DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി

  • Home
  • India
  • Vadakara
  • DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി

DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി ഡി.വൈ.എഫ്.ഐ കോട്ടപ്പള്ളി മേഖല കമ്മിറ്?

DYFI ✊🏻
30/01/2026

DYFI ✊🏻

ജനുവരി 22സഖാവ് ഷിബിൻ രക്തസാക്ഷി ദിനംമുസ്ലീംലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ കോഴിക്കോട് നാദാപുരത്തെ ധീര പോരാളി സഖാവ് ഷിബിൻ...
21/01/2026

ജനുവരി 22
സഖാവ് ഷിബിൻ രക്തസാക്ഷി ദിനം

മുസ്ലീംലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ കോഴിക്കോട് നാദാപുരത്തെ ധീര പോരാളി സഖാവ് ഷിബിൻ രക്തസാക്ഷി ദിനം.
കേവലം 19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ലീഗ് ക്രിമിനൽ സംഘത്തിൻ്റെ കൊലവാളുകൾ ഷിബിനെ വെട്ടിയരിഞ്ഞത്.

രക്തസാക്ഷി മരിക്കുന്നില്ല…
ജീവിക്കുന്നു ഞങ്ങളിലൂടെ…

തിരുവള്ളൂരിൽ UDF കബിളിപ്പിച്ചതിന്റെ രോക്ഷം CPIM പാർട്ടിയോടോ പാർട്ടിഓഫീസിനോടൊ കാണിക്കാൻ വരുന്ന ലീഗിനോട്,തിരുവള്ളൂരിൽ ഒരുവ...
02/01/2026

തിരുവള്ളൂരിൽ UDF കബിളിപ്പിച്ചതിന്റെ രോക്ഷം CPIM പാർട്ടിയോടോ പാർട്ടിഓഫീസിനോടൊ കാണിക്കാൻ വരുന്ന ലീഗിനോട്,

തിരുവള്ളൂരിൽ ഒരുവർഷം പോലും തികച്ച് ഭരിക്കാനാകാതെ മുന്നണി മര്യാദയെന്ന് UDF വിശ്വസിപ്പിച്ചു പറ്റിക്കപ്പെട്ടതിന്റെ രോഷമോ, അർഹതയില്ലാതെ നടത്തിയ വിജയാരവത്തിൽ പ്രസിഡണ്ട്‌ കുപ്പായം മോഹിച്ച മാഷെ ചുളുങ്ങിയ മുഖം സന്തോഷിപ്പിക്കാനോ CPIM നെതിരെയോ പാർട്ടി ഓഫിസിനെതിരെയോ കളിച് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കരുത്. കഴിഞ്ഞ 5 വർഷം UDF തിരുവള്ളൂരിൽ നടത്തിയ ദുർഭരണത്തിന്റെയും കഴിവുകേടിന്റെയും അടിമപ്പണി നടത്തിയ ലീഗ് ഈ പ്രാവശ്യം പ്രസിഡന്റ്‌ സ്ഥാനം മോഹിച്ച് ലഭിക്കാതായപ്പോൾ വീണ്ടും അധികാരമില്ലാതെ വരുമ്പോഴുള്ള മനോവിഷമം പാർട്ടിയോടും പാർട്ടി ഓഫീസിനോടും കാണിക്കാൻ വന്നാൽ, നാടിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ അത് നല്ലതിനായിരിക്കില്ല!

30/12/2025

കോട്ടപ്പള്ളി 🔥

29/12/2025

✊🏻

ഇന്ന്
28/12/2025

ഇന്ന്

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ: LV രാമകൃഷ്ണൻ നയിക്കും. 🔥✊🏻
27/12/2025

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ: LV രാമകൃഷ്ണൻ നയിക്കും. 🔥✊🏻

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് LDF ഭരിക്കും. 🔥
27/12/2025

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് LDF ഭരിക്കും. 🔥

ഏവർക്കും ക്രിസ്തുമസ് ആശംസകൾ✨🎄
25/12/2025

ഏവർക്കും ക്രിസ്തുമസ് ആശംസകൾ✨🎄

വാർഡ് 5
09/12/2025

വാർഡ് 5

വാർഡ് 22
09/12/2025

വാർഡ് 22

Address

Vadakara
673542

Website

Alerts

Be the first to know and let us send you an email when DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി:

Share