Muvattupuzha KL17

Call Directions Website Contact the organization

Muvattupuzha KL17 Discover Muvattupuzha Discuss MUvattupuzha

20/09/2026

മറ്റ് മണ്ഡലത്തിലുള്ളവർ :- മുവാറ്റുപുഴക്ക് മന്ത്രിയില്ല?

മുവാറ്റുപുഴക്കാർ :- ഞങ്ങൾക്കൊരു ശക്തനായ എം എൽ എ യുണ്ട്



ശബരിമല പാക്കേജിൽ മുവാറ്റുപുഴക്ക് 2.10 കോടി  2019 ന് ശേഷം  എം സി റോഡ്  നവീകരണം ഇതാദ്യംമണ്ഡല കാലം മുൻകൂട്ടി കണ്ട് തീർ ഥാടക...
18/09/2026

ശബരിമല പാക്കേജിൽ മുവാറ്റുപുഴക്ക് 2.10 കോടി

2019 ന് ശേഷം
എം സി റോഡ് നവീകരണം ഇതാദ്യം

മണ്ഡല കാലം മുൻകൂട്ടി കണ്ട് തീർ ഥാടകർക്ക് സുരക്ഷിത പാത ഒരുക്കിയ
മാത്യു കുഴൽനാടൻ എം എൽ എ ക്കും പൊതു മരാമത്ത് മന്ത്രി പി കെ ബഷീറിനും അഭിനന്ദനങ്ങൾ

10/09/2026

'Just Wait and See, ഒരു വിവരം അല്ലെ പുറത്ത് വന്നത്, ഇനി ഒരുപാട് വിവരം പുറത്തുവരാനുണ്ട്' | മാത്യുകുഴൽനാടൻ | Mathew Kuzhalnadan

08/09/2026

അന്ന് മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് പരാതി കൊടുത്ത മാത്യു കുഴൽനാടനെ ട്രോളിയവരും കുഴൽനാടന്റെ ഓഫീസിനു നേരെ മാർച്ച നടത്തിയവരുമൊക്കെ എവിടെ ?


01/09/2026
28/08/2026

മുവാറ്റുപുഴക്ക് മികച്ചൊരു ത്രിവേണി ഓണം സമ്മാനിച്ച നഗരസഭ ചെയർപേഴ്സൺ ബഹു : Joice Mary Antony മറ്റു കൗൺസിൽ അംഗങ്ങൾ ഉദ്യോഗസ്ഥർ, എല്ലാവിധ പിന്തുണകളും നൽകിയ പ്രിയപ്പെട്ട Dean Kuriakose MP Mathew Kuzhalnadan MLA
എല്ലാവർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉

26/08/2026

മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും എം എൽ എ യുടെ ഓണം

#കരുതലിന്റെഓണം
#മുവാറ്റുപുഴയുടെഓണം

മോറ്റോണം2K26

മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷവും പ്രതികാരനടപടി നേരിട്ട ഒരു നാടാണ് മുവാറ്റുപുഴ അതിനെ അതിജീവിച്ചു ...
23/08/2026

മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷവും പ്രതികാരനടപടി നേരിട്ട ഒരു നാടാണ് മുവാറ്റുപുഴ
അതിനെ അതിജീവിച്ചു തന്റെ സ്വന്തം ഇച്ഛശക്തി കൊണ്ട് മാത്രം തന്റെ മണ്ഡലത്തെയും ജനങ്ങളെയും ചേർത്ത് നിർത്തികൊണ്ട് KSRTC ബസ്റ്റാന്റ് തുടങ്ങി ടൗൺ റോഡ് വികസനം എന്നിങ്ങനെയുള്ള വികസനങ്ങൾക്ക് നേതൃത്വം കൊടുത്ത ജനകീയനായ MLA ആണ് മാത്യു കുഴൽനാടൻ
ഭരണവും കൂടി വന്നപ്പോൾ മുവാറ്റുപുഴ യുടെ മുഖചായ തന്നെ മാറും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് മുനിസിപ്പാലിറ്റി നടത്തിയ ത്രിവേണിയോണ ത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബഹു വി ഡി സതീശൻ വേദിയിൽ വച്ചുതന്നെ MLA ക്കും ജനങ്ങൾക്കും കൊടുത്ത ഉറപ്പ് ....


മുവാറ്റുപുഴയുടെ ഓണം ഇത്തവണ എം എൽ എ തൂക്കി.....
23/08/2026

മുവാറ്റുപുഴയുടെ ഓണം ഇത്തവണ
എം എൽ എ തൂക്കി.....

19/08/2026

ഇത് വരെ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം



Address

Muvattupuzha

Alerts

Be the first to know and let us send you an email when Muvattupuzha KL17 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muvattupuzha KL17:

Shortcuts

Share