CPIM തൂക്കുപാലം ലോക്കൽ കമ്മിറ്റി

  • Home
  • India
  • Udumbanshola
  • CPIM തൂക്കുപാലം ലോക്കൽ കമ്മിറ്റി

CPIM തൂക്കുപാലം ലോക്കൽ കമ്മിറ്റി ഉയരാൻ മടിക്കുന്ന കൈയും 💪

പറയാൻ മടിക്കുന്ന നാവും

അടിമത്വത്തിന്റെതാണ് 🚩

09/11/2025
യുഡിഎഫുകാരും വിഷ്ണുനാഥ് ആദിയായ വിഖ്യാത നുണയന്മാരും ആവർത്തിച്ചു പറഞ്ഞു യുഡിഎഫിന് ആശ്വാസം പകർന്ന പെൻഷൻ സംബന്ധിച്ചുള്ള നേർ ...
30/10/2025

യുഡിഎഫുകാരും വിഷ്ണുനാഥ് ആദിയായ വിഖ്യാത നുണയന്മാരും ആവർത്തിച്ചു പറഞ്ഞു യുഡിഎഫിന് ആശ്വാസം പകർന്ന പെൻഷൻ സംബന്ധിച്ചുള്ള നേർ വിവരമാണ് താഴെ കാണുന്നത്. ഇതാണ് രേഖ.
18 മാസവും അല്ല 25 മാസം കുടിശ്ശികയായ തുക 15,000 വാങ്ങിയതിന്റെ രേഖ.. 600 വെച്ച് 15,000 ആവണമെങ്കിൽ എത്ര മാസം വേണം. അന്ന് 600 രൂപയായിരുന്നു പെൻഷൻ. ഉമ്മൻചാണ്ടി കൊടുത്തില്ല. പിണറായി 2016 ൽ അധികാരത്തിൽ വരേണ്ടിവന്നു ആ പണം ഒന്നിച്ച് അവരുടെ കൈകളിൽ എത്താൻ.

30/10/2025

Captain ♥️

3.0 Loading....

❣️
29/10/2025

❣️

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽഐതിഹാസികമായഏട്‌ എഴുതിച്ചേർത്തപുന്നപ്ര-വയലാർ ജനകീയ മുന്നേറ്റത്തിന്‌ 79 വയസ്സ്‌.✊രക്തസാക...
27/10/2025

ഇന്ത്യൻ സ്വാതന്ത്ര്യ
സമരചരിത്രത്തിൽ
ഐതിഹാസികമായ
ഏട്‌ എഴുതിച്ചേർത്ത
പുന്നപ്ര-വയലാർ
ജനകീയ മുന്നേറ്റത്തിന്‌
79 വയസ്സ്‌.✊

രക്തസാക്ഷികൾ
സിന്ദാബാദ്✊🔥

LDF സർക്കാർ ✊🏼❣️
20/10/2025

LDF സർക്കാർ ✊🏼❣️

🌹
20/10/2025

🌹

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കുംകെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ട...
16/10/2025

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാ​ണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

Address

Cpim Local Commity Office Thukkupalam
Udumbanshola

Website

Alerts

Be the first to know and let us send you an email when CPIM തൂക്കുപാലം ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share