DYFI Mayyannur Mekhala

DYFI Mayyannur Mekhala dyfi
mayyannur
mekhala
committee

നവംബർ 25കുത്തുപറമ്പ് രക്തസാക്ഷി ദിനംആയഞ്ചേരിയിൽ
11/11/2022

നവംബർ 25
കുത്തുപറമ്പ് രക്തസാക്ഷി ദിനം
ആയഞ്ചേരിയിൽ

"വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ“ #ഹൃദയപൂർവ്വം_DYFIകോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്...
09/11/2022

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
#ഹൃദയപൂർവ്വം_DYFI

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
09/11/2022 ന് വടകര ബ്ലോക്കിലെ
മയ്യന്നൂർ മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.

DYFI മുൻ ജില്ലാ കമ്മിറ്റി അംഗം പി. കെ. കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു.

വടകര ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും മേഖല സെക്രട്ടറിയുമായ സ: കെ രജീഷും മുതിർന്ന പാർട്ടി അംഗം സ: ഒ.പി.എം കുമാരനും ചേർന്ന് വിതരണോദ്ഘാടനം നടത്തി.
മേഖല പ്രസിഡന്റ്‌ അഖിൽ രാജ്, മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദിൽന, രൂപേഷ്, അമൽജിത്ത്, മേഖല കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

മതനിരപേക്ഷ ഇന്ത്യ സർഗ്ഗാത്മക യൗവ്വനം ംഗമാവുക
19/10/2022

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

18/10/2022
ഡിവൈഎഫ്ഐ മയ്യന്നൂർ സെൻറർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ കവചം പരിപാടിയിൽ  യൂണിറ്റ് സെക്രട്ടറി ഷിജിൻ എം ടി സ്വാഗതം...
25/09/2022

ഡിവൈഎഫ്ഐ മയ്യന്നൂർ സെൻറർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ കവചം പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ഷിജിൻ എം ടി സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഹൃദ്യ അധ്യക്ഷത വഹിച്ചു ഡിവൈഎഫ്ഐ മയ്യന്നൂർ മേഖലാ സെക്രട്ടറി രജീഷ് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ ജയരാജ് കെ എ സാർ എടുത്തു പരിപാടിയിൽ ബിനീഷ് കൂട്ടംകാരം ബൈജു പി പി എന്നിവർ സംസാരിച്ചു

DYFI മയ്യന്നൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച "ലഹരിക്കെതിരെ ജനകീയ കവചം" dyfi വടകര ബ്ലോക്ക്‌ പ്രസിഡന്റ് റിബേഷ്  ആർ എസ്‌ ഉദ്ഘ...
22/09/2022

DYFI മയ്യന്നൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച "ലഹരിക്കെതിരെ ജനകീയ കവചം" dyfi വടകര ബ്ലോക്ക്‌ പ്രസിഡന്റ് റിബേഷ് ആർ എസ്‌ ഉദ്ഘാടനം ചെയ്തു, എക്സയ്സ്‌ ഓഫീസർ ജയപ്രസാദ് സർ, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് , പി കെ മുരളി , dyfi ജില്ലാ കമ്മിറ്റി അംഗം കെ സുബിഷ,കെ കെ ദിനേശൻ , കെ രജീഷ്, രൂപേഷ് എന്നിവർ സംസാരിച്ചു

ലഹരിക്കെതിരെ ജനകീയ കവചം DYFI മയ്യന്നൂർ മേഖല.   #ലഹരിക്കെതിരെ
20/09/2022

ലഹരിക്കെതിരെ ജനകീയ കവചം
DYFI മയ്യന്നൂർ മേഖല.
#ലഹരിക്കെതിരെ

ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെ...
12/09/2022

ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്?

‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി.ജെ.പിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ ഇനിയെങ്കിലും എത്തേണ്ടതുണ്ട്.

ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്...

സ.എം സ്വരാജ്
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം

29/08/2022

Address

Mayyannur
Vadakara
673542

Alerts

Be the first to know and let us send you an email when DYFI Mayyannur Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Mayyannur Mekhala:

Share