Kaduthuruthy

Kaduthuruthy The name Kaduthuruthy originated from ‘Kadal thuruth’ meaning near to the beach as it is believed that several centuries ago

The first Sandesha Kavyam (Message in Poetry) in Malayalam called "Unnuneeli Sandesham" gives an insight into the history of the place. The author is believed to be a member of one of the Travancore Royal Families. The work describes the grand harbour of the town in great detail, something amazing now as the sea is several miles away now. The sea is said to have receded some time in the 14th centu

ry possibly following an earthquake or a Tsunami.The name KADUTHURUTHY is also come from this place was earlier called "KADALTHURUTHU.

17/01/2026
23/03/2021

Rahul Gandhi in Kaduthuruthy

കടുത്തുരുത്തി തളിയിൽ ശ്രീമഹാദേവക്ഷേത്രം - തൃക്കൊടിയേറ്റ് 🙏PC : Anand Narayan 😊
21/12/2020

കടുത്തുരുത്തി തളിയിൽ ശ്രീമഹാദേവക്ഷേത്രം - തൃക്കൊടിയേറ്റ് 🙏

PC : Anand Narayan 😊

❤️
06/11/2020

❤️

Dyfi kaduthuruthy unit ❤️   🙋‍♂️
30/03/2020

Dyfi kaduthuruthy unit ❤️ 🙋‍♂️

അറിവിന്റെ വേദിയിൽ ഇന്ന് ഞീഴൂരിന്റെ സ്വന്തം മുടിയേറ്റ് കലാകാരൻ ഉണ്ണി കാട്ടാമ്പാക്കും ... അഭിനന്ദനങ്ങൾ
18/03/2020

അറിവിന്റെ വേദിയിൽ ഇന്ന് ഞീഴൂരിന്റെ സ്വന്തം മുടിയേറ്റ് കലാകാരൻ ഉണ്ണി കാട്ടാമ്പാക്കും ...
അഭിനന്ദനങ്ങൾ

ലോകത്തിന്റെ നെറുകയിലേക്ക് ആപ്പാഞ്ചിറയിൽ നിന്നൊരു നക്ഷത്രത്തിളക്കം...ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രം എന്ന റെക്കോർഡ് എവിടെ...
23/12/2019

ലോകത്തിന്റെ നെറുകയിലേക്ക് ആപ്പാഞ്ചിറയിൽ നിന്നൊരു നക്ഷത്രത്തിളക്കം...

ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രം എന്ന റെക്കോർഡ് എവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ അത് ആപ്പാഞ്ചിറ പൂഴിക്കോലെ പിള്ളേര് കൊണ്ടുപോയെന്ന് പറഞ്ഞേക്ക്...

110 അടി ഉയരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നക്ഷത്രമാണ് പൂഴിക്കോൽ സെന്റ്. ആന്റണീസ് പള്ളിയിൽ ഉയർന്നിരിക്കുന്നത്. കീഴൂർ കൊല്ലംകുഴിയിൽ ജെയ്മോനാണ് നിർമാണം നടത്തിയത്. അഭിമാനം

കടുത്തുരുത്തിയിൽ മാണി സാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സഖാവ് വി എസും , പിണറായി സഖാവും എത്തിയപ്പോൾ..
10/04/2019

കടുത്തുരുത്തിയിൽ മാണി സാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ
സഖാവ് വി എസും , പിണറായി സഖാവും എത്തിയപ്പോൾ..

മാണി സാറിന് കടുത്തുരുത്തിയുടെ ആദരാഞ്ജലികൾ 🌹🌹🌹
10/04/2019

മാണി സാറിന് കടുത്തുരുത്തിയുടെ ആദരാഞ്ജലികൾ 🌹🌹🌹

11/12/2018

കടുത്തുരുത്തിയുടെ സ്വന്തം മുത്തിനെ നമ്മളല്ലാണ്ട് ആര് പ്രോത്സാഹിപ്പിക്കും 😍

പെർഫെക്ഷനെന്ന് പറഞ്ഞാൽ ഇതാണ് ആദ്യ പെർഫോമൻസിൽ തന്നെ ഉത്സവവേദിയെ വിസ്മയിപ്പിച്ച കിടിലൻ സ്പോട്ട് ഡബ്ബൂമായി അർജ്ജുൻ ദേവ് -കടപ്പാട് -ഫ്ലവേഴ്സ് ടിവി

Address

Vaikam
686604

Website

Alerts

Be the first to know and let us send you an email when Kaduthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share