15/07/2021
ലോകത്തിലെ ആദ്യത്തെ നാനോ ഫെർട്ടിലൈസറായ നാനോ യൂറിയ (ലിക്വിഡ്) CSC യിലൂടെ ലഭ്യമാക്കുന്നു
നാനോ ടെക്നോളജി അധിഷ്ഠിത നാനോ യൂറിയ (ലിക്വിഡ്) ഇഫ്കോ ശാസ്ത്രജ്ഞരുടെ വർഷങ്ങളുടെ ഗവേഷണത്തിനൊടുവിൽ വികസിപ്പിച്ചെടുത്തതാണ്.
1 കുപ്പി നാനോ യൂറിയ പ്രയോഗിക്കുന്നത് കുറഞ്ഞത് 1 ബാഗ് യൂറിയ പ്രയോഗിക്കുന്നതിനു തുല്യമാണ്.
ഇത് എല്ലാ തരം വിളകൾക്കും അനുയോജ്യമാണ്.
വില 500ml ₹240/-
നാനോ യൂറിയ യെക്കുറിച്ചും IFFCO യെക്കുറിച്ചും കൂടുതൽ അറിയാൻ IFFCO മലയാള ഭാഷയിൽ നടത്തിയ ഓൺലൈൻ വെബിനാർ കാണുക
https://youtu.be/GXNAE7VFhag
നാനോ യൂറിയ ഓർഡർ ചെയ്യുന്നതിന് CSC ഡിജിറ്റൽ സേവ കേന്ദ്രം സന്ദർശിക്കുക