Jaiby Kuruvithadam

Jaiby Kuruvithadam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jaiby Kuruvithadam, Muvattupuzha.

26/01/2026
22/01/2026
കേരള ബിജെപി അദ്ധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു. ആദരാഞ്ജലികൾ...🌹🌹🌹ബിജെപി സം...
29/08/2025

കേരള ബിജെപി അദ്ധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു. ആദരാഞ്ജലികൾ...🌹🌹🌹

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം. കെ. ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.

CP RadhakrishnanCongratulations. 🎉🎊🎉🎊
18/08/2025

CP Radhakrishnan

Congratulations. 🎉🎊🎉🎊

13/08/2025

തൃശൂരില്‍ മാത്രമല്ല
അന്വേഷണം കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വേണം
വയനാട് ഉൾപ്പെടെ

Address

Muvattupuzha

Telephone

+919847114444

Website

Alerts

Be the first to know and let us send you an email when Jaiby Kuruvithadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jaiby Kuruvithadam:

Share