CPIM Nedumkandam TOWN branch

CPIM Nedumkandam TOWN branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Nedumkandam TOWN branch, Political Party, cpim, Udumbanshola.

സിപിഐഎം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ കീഴിലെ കൂട്ടാർ ലോക്കൽ കമ്മിറ്റിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിളവെടുപ്പ് സ...
23/08/2023

സിപിഐഎം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ കീഴിലെ കൂട്ടാർ ലോക്കൽ കമ്മിറ്റിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിളവെടുപ്പ് സിപിഐഎം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി വി സി അനിൽ നിർവഹിക്കുന്നു.

19/08/2023
പാർട്ടി ക്ലാസ്സ്‌ 🚩
19/08/2023

പാർട്ടി ക്ലാസ്സ്‌ 🚩

പാർട്ടി ക്ലാസ്സ്‌ 🚩,,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ,, ടി എം ജോൺ അവതരിപ്പിക്കുന്നു,,
19/08/2023

പാർട്ടി ക്ലാസ്സ്‌ 🚩,,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ,, ടി എം ജോൺ അവതരിപ്പിക്കുന്നു,,

സ. പി. കൃഷ്ണപിള്ള ദിനം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിപിഐഎം ജില്ല കമ്മിറ്റി അംഗം എൻ കെ ഗോപിനാഥൻ പതാക ഉയർത്തുന്നു 🚩
19/08/2023

സ. പി. കൃഷ്ണപിള്ള ദിനം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിപിഐഎം ജില്ല കമ്മിറ്റി അംഗം എൻ കെ ഗോപിനാഥൻ പതാക ഉയർത്തുന്നു 🚩

വിശുദ്ധനുമല്ല പുണ്യാളനുമല്ല പച്ചയായ മനുഷ്യൻ...രൂപക്കൂട്ടിൽ ഇരിക്കാതെജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്നസാധാരണക്കാരനായ പുതു...
13/08/2023

വിശുദ്ധനുമല്ല പുണ്യാളനുമല്ല
പച്ചയായ മനുഷ്യൻ...
രൂപക്കൂട്ടിൽ ഇരിക്കാതെ
ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന
സാധാരണക്കാരനായ പുതുപ്പള്ളിക്കാരൻ...

സ. ജെയിക് സി തോമസ്
വിജയാശംസകൾ...

Address

Cpim
Udumbanshola

Website

Alerts

Be the first to know and let us send you an email when CPIM Nedumkandam TOWN branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share