DYFI കക്കാട് യൂണിറ്റ്

DYFI കക്കാട് യൂണിറ്റ് Democratic Youth Federation of India (DYFI)

26/03/2026
DYFI  വെള്ളികുളങ്ങര മേഖല ഇനി ഇവർ നയിക്കു  അഭിവാദ്യങ്ങൾ ✊✊✊
28/02/2022

DYFI വെള്ളികുളങ്ങര മേഖല ഇനി ഇവർ നയിക്കു
അഭിവാദ്യങ്ങൾ ✊✊✊

DYFI വെള്ളികുളങ്ങര മേഖല സമ്മേളനം   2022 ഫെബ്രുവരി 27 ന് പുതുശ്ശേരി താഴ സ: പി ബിജു നഗറിൽവച്ച് നടന്നു.  സമ്മേളനം  DYFI ജില...
28/02/2022

DYFI വെള്ളികുളങ്ങര മേഖല സമ്മേളനം 2022 ഫെബ്രുവരി 27 ന് പുതുശ്ശേരി താഴ സ: പി ബിജു നഗറിൽവച്ച് നടന്നു. സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം സ: രാജേഷ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

“വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ “ #ഹൃദയപൂർവ്വംകോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്...
04/02/2022

“വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ “

#ഹൃദയപൂർവ്വം

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ ഇന്ന് ഒഞ്ചിയം ബ്ലോക്കിലെ വെള്ളിക്കുളങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പൊതിച്ചോർ വിതരണം

ആദ്യ പൊതിച്ചോർ സ: പി.കെ.ഗോവിന്ദൻ നായരുടെ ഭാര്യ കാർത്ത്യായനിയിൽ നിന്നും dyfi ഒഞ്ചിയം ബ്ലോക്ക് സിക്രട്ടറി കെ.പി ജിതേഷ്ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യതു

വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് സ: വല്ലത്ത് ബാലകൃഷ്ണൻ നിർവ്വഹിച്ചു

01/02/2022

“വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ “
#ഹൃദയപൂർവ്വം

ഹ്യദയപൂർവ്വം
01/02/2022

ഹ്യദയപൂർവ്വം

DYFI വെള്ളികുളങ്ങര മേഖലാ സമ്മേളനത്തോട് അനുബന്ധിച്ച് കക്കാട് യുണിറ്റ് സംഘടിപ്പിച്ച BADMINTON TOURNAMENT വിജയികൾക്ക് അഭിനന...
17/01/2022

DYFI വെള്ളികുളങ്ങര മേഖലാ സമ്മേളനത്തോട് അനുബന്ധിച്ച് കക്കാട് യുണിറ്റ് സംഘടിപ്പിച്ച BADMINTON TOURNAMENT വിജയികൾക്ക് അഭിനന്ദനങ്ങൾ

Address

കക്കാട്
Vadakara
673102

Telephone

+918086760491

Website

Alerts

Be the first to know and let us send you an email when DYFI കക്കാട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share