷ്ണു തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

DYFI നാവള്ളിൽ യൂണിറ്റ് സമ്മേളനം സ.പുഷ്പൻ നഗറിൽ dyfi വൈക്കം ബ്ലോക്ക് സെക്രട്ടറി സ.ആനന്ദ് ബാബു ഉത്ഘാടനം ചെയ്തു.. സമ്മേളനം ...
29/06/2025

DYFI നാവള്ളിൽ യൂണിറ്റ് സമ്മേളനം സ.പുഷ്പൻ നഗറിൽ dyfi വൈക്കം ബ്ലോക്ക് സെക്രട്ടറി സ.ആനന്ദ് ബാബു ഉത്ഘാടനം ചെയ്തു..
സമ്മേളനം സ.ആദർശ്.kb യെ സെക്രട്ടറിയായും സ.അനശ്വർ.എസ് നെ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു

DYFI ചെമ്മനത്തുകര സൗത്ത് യൂണിറ്റ് സമ്മേളനം സ.A.V. റസ്സൽ നഗറിൽ (CPIM LC ഓഫീസ്, ചെമ്മനത്തുകര)  DYFI കോട്ടയം ജില്ലാ സെക്രട്...
23/06/2025

DYFI ചെമ്മനത്തുകര സൗത്ത് യൂണിറ്റ് സമ്മേളനം സ.A.V. റസ്സൽ നഗറിൽ (CPIM LC ഓഫീസ്, ചെമ്മനത്തുകര) DYFI കോട്ടയം ജില്ലാ സെക്രട്ടറി സ.B. സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു..

സമ്മേളനം സെക്രട്ടറിയായി സ.ഷൈൻ മോഹനേയും പ്രസിഡന്റായി സ.അംജിത്തിനെയും ജോയിന്റ് സെക്രട്ടറിയായി സ.അനുപ്രഗീത് നേയും , വൈസ് പ്രസിഡന്റായി സ.കൃഷ്ണരാജ് നേയും തിരഞ്ഞെടുത്തു....

Address

Chemmanathukara
Vaikom
686606

Website

Alerts

Be the first to know and let us send you an email when DYFI Tv പുരം നോർത്ത് മേഖലാ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share