13/06/2017
1. ഹിറ്റ്ലര്‍ സ്വന്തം പടം വച്ച് സര്‍ക്കാര്‍ കലണ്ടര്‍ അടിക്കുമായിരുന്നു.
2. ഹിറ്റ്ലര്‍ എന്നും ഒരു പ്രത്യേക മതക്കാര്‍ ദേശദ്രോഹികള്‍ ആണെന്ന് കരുതിയിരുന്നു..
3. ഹിറ്റ്ലറെ വിമര്‍ശിക്കുന്നത്, അദ്ദേഹത്തിനും,അദ്ദേഹത്തിന്റെ അനുയായികൾക്കും കടുത്ത അസഹിഷ്ണുത ഉളവാക്കിയിരുന്നൂ..
4. ഹിറ്റ്ലര്‍ കുട്ടിക്കാലത്ത് ചിത്രം വരയ്ക്കുകയും അത് വില്‍ക്കുകയും ചെയ്യുമായിരുന്നു..
5. ഹിറ്റ്ലര്‍ അന്ന് എല്ലാ തരം മാധ്യമങ്ങളെയും തന്റെ marketing ന് ഉപയോഗപ്പെടുത്തിയിരുന്നു..
6. ഹിറ്റ്ലര്‍ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്തിയിരുന്നു..
7. ഹിറ്റ്ലർ എന്നും അന്നത്തെ ജർമ്മൻ കോർപ്പറേറ്റു കുബേരൻമാരുടെ വിശ്വസ്ഥ വിനീത വിധേയ ദാസനായിരുന്നൂ..
8. ഹിറ്റ്ലർ ജർമ്മനിയുടെ പരമാധികാരിയായിരുന്നെങ്കിലും, എന്നും ഒരു വിഭാഗക്കാരുടെ മാത്രം വംശീയ നേതാവായിരുന്നൂ..
9. ഹിറ്റ്ലര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവരെ ദേശദ്രോഹികള്‍ എന്നോ വിഘടന വാദികള്‍ എന്നോ വിളിച്ചിരുന്നു..
10. ഹിറ്റ്ലര്‍ നാസി പാര്‍ട്ടിയില്‍ ഒരു സാധാരണ അംഗമായി ചേര്‍ന്നു, മുതിര്‍ന്ന നേതാക്കളെ വെട്ടി ഒതുക്കിയാണ് മുകളില്‍ എത്തിയത്..
11. രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും നിമിഷം നേരം കൊണ്ട് പരിഹാരം ഉണ്ടാക്കുമെന്ന് പ്രചരിപ്പിച്ചാണ്, ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത്..
12. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന മുദ്രാവാക്യം " good days to all " എന്നായിരുന്നു..
13. ഹിറ്റ്ലറിന്റെ പാര്‍ട്ടി ജയിച്ച് , ജര്‍മന്‍ പാര്‍ലമെന്റില്‍ അദ്ദേഹം ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു..
14. ഹിറ്റ്ലര്‍ എന്നും ഒരു വേഷക്കമ്പക്കാരനായിരുന്നു..
15. ഹിറ്റ്ലര്‍ക്ക് നുണകളെ സത്യമെന്ന രൂപത്തില്‍ പ്രചരിപ്പിക്കുവാന്‍ അപാര കഴിവായിരുന്നു ,
[ ]അതിനു മാത്രമായി ഗീബല്‍സ് പോലുള്ള ആളുകളെയും അന്നത്തെ മാധ്യമങ്ങളേയും നിയോഗിയ്ക്കുകയും ചെയ്തിരുന്നു..
16. ഹിറ്റ്ലര്‍ എപ്പോഴും, "ഞാന്‍", " എന്നെ ", "എനിയ്ക്ക്" എന്നീ വാക്കുകള്‍ എപ്പോഴും ലോഭമേന്യേ ഉപയോഗിച്ചിരുന്നു..
17. ഹിറ്റ്ലറിനു റേഡിയോവില്‍ സന്ദേശം കൊടുക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു.
18. ഹിറ്റ്ലറിനു ഒരു കമിതാവ് ഉണ്ടായിരുന്നു. അവളുടെ മേല്‍ അയാള്‍ ചാരപ്പണി ചെയ്യുമായിരുന്നു..
19. ഹിറ്റ്ലര്‍ എപ്പോഴും പ്രസംഗിയ്ക്കുമ്പോള്‍ Friends "സ്നേഹിതൻമാരേ", മിത്രങ്ങളെ" എന്നായിരുന്നു സംബോധന ചെയ്തിരുന്നത്..
20. ഹിറ്റ്ലറിനു തന്റെ ഫോട്ടോ എടുക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു..
21. ഹിറ്റ്ലർ എന്നും സ്വന്തം ജനതയേക്കാളും, രാജ്യത്തേക്കാളും, ഹിറ്റ്ലറെ മാത്രം സ്നേഹിച്ചു..
22. അവസാനം ജനം തല്ലിക്കൊല്ലും എന്നയായപ്പോൾ ആത്മഹത്യ ചെയ്തു .
23 ഹിറ്റ്ലര്‍ക്ക് ഭാര്യയുണ്ടായിരുന്നില്ല..
ഇത് വായിക്കുമ്പോ നിങ്ങള്‍ക്ക് ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടോ ??
എങ്കില്‍ അത് യാദൃശ്ചികമല്ല മനഃപൂർവമാണ്...