Congress Vadakkekad Mandalam

Congress Vadakkekad Mandalam സത്യസന്ധമായ കോൺഗ്രസ്സ് അനുഭാവിത്ത പ?

തൃശൂരിലെ മാനവികതയുടെ, മതനിരപേക്ഷതയുടെ, സ്നേഹത്തിന്റെ ഈ കട അടച്ചുപൂട്ടാമെന്ന് ഒരു വർഗ്ഗീയ വാദിയും, അവരുടെ ദല്ലാളുമാരും മന...
21/02/2024

തൃശൂരിലെ മാനവികതയുടെ, മതനിരപേക്ഷതയുടെ, സ്നേഹത്തിന്റെ ഈ കട അടച്ചുപൂട്ടാമെന്ന് ഒരു വർഗ്ഗീയ വാദിയും, അവരുടെ ദല്ലാളുമാരും മനക്കോട്ട പണിയേണ്ട.

തൃശൂരിൽ ഈ സ്നേഹക്കട പ്രതാപത്തോടെ തുടരും. ഇന്ത്യയിൽ ഉടനീളം വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ അനേകം കടകൾ തുറന്നുകൊണ്ടിരിക്കും...

ഹൃദയബന്ധങ്ങളിലൂടെ മാനവരാശി സ്നേഹ സൗഹാർദ്ദങ്ങളുടെ തീരം തീർക്കുന്ന പുതുവർഷമാകട്ടെ 2024. ഏവർക്കുംശാന്തിയും സമാധാനവും എല്ലാ ...
01/01/2024

ഹൃദയബന്ധങ്ങളിലൂടെ മാനവരാശി സ്നേഹ സൗഹാർദ്ദങ്ങളുടെ തീരം തീർക്കുന്ന പുതുവർഷമാകട്ടെ 2024.
ഏവർക്കുംശാന്തിയും സമാധാനവും എല്ലാ നന്മകളും നേരുന്നു.
ഏറെ സ്നേഹത്തോടെ എല്ലാവർക്കും പുതുവത്സരാശംസകൾ…

139 ന്റെ നിറവിൽ നമ്മുടെ കോൺഗ്രസ്സ്🧡🤍💚
28/12/2023

139 ന്റെ നിറവിൽ നമ്മുടെ കോൺഗ്രസ്സ്
🧡🤍💚

പുതിയ കാലംപുതിയ നേതൃത്വം ...പുതു യൗവ്വനവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് ..!യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെ...
14/11/2023

പുതിയ കാലം
പുതിയ നേതൃത്വം ...
പുതു യൗവ്വനവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് ..!

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് അഭിനന്ദനങ്ങൾ
Rahul Mamkootathil ❤️😍

🔥 _ഏകാധിപതികൾക്ക് മുന്നിൽ മുട്ടുമടക്കാൻ ജനാധിപത്യതിനാവില്ല ഒറ്റകെട്ടായി നേതൃത്വം..._ 🔥
02/11/2023

🔥 _ഏകാധിപതികൾക്ക് മുന്നിൽ മുട്ടുമടക്കാൻ ജനാധിപത്യതിനാവില്ല ഒറ്റകെട്ടായി നേതൃത്വം..._ 🔥

ഇന്ത്യയുടെ ഇന്ദിരക്ക്, കോൺഗ്രസിൻ്റെ പ്രിയദർശിനിക്ക് പ്രണാമം.
31/10/2023

ഇന്ത്യയുടെ ഇന്ദിരക്ക്, കോൺഗ്രസിൻ്റെ പ്രിയദർശിനിക്ക് പ്രണാമം.

മുതിർന്ന കോൺഗ്രസ് നേതാവും  INCAS ഖത്തർ ഭാരവാഹിയുമായിരുന്ന കേരള ശബ്ദം ഖത്തർ റിപ്പോർട്ടറുമായ  IMA റഫീഖ് നമ്മെ വിട്ട് പിരിഞ...
12/10/2023

മുതിർന്ന കോൺഗ്രസ് നേതാവും INCAS ഖത്തർ ഭാരവാഹിയുമായിരുന്ന കേരള ശബ്ദം ഖത്തർ റിപ്പോർട്ടറുമായ IMA റഫീഖ് നമ്മെ വിട്ട് പിരിഞ്ഞു.. ഖത്തറിലെ മലയാളി സമൂഹത്തിനിടയിൽ സുപരിചിതനും വിവിധ അസോസിയേഷനുകളുടെ സംഘാടകനും ആണ്. നിരവധി തവണ കേന്ദ്ര സർക്കാർ - നോർക്ക പ്രതിനിധിയായി പ്രവാസി സമ്മാൻ അംഗമായി പങ്കെടുത്തിട്ടുണ്ട്.

നന്മയുടെയും, സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ..
29/08/2023

നന്മയുടെയും, സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ..

Address

Vadakkekad

Website

Alerts

Be the first to know and let us send you an email when Congress Vadakkekad Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share