DYFI kizhakkencherry I meghala

DYFI kizhakkencherry I meghala Official Page of DYFI കിഴക്കഞ്ചേരി 1 മേഖല കമ്മിറ്റി

22/11/2025
നവംബർ 3 ഡിവൈഎഫ്ഐ സ്ഥാപകദിനം കിഴക്കഞ്ചേരി 1 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുകാട് പതാക ഉയർത്തി ആചരിച്ചു. യു അഷറഫ്, മ...
03/11/2025

നവംബർ 3 ഡിവൈഎഫ്ഐ സ്ഥാപകദിനം കിഴക്കഞ്ചേരി 1 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുകാട് പതാക ഉയർത്തി ആചരിച്ചു. യു അഷറഫ്, മനോജ്, അനൂപ്,പ്രബിൻ എന്നിവർ സംസാരിച്ചു..
Dyfi kerala
Dyfi palakkad
Dyfi vadakkencheri #

 #ഹൃദയപൂർവ്വം DYFI കിഴക്കഞ്ചേരി1 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  പാലക്കാട്‌ ജില്ല ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പു...
13/10/2025

#ഹൃദയപൂർവ്വം
DYFI കിഴക്കഞ്ചേരി1 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ല ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി സ്നേഹത്തിന്റെ 978 പൊതിച്ചോറ് വിതരണം നടത്തി.

“ഈ അസ്തമയത്തിൽ എനിക്ക് നിരാശയില്ല നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ….” ഒക്ടോബർ-9ചെ  രക്തസാക്ഷി ദിനം  🔥അർജന്റീനയിൽ ജനിച...
09/10/2025

“ഈ അസ്തമയത്തിൽ എനിക്ക് നിരാശയില്ല
നാളെയുടെ ഉദയത്തിലാണ്
എന്റെ പ്രതീക്ഷ….”

ഒക്ടോബർ-9
ചെ രക്തസാക്ഷി ദിനം 🔥

അർജന്റീനയിൽ ജനിച്ച്
ഗ്വാട്ടിമാലയിൽ വിപ്ലവം തീർത്ത്
ക്യൂബയിൽ വിജയം മുഴക്കി
ബൊളീവിയയിൽ എരിഞ്ഞടങ്ങിയ
വിപ്ലവ നക്ഷത്രം
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ
ആവേശം
സ. ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്
58 വയസ്സ്.

DYFI കിഴക്കഞ്ചേരി 1 മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ നടന്ന ചെ രക്തസാക്ഷി അനുസ്മരണം ബ്ലോക്ക്‌ ട്രഷറർ യു അഷറഫ് ഉത്ഘാടനം ചെയ്തു, മേഖല പ്രസിഡന്റ് റോബിൻ പൊന്മല അധ്യക്ഷനായി.വി സതീഷ്,മനോജ്, പ്രബിൻ എന്നിവർ സംസാരിച്ചു
പങ്കെടുത്ത് സംസാരിച്ചു.

DYFI Palakkad
DYFI Kerala

പ്രിയ സഖാക്കളേ,,,,  ലാൽസലാം ✊🚩✊
30/09/2025

പ്രിയ സഖാക്കളേ,,,, ലാൽസലാം ✊🚩✊

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.. ✊
28/09/2025

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.. ✊

മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ ഉത്ഘാടനം ചെയ്തു..
28/09/2025

മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ ഉത്ഘാടനം ചെയ്തു..

DYFI സമര വിജയം.CAHSS ആയക്കാട് സ്കൂൾ ഗ്രൗണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകും വിധത്തിൽ തൽസ്ഥിതി ത...
26/09/2025

DYFI സമര വിജയം.

CAHSS ആയക്കാട് സ്കൂൾ ഗ്രൗണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകും വിധത്തിൽ തൽസ്ഥിതി തുടരണമെന്ന DYFI യുടെ ആവശ്യം അംഗീകരിച്ച് ബഹു. തരൂർ MLA ശ്രീ. പി പി സുമോദ് അവർകൾ വിളിച്ചുചേർത്ത സർവ്വകക്ഷി-ഗോകുലം ഗ്രൂപ്പ് സംയുക്ത യോഗത്തിൽ തീരുമാനമായി.

സമ്മേളനം..
25/09/2025

സമ്മേളനം..

വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയിലേക്ക് ഡിവൈഎഫ്ഐ  കിഴക്കഞ്ചേരി 1 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ...
25/09/2025

വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയിലേക്ക് ഡിവൈഎഫ്ഐ കിഴക്കഞ്ചേരി 1 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ഇറങ്ങുന്ന മൃഗങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും വൈദ്യുത ഫെൻസിങ്, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കണമെന്നും, കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദിവ്യ എന്നിവർക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി യു അഷറഫ്, പ്രസിഡന്റ്‌ റോബിൻ പൊന്മല,ട്രഷറർ വി സതീഷ്, അനൂപ് മായന്‍,ഗോപിദാസ് എന്നിവർ നിവേദനം നൽകി

ഏഴര കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് അനുവദിച്ച ഇളവുകളിൽ നിന്നും പന്നിയങ്കര ടോൾ കമ്പനി പിന്മാറിയതിനെതിരെ DYFI വടക്കഞ്ചേരി ...
18/08/2025

ഏഴര കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് അനുവദിച്ച ഇളവുകളിൽ നിന്നും പന്നിയങ്കര ടോൾ കമ്പനി പിന്മാറിയതിനെതിരെ DYFI വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സ: പി പി സുമോദ് MLA ഉദ്ഘാടനം ചെയ്തു. സ: പി വിനീത് ചിറ്റടി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി എസ് ഷക്കീർ, ആർ നിഖിൽ, യു അഷറഫ്, സ്വരൂപ് കുന്നംപുള്ളി, പി സി പ്രതീഷ്, എസ് കിരൺ, അമൃത തുടങ്ങിയ സഖാക്കൾ സംസാരിച്ചു.

Address

Kizhakkencherry
Vadakkenchery
678684

Telephone

+919605678202

Website

Alerts

Be the first to know and let us send you an email when DYFI kizhakkencherry I meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share