AIYF കാർത്തികപ്പള്ളി യൂണിറ്റ്

  • Home
  • India
  • Vadakara
  • AIYF കാർത്തികപ്പള്ളി യൂണിറ്റ്

AIYF കാർത്തികപ്പള്ളി യൂണിറ്റ് ALL INDIA YOUTH FEDERATION

അഭിവാദ്യങ്ങൾ ❤️
26/05/2026

അഭിവാദ്യങ്ങൾ ❤️

20/03/2026
ഏറാമല ഗ്രാമ പഞ്ചായത്ത്‌ 12 ആം വാർഡ് LDF സ്ഥാനാർഥി ❤️
22/11/2025

ഏറാമല ഗ്രാമ പഞ്ചായത്ത്‌ 12 ആം വാർഡ് LDF സ്ഥാനാർഥി ❤️

 #ഏറാമല ഗ്രാമപഞ്ചായത്ത്12 വാർഡിന്റെ വികസന തുടർച്ചയ്ക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക.
19/11/2025

#ഏറാമല
ഗ്രാമപഞ്ചായത്ത്
12 വാർഡിന്റെ വികസന തുടർച്ചയ്ക്ക്
എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക.

വടകര : എഐവൈഎഫ് യുവ സംഗമം വടകരയിൽ സഘടിപ്പിച്ചു. ഭരണഘടനയെ സംരക്ഷിക്കാം , മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാ വാക്യമുയ...
15/08/2025

വടകര : എഐവൈഎഫ് യുവ സംഗമം വടകരയിൽ സഘടിപ്പിച്ചു. ഭരണഘടനയെ സംരക്ഷിക്കാം , മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാ വാക്യമുയർത്തി ദേശവ്യാപകമായി സഘടിപ്പിച്ച യുവ സംഗമം വടകരയിൽ സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . ശ്രേയ ബാബു അധ്യക്ഷത വഹിച്ചു. വിഷ്ണു കെ പി , എൻ എം ബിജു, നവനീത് എം എസ് , ടി എം സ്റ്റാലിൻ ആർ കെ സുരേഷ് ബാബു, കെ പി ജയിൻ, വിജേഷ് എം വി പ്രസംഗിച്ചു

AIYF യുവ സംഗമം ❤️💙
15/08/2025

AIYF യുവ സംഗമം ❤️💙

Address

Vadakara

Website

Alerts

Be the first to know and let us send you an email when AIYF കാർത്തികപ്പള്ളി യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share