04/04/2026
മുനാഫിഖ് എന്നാൽ കപടവിശ്വാസി. മുസ്ലിമായി നിന്നിട്ട് മുസ്ലിമിനെതിരെ പണിയെടുക്കുന്നവർ .
കാസർക്കോട്ടെ ഇടത് സ്ഥാനാർഥി മുനാഫിഖാണെന്ന് ലീഗിന്റെ ഈ കൊടിയ പ്രഭാഷകരൂപം .
ഈ വിഷനാവിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അത് വർഗീയത