Dyfi തലയാഴം സൗത്ത്

Dyfi തലയാഴം സൗത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi തലയാഴം സൗത്ത്, Political organisation, Vaikom.

03/04/2026
വയറെരിയുന്നവരുടെമിഴിനനയാതിരിക്കാൻ      ഹൃദയപൂർവ്വം ഡി വൈ എഫ്.ഐ കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം 2022 ഒക്ടോബർ 9...
30/09/2022

വയറെരിയുന്നവരുടെമിഴിനനയാതിരിക്കാൻ

ഹൃദയപൂർവ്വം
ഡി വൈ എഫ്.ഐ

കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം 2022 ഒക്ടോബർ 9

Dyfi യുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമാണ് പൊതിച്ചോറ് നൽകി വരുന്നത് . ഈ ഉദ്യമം വിജയിപ്പിക്കുന്നതിനായി ഭക്ഷണത്തിന്റെ മഹത്വവും , നന്മയും തിരിച്ചറിഞ്ഞ് നാളിതുവരെ ഞങ്ങളോട് സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി അറിയിച്ചുകൊള്ളുന്നു . അതൊടൊപ്പംതന്നെ തലയാഴം സൗത്ത് മേഖല നാലാം ഘട്ടം പൊതിച്ചോർ വിതരണത്തിന്റെ ഭാഗമാകേണ്ടത് 2022 *ഒക്ടോബർ 9*-ാം തീയതി ആണ്. അന്നേ ദിവസം രാവിലെ തന്നെ കഴിയാവുന്ന വിധത്തിൽ പൊതിച്ചോർ തന്ന് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ

പ്രസിഡന്റ് / സെക്രട്ടറി

DYFI 15ാം  സംസ്ഥാന സമ്മേളനംപതാക ജാഥക്ക് വൈക്കത്ത് നൽകിയ സ്വീകരണം.🚩🚩
26/04/2022

DYFI 15ാം സംസ്ഥാന സമ്മേളനം
പതാക ജാഥക്ക് വൈക്കത്ത് നൽകിയ സ്വീകരണം.🚩🚩

Address

Vaikom
686141

Website

Alerts

Be the first to know and let us send you an email when Dyfi തലയാഴം സൗത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share