KSU Thiruvallur unit

KSU Thiruvallur unit Kerala Students Union | KSU |
Students Wing | Kerala | Indian
National Congress | Nationalist |
Progressive |

 അഭിനന്ദനങ്ങൾ....💙
07/06/2021



അഭിനന്ദനങ്ങൾ....💙

ഇനി ഇവർ നയിക്കും 💙
02/06/2021

ഇനി ഇവർ നയിക്കും 💙

സജിത് ലാലിനോളം കെ.എസ്.യു വിനായ് നഷ്ടപ്പെടുത്തിയവർ ആരുമില്ല,സജിത് ലാലിനോളം കെ.എസ്.യു വിന് നൽകിയവരും ആരുമില്ല,മറക്കാതിരിക്...
27/06/2017

സജിത് ലാലിനോളം കെ.എസ്.യു വിനായ് നഷ്ടപ്പെടുത്തിയവർ ആരുമില്ല,
സജിത് ലാലിനോളം കെ.എസ്.യു വിന് നൽകിയവരും ആരുമില്ല,
മറക്കാതിരിക്കാം പോരാട്ട ഭൂമിയിലെ ഉജ്ജ്വല നക്ഷത്രത്തെ....
പ്രിയ സജിത് ലാല്‍ , നിന്നോളം ആകാൻ കഴിഞ്ഞില്ലെങ്കിലും ...:.
അവസാനത്തെ പോരാട്ടവും നിന്റെ കൈകളില്‍ ഉയർത്തി പിടിച്ച നീലക്കൊടിക്കും....
നീ ആർത്തു വിളിച്ച മുദ്രാവാക്യത്തിനും ഒപ്പമാകും .....

22/06/2017

കെ എസ്‌ യൂ പ്രവർത്തകർക്ക്‌ നേരെ എസ്‌ എഫ്‌ ഐ ഡിഫി ഗുണ്ടകളുടെ വ്യാപക അക്രമം.. നാളെ സംസ്ഥാനത്ത്‌ കെ എസ്‌ യൂ വിദ്യാഭ്യാസ ബന്ദ്‌ .

എൻ. എസ്. യു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഫിറോസ് ഖാന് അഭിവാദ്യങ്ങൾ..
12/06/2017

എൻ. എസ്. യു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഫിറോസ് ഖാന് അഭിവാദ്യങ്ങൾ..

ആയുധമേന്തി ആരേയും അക്രമിക്കാൻ പോയപ്പോഴല്ല ഫ്രാൻസിസിന്റെ ജീവൻ കവർന്നെടുക്കപ്പെട്ടത്..... മുന്നോട്ടുവെച്ച ആശയത്തെ അവർ എതിർ...
09/06/2017

ആയുധമേന്തി ആരേയും അക്രമിക്കാൻ പോയപ്പോഴല്ല ഫ്രാൻസിസിന്റെ ജീവൻ കവർന്നെടുക്കപ്പെട്ടത്..... മുന്നോട്ടുവെച്ച ആശയത്തെ അവർ എതിർത്തത് കൊണ്ടായിരുന്നു.., കെ.എസ്.യു പ്രവർത്തകൻ ആയത് കൊണ്ടായിരുന്നു....
# ചരിത്രമല്ല_ആവേശ
മാണ്_ഫ്രാൻസിസ്
# പ്രവർത്തനങ്ങൾക്ക്_ഊർജ്ജമാണ്
# പ്രണാമം

 #പഠനം  #സമരം #സാഹോദര്യം
01/06/2017

#പഠനം
#സമരം
#സാഹോദര്യം

08/03/2017

എസ്.എസ്.എൽ.സി ഹയർ സെക്കൻറ്ററി പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും വിജയാശംസകൾ
💙KSU TVR MANDALAM💙

14/02/2017

എനിക്കൊരു പ്രണയമുണ്ട് ..ആ പ്രണയിനിയെ ഞാ ൻ പ്രേമിക്കുന്നു .ആർത്തിരമ്പുന്ന കടലിനു അവളുടെ പുഞ്ചിരിയുടെ ശബ്ദമാണ് ..തെളിഞ്ഞ നീലാകാശത്തിനു അവളുടെ മുഖത്തിന്റെ ശോഭയാണ് ...അതേ ഞാനെന്റെ പ്രണയിനിയെ സ്നേഹിക്കുന്നു ...എന്റെ പ്രണയം എന്റെ കോൺഗ്രസിനോടാണ് .....Happy valentines...Day ....For..All........💪💪💪

30/12/2016
സാശ്രയ അഴിമതിക്കെതിരെ നിരാഹാരം കിടക്കുന്ന എം എല് എമാര്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കെ എസ് യു തിങ്കളാഴ്ച്ച (03/10/20...
30/09/2016

സാശ്രയ അഴിമതിക്കെതിരെ നിരാഹാരം കിടക്കുന്ന എം എല് എമാര്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കെ എസ് യു തിങ്കളാഴ്ച്ച (03/10/2016) സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുന്നു

ജയ് കെ എസ് യു

Address

Vadakara
673541

Website

Alerts

Be the first to know and let us send you an email when KSU Thiruvallur unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share