Al Ameen Nagar

Al Ameen Nagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Ameen Nagar, Chungam.

റമദാൻ നമ്മോട് വിട ചൊല്ലി ഒരു പെരുന്നാൾ ദിനം നമ്മിലേക്ക് കടന്നു വരുന്നു പളളിയിൽ നിസ്കാരവും ആഘോഷവും ഇല്ലാത്ത ഒരു പെരുന്നാൾ...
24/05/2020

റമദാൻ നമ്മോട് വിട ചൊല്ലി
ഒരു പെരുന്നാൾ ദിനം നമ്മിലേക്ക് കടന്നു വരുന്നു
പളളിയിൽ നിസ്കാരവും ആഘോഷവും ഇല്ലാത്ത ഒരു പെരുന്നാൾ
ഇത് പോലൊരു അവസ്ഥയിൽ റമദാനും ഒരു പെരുന്നാൾ ദിനവും ഇനി നമ്മിലേക്ക് കടന്ന് വരാതിരിക്കാൻ നമ്മുക്ക് നാഥനോട് ദുആ ചെയ്യാം

ആഘോഷങ്ങളും ആശംസകളും വാക്കുകളിൽ മാത്രം ഒതുക്കി
*ഏവർക്കും അൽ അമീൻ കുട്ടിവളപ്പിന്റെ ചെറിയ പെരുന്നാൾ ആശംസകൾ*♥️

09/11/2019
*ജനകോടികളുടെ ഹൃദയാന്തരങ്ങളിൽ ആവേശത്തിന്റെ അലമാലകൾ തീർത്ത് പരിശുദ്ധമായ  നബിദിനം ഒരിക്കൽ കൂടി കടന്ന് വരുകയായി ഏവർക്കും അൽ ...
09/11/2019

*ജനകോടികളുടെ ഹൃദയാന്തരങ്ങളിൽ ആവേശത്തിന്റെ അലമാലകൾ തീർത്ത് പരിശുദ്ധമായ നബിദിനം ഒരിക്കൽ കൂടി കടന്ന് വരുകയായി ഏവർക്കും അൽ അമീൻ കുട്ടിവളപ്പിന്റെ നബിദിന ആശംസകൾ ♥️*

Ramadan Mubarak
05/05/2019

Ramadan Mubarak

എം.എം.എ.എൽപി.സ്കൂൾ ചെലൂരിൽ നിന്നും 36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന നമ്മുടെ നാട്ടുകാരനും  ഹെഡ്മാസ്റ്ററുമായ Sri മമ...
14/03/2019

എം.എം.എ.എൽപി.സ്കൂൾ ചെലൂരിൽ നിന്നും
36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന നമ്മുടെ നാട്ടുകാരനും ഹെഡ്മാസ്റ്ററുമായ Sri മമ്മുദു മാസ്റ്റർക്ക് അൽ അമീൻ കുട്ടിവളപ്പിന്റെ സ്നേഹോപഹാരം

യുവാക്കൾക്ക് സ്വന്തം നാടിന്റെ പഴയ കാല സ്മരണകൾ അഴവിറക്കാനും പുതിയ തലമുറക്ക് ഒരു പിടി ഓർമ്മകൾ ഓർത്തെടുക്കാനും വീണ്ടെടുപ്പി...
11/03/2019

യുവാക്കൾക്ക് സ്വന്തം നാടിന്റെ പഴയ കാല സ്മരണകൾ അഴവിറക്കാനും പുതിയ തലമുറക്ക് ഒരു പിടി ഓർമ്മകൾ ഓർത്തെടുക്കാനും വീണ്ടെടുപ്പിന്റെ ഒരു സുന്ദര മുഹൂർത്തം....
വർഷാ വർഷം നടത്തി വരുന്ന ഒത്തുചേരലിന്റെ അനുഭവ മുഹൂർത്തം....
വലിയ സ്വപ്നങ്ങളും പുത്തൻ പ്രതീക്ഷകളുമായി അൽ അമീൻ കുട്ടിവളപ്പ് ✌️

പല കാരണങ്ങൾ കൊണ്ടും ഈ ഒത്തുചേരലിൽ ഭാഗമാവാൻ കഴിയാതെ പോയ കൂട്ടുകാർക്ക് അടുത്ത യാത്രയിൽ ഒത്തുചേരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏

നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴികൾ 😔
15/02/2019

നമുക്ക് വേണ്ടി
നമ്മുടെ നാടിന് വേണ്ടി
ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴികൾ 😔

23/01/2019

ഒരു ചെറിയ യാത്ര വിവരണം
ഞങ്ങൾ എട്ട് പേർ നടത്തിയ 2 ദിവസത്തെ കർണാടക യാത്ര ആദ്യ ദിവസം ഷിമോഗ അവിടെ നിന്നും കുടജാദ്രി ഹിൽസിലേക്ക്
ഒരു കിടു off റോഡ് ട്രെക്കിങ്ങുമുണ്ട് കുടജാദ്രിയിലേക്ക്
മലനിരകള്‍ ഭൂമിയെ ചുംബിക്കുന്നുണ്ട്..
നിഗൂഢമായ എന്തൊക്കെയോ..
ഒളിപ്പിച്ചു വെച്ച കാട്..
നിശബ്ദതയുടെ സംഗീതം….
തണുത്ത കാറ്റ്..
ആകാശം കൈയെത്തും ദൂരത്ത്…
വിശേഷണങ്ങള്‍ തീരില്ല…
അത്രക്ക് സുന്ദരിയാണ് കുടജാദ്രി.
First day
Video taken by: Mohamed Faiz C
അൽ അമീൻ കുട്ടിവളപ്പിലെ 8 അംഗങ്ങൾ
Thajudheen Mk
Nizam Chungam
Riyas Mk
Niyas Nas Pattath
Rahees
Nisar
Mohamed Faiz C
Fasil Pml

31/10/2018

അതിജീവനത്തിന്റെ നാൾവഴികളിൽ
ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമായി വീണ്ടും ഒരു November 1.
എല്ലാ കൂട്ടുകാർക്കും Al Ameen Nagar ന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ

സനം കല്ലിങ്ങൽ ന് എതിരെ 6 - 0 ഗോളുകൾ നേടിക്കൊണ്ട് വിജയിച്ച  AL FC കുട്ടിവളപ്പിന്റെ ജൂനിയർ ടീം അംഗങ്ങൾക്ക് ഓരായിരം വിജയാശം...
01/04/2018

സനം കല്ലിങ്ങൽ ന് എതിരെ 6 - 0 ഗോളുകൾ നേടിക്കൊണ്ട് വിജയിച്ച AL FC കുട്ടിവളപ്പിന്റെ ജൂനിയർ ടീം അംഗങ്ങൾക്ക് ഓരായിരം വിജയാശംസകൾ നേർന്നു കൊള്ളുന്നു.

Address

Chungam

Website

Alerts

Be the first to know and let us send you an email when Al Ameen Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Al Ameen Nagar:

Share