DYFI കോവുക്കുന്ന് മേഖല കമ്മിറ്റി

  • Home
  • India
  • Vadakara
  • DYFI കോവുക്കുന്ന് മേഖല കമ്മിറ്റി

DYFI കോവുക്കുന്ന് മേഖല കമ്മിറ്റി IDEAS are more powerful than GUNS. We could not let our ENEMIES have guns,why should we let them have ideas.

കോവുക്കുന്നിലെ യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരൻ പാർട്ടി ലോക്കൽ കമ്മിറ്റിയിലേക്ക്.... 💪🏻ഹൃദയാഭിവാദ്യങ്ങൾ സഖാവെ 💕Jinu Vp
31/10/2024

കോവുക്കുന്നിലെ യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരൻ പാർട്ടി ലോക്കൽ കമ്മിറ്റിയിലേക്ക്.... 💪🏻
ഹൃദയാഭിവാദ്യങ്ങൾ സഖാവെ 💕
Jinu Vp

നാലാമത് 💕
10/05/2024

നാലാമത് 💕

08/01/2024
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന...ജനുവരി 20മനുഷ്യചങ്ങലDYFI കോവുക്കുന്ന് മേഖല കമ്മിറ്റി മേഖല കാൽനട പ്രചരണ ജാഥ  DYFI കുന്ന...
08/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന...

ജനുവരി 20
മനുഷ്യചങ്ങല

DYFI കോവുക്കുന്ന് മേഖല കമ്മിറ്റി മേഖല കാൽനട പ്രചരണ ജാഥ DYFI കുന്നുമ്മൽ ബ്ലോക്ക് - Kunnummal Block കമ്മിറ്റി അംഗം സ. മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

*സമാപന ഉദ്ഘാടനം DYFI കുന്നുമ്മൽ ബ്ലോക്ക്‌ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ. മഹേഷ്‌ നിർവഹിച്ചു*

DYFI കോവുക്കുന്ന് മേഖല കമ്മിറ്റി ✊🏼
Jinu Vp Smrithi PM Shibi Kappummal Nikhil Gangadharan Kayakkodi Rasil Ramesh

Shibi Kappummal Smrithi PM Jinu Vp Ajesh TP Ajeeshk Ajeesh Nikhil Gangadharan Kayakkodi Rasil Ramesh
06/01/2024

Shibi Kappummal Smrithi PM Jinu Vp Ajesh TP Ajeeshk Ajeesh Nikhil Gangadharan Kayakkodi Rasil Ramesh

കാൽനട പ്രചരണ ജാഥ 💕
06/01/2024

കാൽനട പ്രചരണ ജാഥ 💕

മേഖലയിലെ പ്രചരണങ്ങൾജനുവരി 20 മനുഷ്യ ചങ്ങലDYFI കോവുക്കുന്ന് മേഖല കമ്മിറ്റി
24/12/2023

മേഖലയിലെ പ്രചരണങ്ങൾ
ജനുവരി 20 മനുഷ്യ ചങ്ങല
DYFI കോവുക്കുന്ന് മേഖല കമ്മിറ്റി

Dyfi പാലയാട് യൂണിറ്റിലെ സഖാക്കൾ സ്ട്രൈക്ക് കോർണർ പ്രവർത്തനത്തിൽ 💪🏻
24/12/2023

Dyfi പാലയാട് യൂണിറ്റിലെ സഖാക്കൾ സ്ട്രൈക്ക് കോർണർ പ്രവർത്തനത്തിൽ 💪🏻

സ. അർജുൻ ആനന്ദ് സർക്കാർ സർവീസിലേക്ക്.....DYFI വെങ്കല്ലുള്ളതറ യൂണിറ്റ് ന്റെ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ചു വരുന്ന ...
24/12/2023

സ. അർജുൻ ആനന്ദ് സർക്കാർ സർവീസിലേക്ക്.....
DYFI വെങ്കല്ലുള്ളതറ യൂണിറ്റ് ന്റെ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ചു വരുന്ന സഖാവിനു DYFI കുന്നുമ്മൽ ബ്ലോക്ക് - Kunnummal Block ട്രെഷറർ സ. വി ആർ വിജിത്ത് യൂണിറ്റിന്റെ ഉപഹാരം നൽകി അനുമോദിക്കുന്നു.

Address

Mokery
Vadakara
673507

Website

Alerts

Be the first to know and let us send you an email when DYFI കോവുക്കുന്ന് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share