DYFI പോരേടം

DYFI പോരേടം ഡി വൈ എഫ് ഐ പോരേടം
പോരാട്ടങ്ങൾ ഇനിയും തുടരും….

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ്‌ രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാ

ണ് ഈ സംഘടന ഉണ്ടാകുന്നത്.

1980 നവംബർ 3 നാണ്‌ ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്.

പ്രസിദ്ധീകരണങ്ങൾ
________________
നവജ്വാൻ ദൃഷ്ടി എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിൽ യുവധാര എന്നൊരു മാസികയും പശ്ചിമ ബംഗാളിൽ ജുബശക്തി (Jubashakti) എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

യുവധാര
_________
ഡി.വൈ.എഫ്.ഐ.യുടെ മലയാളം മുഖമാസികയാണ് യുവധാര. രണ്ടു ലക്ഷ്ത്തിലധികം വരിക്കാരുള്ള മാസികയുടെ എഡിറ്റർ യു.ഗിരീഷ് ആണു.

ഇത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ്, പാറ ക്വാറിക്കെതിരെ പോരേടത്തു വച്ച് നടന്ന  പ്രതിഷേധ യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷ...
10/03/2024

ഇത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ്,
പാറ ക്വാറിക്കെതിരെ പോരേടത്തു വച്ച് നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷണിച്ചിട്ടും വരാതിരിക്കുകയും പ്രതിനിധികളെ പങ്കെടുപ്പിക്കാതിരിക്കുകയും ചെയ്തിട്ടും വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം ശ്രമിക്കുകയും പാറക്കോറിക്കെതിരെ ഇതുവരെ ഒരു വാക്കുപോലും ശബ്ദിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരക്കാർക്കെതിരെയും കൂടിയാണ് നമ്മുടെ പ്രതിഷേധം.

ആട്ടിൻ തോല് ഇട്ട ചെന്നായ്ക്കളെയും തിരിച്ചറിയാൻ കഴിയണം…..

28/02/2024

ഇടതുപക്ഷം 🚩

അൾട്ട ഉൾട്ട 🤣🤣🤣കോട്ടക്കൽ, പുത്തൂർ ബൈപ്പാസ് ജംഗഷൻ്റെ ൻ്റെ വലത് സൈഡിൽ ഇരിക്കുന്ന സമദാനിയുടെ ഫ്ലക്സ് ഇടത്തേ സൈഡിലേക്കും, പു...
28/02/2024

അൾട്ട ഉൾട്ട 🤣🤣🤣

കോട്ടക്കൽ, പുത്തൂർ ബൈപ്പാസ് ജംഗഷൻ്റെ ൻ്റെ വലത് സൈഡിൽ ഇരിക്കുന്ന സമദാനിയുടെ ഫ്ലക്സ് ഇടത്തേ സൈഡിലേക്കും, പുത്തൂർ ജംഗഷൻ്റെ ഇടത്ത് സൈഡിൽ ഇരിക്കുന്ന ET മുഹമ്മദ് ബഷീറിൻ്റെ ഫ്ലക്സ് വലത് സൈഡിലേക്കും മാറ്റി വെക്കാൻ ലീഗിൽ തീരുമാനമായി..

സിമ്പിൾ സ്ഥാനാർത്ഥി നിർണയ പ്രോസസ്..

ലീഗ്..💚

28/02/2024

നൊമ്പരലീഗ്🔥

ഈ ചിരികൾക്ക് കാവലായി എന്നും കൂടെ ഉണ്ടാവും
27/02/2024

ഈ ചിരികൾക്ക് കാവലായി എന്നും കൂടെ ഉണ്ടാവും

കരുത്തുറ്റ സ്ഥാനർഥികളുമായി ഇടതുപക്ഷം 🚩
27/02/2024

കരുത്തുറ്റ സ്ഥാനർഥികളുമായി ഇടതുപക്ഷം 🚩

അരിവാൾചുറ്റികനക്ഷത്രം🚩🚩🚩🚩🚩🚩
27/02/2024

അരിവാൾ
ചുറ്റിക
നക്ഷത്രം
🚩🚩🚩🚩🚩🚩

27/02/2024

വിനായകനും ചത്തു എന്ന വാക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളു, അത് തെറ്റായിരുന്നു എങ്കിൽ KPCC യുടെ പ്രസിഡന്റ് സുധാകരൻ പിഞ്ചു കുഞ്ഞിന്റെ മരണത്തെ വരെ അപമാനിച്ചതല്ലേ??
രാഷ്ട്രീയ തിമിരം ബാധിച്ചവർ ന്യായികരികക്കട്ടെ...

26/02/2024

കണ്ടതും കേട്ടതുമെല്ലാം പൊയ് 😔
ഇനി കാണപോകരത് നിജ്ജ്ജം 🤣

ഇ കൊല്ലം മുകേഷിനോടൊപ്പം...🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
26/02/2024

ഇ കൊല്ലം മുകേഷിനോടൊപ്പം...
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

ആദരാഞ്ജലികൾ 🌹
08/12/2023

ആദരാഞ്ജലികൾ 🌹

07/12/2023

ജനാധിപത്യത്തിന്റെ പകിട്ടിൽ പറവൂർ

Address

Vadakara

Website

Alerts

Be the first to know and let us send you an email when DYFI പോരേടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI പോരേടം:

Share