DYFI ചെക്യാട് ബേങ്കേരിയ നോർത്ത്

  • Home
  • India
  • Vadakara
  • DYFI ചെക്യാട് ബേങ്കേരിയ നോർത്ത്

DYFI ചെക്യാട് ബേങ്കേരിയ നോർത്ത് വിശപ്പിനൊപ്പം വിയർപ്പിനൊപ്പം

09/09/2024

"നവ കേരളാ സദസിൻ്റെ വിജയം"
പഞ്ചായത്തിലൊരു കളിസ്ഥലം എന്ന എൽഡിഎഫ് സർക്കാരിൻ്റെ വാഗ്ദാനം നമ്മുടെ പഞ്ചായത്തിലും .

ചെക്ക്യാട് ഗ്രാമപഞ്ചായത്ത്
പ്രഥമ സ്റ്റേഡിയം നിലവിൽ വരുന്ന വാർഡ് 8 ഒടോര കുന്നു.

28/08/2024

കോടികൾ ചിലവഴിച്ച് 2023 ഡിസംബർ 4ന് ഉത്ഘാടനം ചെയ്ത ശിവജി പ്രതിമ.

*DYFI ചെക്യാട് ബേങ്കേരിയ നോർത്ത് യൂണിറ്റ് സമ്മേളനം*2023 മെയ്‌ 28 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് സ:അഷിൻ അശോക് നഗർ
26/05/2023

*DYFI ചെക്യാട് ബേങ്കേരിയ നോർത്ത് യൂണിറ്റ് സമ്മേളനം*
2023 മെയ്‌ 28 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക്
സ:അഷിൻ അശോക് നഗർ

01/04/2023

പാർട്ടി അപ്പീസ് ♥️♥️

09/01/2023
DYFI നാദാപുരം ബ്ലോക്ക്‌ കാൽനട പ്രചാരണജാഥ ✊✊
08/10/2022

DYFI നാദാപുരം ബ്ലോക്ക്‌ കാൽനട പ്രചാരണജാഥ ✊✊

03/10/2022

"രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിലൊഴുകും ചോരയിലൂടെ നിങ്ങളുയർത്തിയ തൂവെള്ളക്കൊടി ഞങ്ങളിവാനിലുയർത്തിക്കെട്ടും നിങ്ങൾ വിളിച്ചൊരു മുദ്രവാക്യം
ഞങ്ങളി മണ്ണിൽ ശാശ്വതമാക്കും

ഒക്ടോബർ 4
ആർ.എസ്. എസ് കാപാലികർ കൊലപ്പെടുത്തിയ ധീര സഖാവ് സനൂപ് രക്തസാക്ഷി ദിനം.

02/10/2022

തലശ്ശേരി ടൗൺ ഹാൾ

01/08/2022

എന്റെ ഇന്ത്യ...
എവിടെ ജോലി ?
എവിടെ ജനാധിപത്യം ?

#മതനിരപേക്ഷതയുടെ_കാവലാളാവുക.

മഴയത്തും ചോരാത്ത ആവേശം നാദാപുരം ബ്ലോക്കിലെ കല്ലാച്ചിയില്‍.



#സംസ്ഥാന_ജാഥ
ജൂലൈ 28 - ഓഗസ്റ്റ് 09

Address

ചെക്യാട്
Vadakara

Website

Alerts

Be the first to know and let us send you an email when DYFI ചെക്യാട് ബേങ്കേരിയ നോർത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share