DYFI ചേരുംചുവട് യൂണിറ്റ്

  • Home
  • India
  • Vaikom
  • DYFI ചേരുംചുവട് യൂണിറ്റ്

DYFI ചേരുംചുവട്  യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ചേരുംചുവട് യൂണിറ്റ്, Political Party, dyfi ചേരുംച്ചുവട് യൂണിറ്റ്, Vaikom.

23/09/2025
23/09/2025

സുഹൃത്തുക്കളെ,

നമ്മുടെ നാട് മാരകമായ ലഹരിയുടെ കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കുട്ടികളിലേക്ക് ഇത്തരം രാസലഹരികൾ കടന്നുവന്നു കൊണ്ടിരിക്കുന്നു. ഇവയുടെ ഉപയോഗം മനുഷ്യൻ്റെ മാനസിക വികാസത്തെ തടയുകയും സാധാരണ സ്വഭാവത്തെ മാറ്റിമറിക്കുകയും ചെയ്യും.

ലഹരി ഉപയോഗിക്കാൻ വേണ്ടി പണം സ്വരൂപിക്കാൻ മോഷണമടക്കമുള്ള പല മാർഗ്ഗങ്ങൾ കൗമാരപ്രായക്കാർ അടക്കമുള്ളവർ ഇന്ന് സ്വീകരിച്ചുവരുന്നു. ഇത് മൂലം സമൂഹത്തിൽ അക്രമസ്വഭാവവും അരക്ഷിതാവസ്ഥയും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ലഹരിമൂലം സംഭവിക്കുന്ന ദുരന്തങ്ങൾ ഏതൊരു വീട്ടിലും ഏതു വിധത്തിലും ഏതു നിമിഷവും ഉണ്ടായേക്കാം എന്ന ഭീതിയിലാണ് നമ്മൾ.

ഈ സാഹചര്യത്തിൽ ഇതിനെ ചെറുക്കാൻ DYFI കൂടുതൽ ശക്തമായി രംഗത്തിറങ്ങുകയാണ്. നമ്മുടെ സമൂഹത്തെയും കുട്ടികളെയും ലഹരിയിലേക്ക് തള്ളിവിടാതെ നേരായ മാർഗ്ഗത്തിൽ കൊണ്ട് വരാൻ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ DYFI ഇതിനെതിരെ പുത്തൻ പോരാട്ടമുഖം തുറക്കുകയാണ്. ഈ വിഷയത്തിൽ പൊതുജനങ്ങളാകെ നിൽക്കേണ്ടതുണ്ട്. ഈ പുത്തൻ പോരാട്ട ത്തിൻ്റെ തുടക്കമായി DYFI ടൗൺ സൗത്ത് മേഖലാ കമ്മിറ്റി ജനകീയ പങ്കാളിത്ത ത്തോടെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയാണ്. ഈ നാടിനെ പിടിച്ചു നിർത്തുന്ന തിനായി.... സമൂഹത്തിനോട് ഉത്തരവാദിത്തമുള്ള തലമുറയെ വാർത്തെടുക്കു ന്നതിനായി... താങ്കൾ കുടുംബസമേതം ഞങ്ങളോടൊപ്പം ചങ്ങലയിൽ പങ്കാളി കളാവണമെന്ന് അഭ്യർത്ഥിക്കുകയും പ്രത്യേകം ക്ഷണിക്കുകയും ചെയ്യുന്നു.

സ്നേഹാഭിവാദനങ്ങളോടെ,

പി സി അനിൽകുമാർ ചെയർമാൻ

അഡ്വ എച്ച് ഐ റോഹൻ കൺവീനർ

ഹരിക്കുട്ടൻ ട്രഷറർ

സംഘാടക സമിതി

ആരോമൽ തമ്പി (പ്രസിഡന്റ്, DYFI മേഖലാ കമ്മറ്റി)

23/09/2025
23/09/2025
21/09/2025
13/07/2025

Address

Dyfi ചേരുംച്ചുവട് യൂണിറ്റ്
Vaikom

Telephone

+919995602402

Website

Alerts

Be the first to know and let us send you an email when DYFI ചേരുംചുവട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ചേരുംചുവട് യൂണിറ്റ്:

Share