വടകര :: Vatakara.com

വടകര :: Vatakara.com Vatakara (Malayalam: വടകര) is a coastal Municipality in Kozhikode district of Kerala, a Sout This is the third largest town of North Malabar.

Vatakara is located at 11.60°N 75.58°E.[1] It has an average elevation of 15 m (49 ft). Geographically, Vatakara is situated about 48 km to the north of Kozhikode City, approximately 44 km to the south of Kannur City and it is proximate to Mahe (Mahe district). The town lies by the side of a river known by different names as Moorad river, Kuttiadi river or Kotakkal river. Originally known as Vadak

kekara (north shore) due to its position with respect to the Kottakkal puzha, the place came to be called as Vatakara by popular usage later. This city is also known as Badagara.

06/01/2026
03/01/2026

🎸 Dvija The Band– മ്യൂസിക്കൽ നൈറ്റ്

🗓ജനുവരി 3 | രാത്രി 7.00
📍സർഗാലയ അന്താരാഷ്ട്ര കല & കരകൗശല മേള – SIACF 13
സർഗാലയ ഒരുക്കുന്നു കലയും സംഗീതവും നൃത്തവും ഒരുമിക്കുന്ന ഉത്സവ സന്ധ്യകൾ!

ഡിസംബർ 23 മുതൽ ജനുവരി 11 വരെ, എല്ലാ ദിവസവും രാത്രി 7 മണിക്ക്, SIACF 13 ലൈവ് പെർഫോമൻസുകളുടെ മായാജാലം അനുഭവിച്ചറിയൂ!

31/12/2025
31/12/2025

ശബരിമല സന്നിധാനത്ത് യുവതികളായ വനിതാ പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചതായി പരാമർശിച്ചു കൊണ്ട് പ്രചരിക്കുന്ന വീഡിയോ വ്യാജം. വീഡിയോയിലെ ദൃശ്യങ്ങൾ പമ്പാ ഗണപതി ക്ഷേത്രത്തിൽ നിന്നുള്ളതാണ്.

30/12/2025

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!
ലേബൽ വിവരങ്ങൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വാങ്ങാതിരിക്കുക.
#ആഘോഷം നന്നാകാൻ ആഹാരം നന്നാകണം

30/12/2025

gestures matter

30/12/2025
08/07/2025

"Carriage way"

Carriage way അഥവാ വാഹനമാർഗ്ഗം എന്നതിന് വ്യക്തമായ ഒരു നിർവ്വചനം, റൂൾസ് ഓഫ് റോഡ് റെഗുലേഷൻസി (RRR) ൻ്റെ പരിഷ്കരിച്ച പതിപ്പായ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 റെഗുലേഷൻ 2 (b)-യിൽ നൽകിയിട്ടുണ്ട്.

അത് ഇങ്ങിനെയാണ് :
“carriageway” means the part or parts of a road normally used by vehicular traffic, (whether
separated from one another by a dividing strip or a difference of level or not;)

അർത്ഥം: ക്യാരേജ് വേ അഥവാ വാഹനമാർഗ്ഗം എന്നത് വാഹനങ്ങൾ പൊതുവേ ഒഴുകാൻ വേണ്ട റോഡിൻ്റെ ഭാഗമോ ഭാഗങ്ങളോ ആണ്. ആയത് പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുള്ളതോ ഉയരം കൂട്ടി നിർമ്മിച്ച റോഡിൻ്റെ ഭാഗമോ ആകാം എന്നാണ്.

അതായത് ഒരു വാഹനം റോഡരികിൽ പാർക്ക് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ ആ റോഡിലെ ഗതാഗത ഒഴുക്കിന് മാർഗ്ഗതടസ്സം വരാത്ത വിധമായിരിക്കണം എന്നാണ്. ഇത്തരം പാർക്കിംഗുകൾ മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. റോഡ് വക്കിലൂടെ നടക്കുമ്പോഴോ നിൽക്കുമ്പോഴോ കഴിവതും ഈ വര കടക്കാത്ത വിധം വേണം കാൽ നടക്കാരും റോഡു പയോഗിക്കേണ്ടത്.

ക്യാരേജ് വേയുടെ പ്രാഥമിക അവകാശികൾ ചലിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾ മാത്രമാണ്. അതിൻ്റെ യുക്തിസഹമല്ലാത്ത ദുരുപയോഗം അനാവശ്യ ഗതാഗത തടസ്സങ്ങൾക്കും (ട്രാഫിക് Block) ഇന്ധനനഷ്ടത്തിനും സമയനഷ്ടങ്ങൾക്കും അന്തരീക്ഷമലിനീകരണങ്ങൾക്കും ഇടയാക്കുന്നത് നാം നിത്യേന അനുഭവിക്കുന്ന, ഡ്രൈവർമാർക്ക് ഏറ്റവും അലോസരമുണ്ടാക്കുന്ന ഒരു പൊതുശല്യമാണ്. സാങ്കേതിക വിപത്താണ്.

Carriage Way കടന്ന് വഹനങ്ങൾ നിർത്തുന്നതും പാർക്കു ചെയ്യുന്നതും വാഹന ഭാഗങ്ങൾ (Mirror, Silensor മുതലായ) Carriage Way യിലേയ്ക്ക് തള്ളിനിൽക്കുന്ന വിധം പാർക്ക് ചെയ്യുന്നതും കാൽ നടയാത്രക്കാർ അലക്ഷ്യമായി നിൽക്കുന്നതും നടക്കുന്നതും ഒക്കെ ഗുരുതരമായ കൃത്യവിലോപങ്ങളാണ്. മര്യാദയില്ലായ്മയാണ്. ശ്രദ്ധിക്കുക
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

മഹാകവി കുഞ്ചൻ നമ്പ്യാരുടെ വരികൾ കടം കൊണ്ടാൽ....
"നോക്കെടാനമ്മുടെ മാർഗ്ഗേകിടക്കുന്ന
'മാർക്കെ'ടാ നീയങ്ങു മാറിക്കിടാ..നടാ"



Address

OLD NH Road Vatakara
Vadakara

Alerts

Be the first to know and let us send you an email when വടകര :: Vatakara.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വടകര :: Vatakara.com:

Share